Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൗ ഈസ് ദി ജോഷ്…; പ്രധാനമന്ത്രിയുടെ അഭിനന്ദനത്തില്‍ ആവേശഭരിതനായി വിനായക്

കഴിഞ്ഞ സിബിഎസ്‌സി പരീക്ഷയില്‍ 500ല്‍ 493 മാര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കുമാണ് വിനായക് നേടിയത്. അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇന്‍ഫോര്‍മാറ്റിക്‌സ് പ്രാക്ടീസ് എന്നീ വിഷയങ്ങള്‍ക്കാണ് വിനായക് മുഴുവന്‍ മാര്‍ക്കും നേടിയത്.

അശ്വതി ബാബുbyഅശ്വതി ബാബു
Jul 27, 2020, 10:00 am IST
inKerala

കൊച്ചി: ഹൗ ഈസ് ദ ജോഷ്…ലോകത്തിനാകെ ചിരപരിചിതമായ രാഷ്‌ട്ര നേതാവിന്റെ ചോദ്യത്തിനു മുന്നില്‍ വിനായക് ആവേശഭരിതനായി. സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു മലയാളി വിദ്യാര്‍ഥി. എറണാകുളം സ്വദേശി വിനായക് എം. മാലിനെയാണ് ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചത്.   മന്‍ കി ബാത്ത് അഭിസംബോധനയുടെ ഭാഗമായിരുന്നു പ്രധാനമന്ത്രിയുടെ വിളി.  

കഴിഞ്ഞ സിബിഎസ്‌സി പരീക്ഷയില്‍ 500ല്‍ 493 മാര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കുമാണ് വിനായക് നേടിയത്. അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇന്‍ഫോര്‍മാറ്റിക്‌സ് പ്രാക്ടീസ് എന്നീ വിഷയങ്ങള്‍ക്കാണ് വിനായക് മുഴുവന്‍ മാര്‍ക്കും നേടിയത്.

എറണാകുളം തൊടുപുഴ മാലില്‍ വീട്ടില്‍ കൂലിപ്പണിക്കാരനായ മനോജിന്റെയും തങ്കയുടേയും മകനാണ് വിനായക്. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നു. ഫലം വന്നപ്പോള്‍ സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗത്തില്‍ ഒന്നാമന്‍. നേര്യമംഗലം ജവഹര്‍ നവോദയ സ്‌കൂളിലാണ് വിനായക് പഠിച്ചത്. അപ്രതിക്ഷീതമായാണ് പ്രധാനമന്ത്രിയുടെ വിളി എത്തിയത്. സംഭാഷണത്തിനിടെ വിനായകിനെ മോദി ദല്‍ഹിയിലേക്കും ക്ഷണിച്ചു. ഉപരിപഠനത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ദല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടാനാണ് ആഗ്രഹമെന്ന് വിനായക് പറഞ്ഞു.

കായിക വിനോദങ്ങളില്‍ താല്‍പര്യമുണ്ടോ എന്ന് മോദി ചോദിച്ചു. ബാഡ്മിന്റണിലാണ് താല്‍പര്യമെന്നും മറുപടി നല്‍കി. മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേരളവും തമിഴ്‌നാടും മാത്രമെന്നായിരുന്നു മറുപടി. മറ്റു വിനോദങ്ങള്‍ എന്തെല്ലാം എന്നു ചോദിച്ചപ്പോള്‍ വായനയെക്കുറിച്ച് പറഞ്ഞു. മറ്റു കുട്ടികള്‍ക്ക് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കഠിനാധ്വാനവും കൃത്യമായ സമയ ക്രമീകരണവും വേണം എന്ന മറുപടിയാണ് വിനായക് നല്‍കിയത്. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, രാജ്യസഭാ എംപി സുരേഷ്‌ഗോപി എന്നിവര്‍ ഫോണില്‍ വിളിച്ച് വിനായകിനെ അഭിനന്ദിച്ചു.

Tags: narendramodiമന്‍ കി ബാത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.