Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആരണ്യകാണ്ഡത്തിലൂടെ… അഗസ്ത്യ സ്തുതി

സുതീഷ്ണ മഹര്‍ഷിയുടെ ആശ്രമത്തില്‍നിന്ന് പഞ്ചവടിയിലേക്കുള്ള യാത്രാ മധ്യേ അഗസ്ത്യാശ്രമത്തിലെത്തിയ രാമനോട് അഗസ്ത്യര്‍ പറയുന്നു:

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 03:00 am IST
inSamskriti

സുതീഷ്ണ മഹര്‍ഷിയുടെ ആശ്രമത്തില്‍നിന്ന് പഞ്ചവടിയിലേക്കുള്ള യാത്രാ മധ്യേ അഗസ്ത്യാശ്രമത്തിലെത്തിയ രാമനോട് അഗസ്ത്യര്‍ പറയുന്നു: ‘രാവണനിഗ്രഹത്തിനായുള്ള യാത്രയില്‍ അങ്ങ് ഇവിടെ എത്തും എന്ന് മനസ്സിലാക്കിയ ഞാന്‍ ഇവിടെ അങ്ങേയ്‌ക്കായി കാത്തിരിക്കയായിരുന്നു. ഈ ജഗത്ത് ഉണ്ടാവുന്നതിന് മുന്‍പ് നാമരൂപരഹിതമായ, ഏകനും, അദ്വിതീയനുമായ ആ പരമാത്മചൈതന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പരമചൈതന്യം ആണ് അങ്ങ്. ആ പരമാത്മചൈതന്യത്തില്‍ നിന്ന് തന്നെ രൂപം കൊണ്ട മായാദേവിയെ മൂലപ്രകൃതിയെന്ന് വിളിക്കുന്നു. പരമാത്മസ്വരൂപനായ അങ്ങയില്‍നിന്ന് തന്നയുള്ള പ്രചോദനം കാരണം മൂലപ്രകൃതിയില്‍ നിന്ന് മഹാത്തത്വവും, അഹംതത്വവും ഉണ്ടായി. ഈ രണ്ട് തത്വങ്ങളില്‍ക്കൂടി അങ്ങാകുന്ന പരബ്രഹ്മവും, മൂലപ്രകൃതിയും ചേര്‍ന്ന് മൂന്ന് ഗുണങ്ങളായി വികസിച്ചു. ആ മൂന്ന് ഗുണങ്ങളാണ്, സത്വം, രജസ്സ്, തമസ്സ് എന്നിവ. സത്വഗുണത്തില്‍ നിന്ന് മനസ്സും, അതിദേവതമാരും ഉണ്ടായി. രജോഗുണത്തില്‍ നിന്ന് ഇന്ദ്രിയങ്ങളും പ്രാണനും ഉണ്ടായി. തമോഗുണത്തില്‍ നിന്ന് അഞ്ച് സൂക്ഷ്മതന്മാത്രകളും, ഈ അഞ്ച് സൂക്ഷ്മതന്മാത്രകള്‍ വികസിച്ച് പഞ്ചഭൂതങ്ങളും ഉണ്ടായി. ഈ മൂന്ന് ഗുണങ്ങളും അങ്ങാകുന്ന പരബ്രഹ്മവും ചേര്‍ന്ന് വിരാട്പുരുഷനുണ്ടായി. പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളും ചേര്‍ന്ന രൂപമാണ് വിരാട്പുരുഷന്‍. ഗുണങ്ങളുള്ളവയെ മാത്രമേ ഇന്ദ്രിയങ്ങള്‍ കൊണ്ട് കാണുവാന്‍ സാധിക്കുകയുള്ളൂ. അങ്ങനെയുള്ള എല്ലാത്തിന്റെയും കൂടിച്ചേര്‍ന്നുള്ള രൂപമാണ് വിരാട്പുരുഷന്‍. പ്രപഞ്ചസൃഷ്ടിക്കായി അങ്ങ് വിഷ്ണുവായും, ബ്രഹ്മാവായും, ശിവനായും രൂപമെടുത്തു. അതിലൂടെ നാമരൂപരഹിതനായ അങ്ങയെ അനുഭവിച്ചറിയാനായി സാധിക്കുന്നു. ഈ പ്രപഞ്ചതത്വം അറിയാത്ത ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി അങ്ങ് വിവിധ അവതാരങ്ങള്‍ എടുക്കുന്നു.’ എന്നിങ്ങനെ പ്രപഞ്ചതത്വം വിവരിച്ച് അതിന് കാരണഭൂതനായ, പരബ്രഹ്മസ്വരൂപനായ രാമനെ സ്തുതിക്കുന്നു അഗസ്ത്യന്‍. അതിനുശേഷം പരമശിവന്‍ നല്‍കിയ വില്ലിനേയും, ഒരിക്കലും അമ്പുകള്‍ തീരാത്ത ആവനാഴിയും, വാളും സമ്മാനമായി നല്‍കുന്നു. ജന്മലക്ഷ്യമായ രാക്ഷസകുലനാശത്തിനായി അനുഗ്രഹിച്ച് പഞ്ചവടിയിലേക്ക് പോകാനായി നിര്‍ദ്ദേശിക്കുന്നു. അവര്‍ അഗസ്ത്യമുനിയെ നമസ്‌കരിച്ച് പഞ്ചവടിയിലേക്ക് യാത്രയാകുന്നു.  

പിഎന്‍ ഭട്ടതിരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.