Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

23 പവന്‍ സ്വര്‍ണം മോഷ്ടിച്ച കൗമാരക്കാരനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

വിവാഹ ആവശ്യത്തിനായി അലമാരയില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ബാലഗ്രാം പാലമൂട്ടില്‍ പി.കെ. റെജിയുടെ വീട്ടില്‍ നിന്നും ഈ മാസം ഒന്നിന് മോഷണം പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 01:07 pm IST
in Idukki

നെടുങ്കണ്ടം: ഓണ്‍ലൈന്‍ മൊബൈല്‍ വ്യാപാരത്തിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കുവാന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേരെയാണ് നെടുങ്കïം പോലീസ് അറസ്റ്റ് ചെയ്തത്.  

വിവാഹ ആവശ്യത്തിനായി അലമാരയില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ബാലഗ്രാം പാലമൂട്ടില്‍ പി.കെ. റെജിയുടെ വീട്ടില്‍ നിന്നും ഈ മാസം ഒന്നിന് മോഷണം പോയത്.  കൗമാരക്കാരന്‍, കല്ലാര്‍ തൂക്കുപാലം വടക്കേപുതുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് താഹഖാന്‍ (21), കൂട്ടാര്‍ ബ്ലോക്ക് നമ്പര്‍ 1305 വീട്ടില്‍ ജാഫര്‍ (34) എന്നിവരെയാണ് മോഷണ കൂറ്റത്തിന് നെടുങ്കണ്ടം പോലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ വഴി മൊബൈല്‍ വരുത്തി വിറ്റിരുന്ന പണി കൗമാരക്കാരന് ഉണ്ടായിരുന്നു.  

കൊറോണ ആരംഭിച്ചതോടെ ഓണ്‍ ലൈന്‍ വ്യാപരം മുടങ്ങി. അടച്ച തുകയുടെ മൊബൈല്‍ എത്താതെ വന്നതോടെ ആവശ്യക്കാര്‍ക്ക് തുക തിരികെ കൊടുക്കുവാന്‍ ഇയാള്‍ നിര്‍ബന്ധിതനായി. ഇതിനെ തുടര്‍ന്നാണ് സ്വര്‍ണ്ണം മോഷ്ടിക്കുവാന്‍ പദ്ധതിയിട്ടത്. ഇതിന്‍പ്രകാരം മോഷ്ടിച്ച സ്വര്‍ണ്ണം തൂക്കുപാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ കൂട്ടുകാരനായ മുഹമ്മദ് താഹഖാനുമൊത്ത് പണയം വെച്ചു. ഈ സ്വര്‍ണ്ണം ഏലക്കാ വ്യാപാരിയായി ജാഫര്‍ 8,08,000 രൂപ നല്‍കി ഇവര്‍ മുഖന്തിരം സ്വര്‍ണ്ണം ബാങ്കില്‍ നിന്നും എടുപ്പിച്ചു. തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തില്‍ 8,20,000 രൂപയ്‌ക്ക് ജാഫര്‍ മറിച്ച് വില്‍ക്കുകയും ചെയ്തു. ജാഫര്‍ മുമ്പ് ചെറിയ തോതില്‍ സ്വര്‍ണ്ണം വാങ്ങി വില്‍ക്കല്‍ പണി നടത്തി വന്നിരുന്ന ആളാണ്.  

മോഷണമുതല്‍ സ്വീകരിച്ചതിന്, അനുമതിയില്ലാതെ അലമാരി തുറന്ന് സ്വര്‍ണ്ണമുതല്‍ എടുത്തതിന്, വീട്ടില്‍ കയറിയുള്ള മോഷണം, ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് പൊതു ഉദ്ദേശത്തോടു കൂടി കുറ്റകൃത്യം ചെയ്യല്‍ എന്നി വകുപ്പുകള്‍ ഉള്‍പ്പെടുത്തി പ്രതികള്‍ക്ക് എതിരെ പോലീസ് കേസെടുത്തു.  

വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്ട്രേറ്റിന് മുമ്പില്‍ പ്രതികളെ ഹാജരാക്കി. കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്ററ്റിസ് ബോര്‍ഡിന് മുമ്പില്‍  വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കി.  

മകളുടെ വിവാഹത്തിനായി വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണ്ണമാണ് ബാലഗ്രാം സ്വദേശി രാജുവിന്റെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം അലമാരയില്‍ നോക്കിയപ്പോഴാണ് സ്വര്‍ണ്ണം കാണാതായ വിവരം വീട്ടുകാര്‍ മനസ്സിലാക്കുന്നത്. കളവിന് മുന്നോടിയായി കൈകളില്‍ നിന്നും മുറിച്ച് മാറ്റിയ അഞ്ച് വളകളും പുതിയതായി നിക്ഷേപിച്ച ഒരു മുക്കുപണ്ടവും അലമാരിയില്‍ നിന്നും ലഭിച്ചിരുന്നു.  

തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് പി.കെ ശ്രീധരന്റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Tags: gold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.