Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടവെട്ടിയില്‍ ആശങ്ക; സത്യം പറയാതെ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, കൃത്യമായി മുഖാവരണം പോലും ധരിക്കാന്‍ തയ്യാറായിരുന്നില്ല

കഴിഞ്ഞ ദിവസം വാഴത്തോപ്പില്‍ രോഗം സ്ഥിരീകരിച്ചയാളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്കെല്ലാം രോഗം വന്നതെന്നാണ് ആരോഗ്യ വിഭാവഗത്തിന്റെ കണ്ടെത്തല്‍. ഇതോടെ ഇടവെട്ടി പഞ്ചായത്തിലെ 1- ഇടവെട്ടിച്ചിറ, 11- മാര്‍ത്തോമ, 12-ഇടവെട്ടി സൗത്ത്, 13- ഇടവെട്ടി നോര്‍ത്ത് എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 27, 2020, 11:16 am IST
inIdukki

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരികരിച്ചതോടെ പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൃത്യമായ വിവരങ്ങള്‍ നല്‍കാതെ ഒളിച്ചുകളി.  

കഴിഞ്ഞ ദിവസം വാഴത്തോപ്പില്‍ രോഗം സ്ഥിരീകരിച്ചയാളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്കെല്ലാം രോഗം വന്നതെന്നാണ് ആരോഗ്യ വിഭാവഗത്തിന്റെ കണ്ടെത്തല്‍. ഇതോടെ ഇടവെട്ടി പഞ്ചായത്തിലെ 1- ഇടവെട്ടിച്ചിറ, 11- മാര്‍ത്തോമ, 12-ഇടവെട്ടി സൗത്ത്, 13- ഇടവെട്ടി നോര്‍ത്ത് എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.  

കഴിഞ്ഞ 14ന് രാവിലെ ഇടവെട്ടിയിലെ പോസിറ്റീവായ ആളുടെ അച്ഛന്റെ അമ്മയായ 69കാരി ഓട്ടോറിക്ഷയില്‍ ചെറുതോണിയിലെ ഒരു വീട്ടില്‍ ചിട്ടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എത്തുകയും അവിടെ നിന്നും 2.30ന് ഇടവെട്ടിയിലെ വീട്ടില്‍ എത്തി മറ്റ് കുടുംബാംഗങ്ങളുമായി സമ്പര്‍ക്കത്തില്‍ ആകുകയും ചെയ്തു. പിന്നാലെ ഇവര്‍ പോയ വീട്ടിലെ ആള്‍ക്ക് രോഗം സ്ഥിരീകരിച്ചു.  

17 കാരനാണ് ഇടവെട്ടിയിലെ കുടുംബത്തില്‍ ആദ്യം രോഗം കണ്ടെത്തുന്നത്. പോസിറ്റീവ് ആയവരിലൊരാള്‍ 14ന് ഇടവെട്ടി ചേമ്പാലശേരി പള്ളിയില്‍ വൈകിട്ട് മൂന്ന് തവണ പോയിരുന്നു. 15ന് രാവിലെ വീടിനടുത്തുള്ള തൊമ്മന്‍പറമ്പില്‍ ഷട്ടില്‍ ബാറ്റ്കളിക്കാന്‍ എത്തി തിരിച്ച് വീട്ടില്‍ എത്തുകയും പിന്നീട് 10.45ന് മോഡേണ്‍ വേര്‍ഷന്‍ എന്ന മൊബൈല്‍ കട ഉദ്ഘാടനത്തിന് പോവുകയും ചെയ്തു. ശേഷം മാഹിന്‍ ടൈലേഴ്‌സ് എന്ന സ്ഥാപനത്തില്‍ എത്തി അര മണിക്കൂര്‍ ചെലവഴിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.  

അവിടെ നിന്നും 11.45ന് ശേഷം വീടിനടുത്തുള്ള ഒരു വീട്ടില്‍ എത്തി സമ്പര്‍ക്കത്തിലായി. അവിടെ നിന്ന് വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ ഇരിക്കുകയും ചെയ്തു. 15ന് രാവിലെ 9ന് പോസിറ്റീവ് ആയ ആളുടെ കുടുംബാംഗം ഇടവെട്ടിയിലെ ട്യൂഷന്‍ സെന്ററില്‍ എത്തി 11ന് വീട്ടിലേക്ക് മടങ്ങി. റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന ഇടങ്ങളില്‍ സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ടതും, പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുമായി നേരിട്ട് ബന്ധപ്പെട്ട 12 ഓളം കുടുംബങ്ങളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മേഖലയില്‍ വലിയ തോതില്‍ രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ആളുകള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പരാതി പറഞ്ഞു. കൃത്യമായി മുഖാവരണം പോലും വെയ്‌ക്കാതെ പലരും റോഡിലിറങ്ങുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

Tags: idukkicovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.