Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊറോണ പടരാന്‍ കാരണം ഹോട്ടല്‍ ഉടമയുടെ അശ്രദ്ധ

ജില്ലാ ആസ്ഥാനത്തിന് സമീപമുള്ള ഒരു ഹോട്ടലിലെ ഇതര സംസ്ഥാനത്ത് നിന്നും വന്ന ജീവനക്കാരന്‍ വഴിയാണ് രോഗം തൊഴിലാളികള്‍ക്കും പിന്നീട് കടയില്‍ കയറിയ മറ്റു ചിലരിലേയ്‌ക്കും പകര്‍ന്നതെന്നാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 11:30 am IST
inIdukki

ചെറുതോണി: ജില്ലാ ആസ്ഥാനത്ത് ഭീതി വിതച്ച് കൊറോണ കണക്കുകള്‍ ഉയരുമ്പോള്‍ ഇതിന് കാരണമായത് ഹോട്ടല്‍ ഉടമയുടെ അശ്രദ്ധ തന്നെ എന്ന് ആരോഗ്യ വകുപ്പിന്റെ നിഗമനം. ജില്ലാ ആസ്ഥാനത്തിന് സമീപമുള്ള ഒരു ഹോട്ടലിലെ ഇതര സംസ്ഥാനത്ത് നിന്നും വന്ന ജീവനക്കാരന്‍ വഴിയാണ് രോഗം തൊഴിലാളികള്‍ക്കും പിന്നീട് കടയില്‍ കയറിയ മറ്റു ചിലരിലേയ്‌ക്കും പകര്‍ന്നതെന്നാണ് വിവരം. ഹോട്ടല്‍ ഉടമ ഇതര സംസ്ഥാനത്ത് നിന്നുവന്ന ഈ വ്യക്തിയെ കുറിച്ച് ആരോഗ്യ വകുപ്പിന് വിവരം നല്‍കിയിരുന്നില്ല. നിരീക്ഷണം സ്വീകരിക്കാതെ ഇയാള്‍ മറ്റുള്ളവരുമായി ബന്ധം പുലര്‍ത്തി. ഇതിനിടെ തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിയുടെ ശ്രവ പരിശോധനയില്‍ അവരുടെ സമ്പര്‍ക്കം പരിശോധിച്ചാണ് ആരോഗ്യ വകുപ്പ് ഈ ഹോട്ടലിലും എത്തിയത്.  

ജീവനക്കാരിയുടെ കുടുംബാംഗങ്ങള്‍ക്കോ മറ്റ് സംമ്പര്‍ക്കത്തിലോ ആര്‍ക്കും രോഗം കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഹോട്ടലിലെ ജീവനക്കാരിലും, ഉടമയിലും കുടുംബംഗങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ഉടമയുടെ കുടുംബാംഗങ്ങള്‍ക്കും തൊഴിലാളികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനിടെ ഈ തൊഴിലാളിയെ തന്ത്രപൂര്‍വം ഇവിടെ നിന്നും ഉടമയുടെ നേതൃത്വത്തില്‍ മാറ്റിയതായാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയത്.  പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഇയാളുടെ മൊബൈല്‍ ലൊക്കെഷന്‍ സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 31 പേര്‍ക്ക് ഇന്നലെ വരെ ഈ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഫലങ്ങള്‍ വരുവാനുണ്ട്.

Tags: HotelCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Thiruvananthapuram

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.