Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആധുനിക ഗൃഹനിര്‍മാണശൈലിയില്‍ വാസ്തുസ്വാധീനം

അടുക്കളകള്‍ തെക്കു പടിഞ്ഞാറ് ദിശകളിലും തെക്കോട്ടു ദര്‍ശനമായി പാകം ചെയ്യുന്ന വിധത്തിലും ക്രമീകരിക്കരുത്. ഒരേ സ്ലാബില്‍ അടുപ്പും വാഷ് ബേസിനും കൊടുക്കുന്ന രീതിയും ഒഴിവാക്കണം. അടുക്കളയില്‍ നിന്നു പുറത്തേക്ക് വായു പ്രവാഹം ഉണ്ടാകുന്ന രീതിയില്‍ ആയിരിക്കണം സ്ഥാനനിര്‍ണയം. ബെഡ്‌റൂമുകളില്‍ ബെഡ് കിഴക്കോട്ടോ തെക്കോട്ടോ തലവെച്ചു കിടക്കുന്ന രീതിയിലും തെക്കു പടിഞ്ഞാറ്, വടക്കു കിഴക്ക് ഭാഗങ്ങളിലും ബെഡിനു നേര്‍ക്ക് വാതില്‍ വരാത്ത വിധവും കിടപ്പുമുറികള്‍ വിന്യസിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 03:00 am IST
inSamskriti

ഭാരതീയ വാസ്തുവിദ്യ കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വികസിച്ചു വന്ന  നിര്‍മാണരീതിയാണ്. അടിസ്ഥാന തത്വങ്ങളില്‍ ഊന്നിക്കൊണ്ട് കാലഘട്ടത്തിനനുസരിച്ച് മറ്റു  നിര്‍മാണരീതികളുടെ ഗുണഫലങ്ങളെ സ്വാംശീകരിച്ച് വികസിച്ചു വന്ന തനത് ശൈലിയാണത്. അതുകൊണ്ട് തന്നെ സനാതനവുമാണ്. ആധുനിക നിര്‍മാണ രീതിയായ ഫഌറ്റ് സമ്പ്രദായത്തില്‍ വാസ്തു എങ്ങനെ പാലിക്കാം എന്നുള്ളത് പ്രാചീന പ്രാസാദ നിര്‍മാണരീതിയില്‍ നിന്ന് ഉള്‍ക്കൊള്ളാവുന്നതാണ്. പല നിലകളിലുള്ള രാജകൊട്ടാരങ്ങളുടെയും മന്ത്രിഭവനങ്ങളുടെയും നിയമങ്ങള്‍ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. ഇവകളുടെ ഒരു പരിഷ്‌കരിച്ച രൂപം തന്നെയാണ് ഫഌറ്റുകളും.  

ഒരേ നിര്‍മാണത്താല്‍ ഒരു പാട് പേരെ സ്വാധീനിക്കുന്ന ഒന്നാകയാല്‍ ഫഌറ്റ് നിര്‍മാണങ്ങളില്‍ പാലിക്കപ്പെടേണ്ട കെട്ടിട നിര്‍മാണ അടിസ്ഥാന നിയമങ്ങള്‍ സമാനമെങ്കിലും മറ്റു പ്രധാന വാസ്തു നിയമങ്ങള്‍ ഒന്നു വ്യക്തമാക്കാം. ആദ്യമായി നിര്‍മാണത്തിന് സ്വീകരിക്കുന്ന ഭൂമി ദീര്‍ഘചതുരാകൃതിയുള്ളതോ അപ്രകാരം പുനഃക്രമീകരിച്ചതോ ആകണം. ഭൂമിയില്‍ നിര്‍മാണത്തിന് കൃത്യമായ കാന്തിക ദിശാവിന്യാസം നല്‍കേണ്ടതും പ്രധാനമാണ്. എങ്കില്‍ മാത്രമേ ഓരോ ഗൃഹത്തിനും സ്വാഭാവികമായ ദര്‍ശനവും നിര്‍മാണ വിന്യാസവും സാധ്യമാകൂ.  

ഓരോ ഗൃഹത്തിന്റെയും പ്രവേശന ദ്വാരങ്ങള്‍ പ്രധാന ദിക്കുകളിലേക്ക് ദര്‍ശനം വരുന്ന രീതിയിലും തെക്കു പടിഞ്ഞാറു ഭാഗം ഒഴിവാക്കിയും ക്രമീകരിക്കപ്പെട്ടതാകണം. വായു -പ്രകാശ പ്രവാഹങ്ങള്‍ക്ക് തടസമില്ലാത്ത വിധമുള്ള രൂപകല്‍പ്പനയും ആയിരിക്കണം ഓരോ യൂണിറ്റുകള്‍ക്കും. ഇതിനായി ‘സര്‍വതോഭദ്രം’ ശൈലിയിലുള്ള നാലുകെട്ടുകളുടെ നടുമുറ്റ – അന്തരാള (ഇടനാഴി) വിന്യാസ ശൈലി സ്വീകരിക്കുകയാണുചിതം. ഇതിന്റെ സമന്വയത്താല്‍ കൂടുതല്‍ വിശാലമാക്കുകയും കൂടുതല്‍ ഗൃഹങ്ങള്‍ വരത്തക്ക വിധം വലുതാക്കുകയുമാകാം.  

അടുക്കളകള്‍ തെക്കു പടിഞ്ഞാറ് ദിശകളിലും തെക്കോട്ടു ദര്‍ശനമായി പാകം ചെയ്യുന്ന വിധത്തിലും ക്രമീകരിക്കരുത്. ഒരേ സ്ലാബില്‍ അടുപ്പും വാഷ് ബേസിനും കൊടുക്കുന്ന രീതിയും ഒഴിവാക്കണം. അടുക്കളയില്‍ നിന്നു പുറത്തേക്ക് വായു പ്രവാഹം ഉണ്ടാകുന്ന രീതിയില്‍ ആയിരിക്കണം സ്ഥാനനിര്‍ണയം. ബെഡ്‌റൂമുകളില്‍ ബെഡ് കിഴക്കോട്ടോ തെക്കോട്ടോ തലവെച്ചു കിടക്കുന്ന രീതിയിലും തെക്കു പടിഞ്ഞാറ്, വടക്കു കിഴക്ക് ഭാഗങ്ങളിലും ബെഡിനു നേര്‍ക്ക് വാതില്‍ വരാത്ത വിധവും കിടപ്പുമുറികള്‍ വിന്യസിക്കണം.  

ശുചി മുറികള്‍ ഓരോ ഗൃഹങ്ങളുടെയും തെക്കു പടിഞ്ഞാറ്, വടക്കു കിഴക്ക് ഭാഗങ്ങളില്‍ വരാത്ത വിധവും, ഒരേ നിരയില്‍ വരുന്ന വിധവുമായിരിക്കണം. ബാല്‍ക്കണികള്‍ തെക്കു പടിഞ്ഞാറ് കോണില്‍ വരാത്ത വിധം ക്രമീകരിക്കുവാനും ശ്രദ്ധിക്കണം. ലിഫ്റ്റുകള്‍, കോണി പടവുകള്‍ എന്നിവ തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് നല്കുന്നതാണ് നല്ലത്. നാലു ഇടനാഴികള്‍ സ്ഥാപിക്കുക വഴി അതിലൂടെ അടിയന്തിര പുറംവാതില്‍ സൗകര്യം ഒരുക്കാനും സാധിക്കും.  

ഫഌറ്റുകളില്‍ ഒരെണ്ണം വാസത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ അത് വടക്കു കിഴക്കോ തെക്കു പടിഞ്ഞാറോ ഉള്ള ഗൃഹമാണെങ്കില്‍ കൂടുതല്‍ നല്ലതാണ്. കിഴക്ക്/പടിഞ്ഞാറ് ദര്‍ശനത്തോടു കൂടിയവയും ഉചിതം തന്നെ. പ്രധാനവാതിലിനു നേര്‍ക്ക്, കിഴക്ക്, പടിഞ്ഞാറ് ദര്‍ശനമായി ദേവതാ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതും ശുഭകരമാണ്.  

വലിയ ശുദ്ധജല സംഭരണികള്‍ ഭൂമിക്കടിയില്‍ വടക്കു കിഴക്ക് ഭാഗത്തേക്ക് സ്ഥാപിക്കണം. സെപ്റ്റിക് ടാങ്കുകള്‍ ആവശ്യമെങ്കില്‍ വടക്കു പടിഞ്ഞാറെ ഭാഗത്തേക്ക് ക്രമീകരിക്കണം.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.