Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരണ്യകാണ്ഡത്തിലൂടെ… വിരാധവധം

ദണ്ഡകവനത്തില്‍ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കുകയായിരുന്ന സീതാരാമലക്ഷണന്മാരെ ലക്ഷ്യമാക്കി അതിഭീകരനായ ഒരു രാക്ഷസന്‍ വരുന്നുണ്ടായിരുന്നു. ഗുഹപോലെയുള്ള വായില്‍നിന്ന് തള്ളി നില്‍ക്കുന്ന ദംഷ്‌ട്രകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 03:00 am IST
inSamskriti

ദണ്ഡകവനത്തില്‍ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കുകയായിരുന്ന സീതാരാമലക്ഷണന്മാരെ ലക്ഷ്യമാക്കി അതിഭീകരനായ ഒരു രാക്ഷസന്‍ വരുന്നുണ്ടായിരുന്നു. ഗുഹപോലെയുള്ള വായില്‍നിന്ന് തള്ളി നില്‍ക്കുന്ന ദംഷ്‌ട്രകള്‍. ഇടത്തേ തോളില്‍ വച്ചിട്ടുള്ള ശൂലത്തില്‍ തറച്ചിരിക്കുന്ന വന്യമൃഗങ്ങളും മനുഷ്യരും. പച്ചമാംസം തിന്നുകൊണ്ടാണ് വരവ്. രാക്ഷസന്റെ വരവ് കണ്ട രാമന്‍ ലക്ഷ്മണനോട് തയ്യാറാകുവാന്‍ പറയുന്നു. രാക്ഷസന്‍ അടുത്തെത്തി ഗര്‍ജനത്തോടെ ചോദിക്കുന്നു. ‘ഈ കൊടുംകാട്ടില്‍ സുന്ദരിയായ ഒരു കുമാരിയോടൊപ്പം ജഡാവല്‍ക്കലവും, അസ്ത്രവും ധരിച്ച് നില്‍ക്കുന്ന നിങ്ങള്‍ ആരാണ്? എന്താണ് ലക്ഷ്യം? ‘രാമന്‍ തന്റെ സ്വതസിദ്ധമായ മന്ദഹാസത്തോടെ മറുപടി പറയുന്നു. ‘ഞാന്‍ രാമന്‍. ഇത് എന്റെ പത്‌നി സീത. കൂടെയുള്ളത് സഹോദരന്‍ ലക്ഷ്മണന്‍. ഞങ്ങളുടെ ഉദ്ദേശ്യം നിന്നേപ്പോലെയുള്ളവരെ ശിക്ഷിച്ച് മൂന്ന് ലോകവും സംരക്ഷിക്കുക എന്നതാണ്’. ഇത് കേട്ട രാക്ഷസന്‍ അട്ടഹസിച്ച് കൊണ്ട് പറഞ്ഞു, ‘അതിശക്തനായ വിരാധനാണ് ഞാന്‍. മൂന്ന് ലോകത്തിലും എന്നെ അറിയാത്തവരായി ആരുമില്ല. ഇവിടം വിട്ട്  പോയില്ലെങ്കില്‍ ഞാന്‍ നിങ്ങളെ കൊന്ന് ഭക്ഷിക്കും’. ഇതും പറഞ്ഞ് വിരാധന്‍ സീതയെ ആക്രമിക്കാനായി അടുത്തു. രാമന്‍ വിരാധന്റെ കൈകള്‍ ഛേദിച്ചു. അപ്പോള്‍ വിരാധന്‍ രാമന്റെ നേര്‍ക്ക് അടുത്തു. രാമന്‍ വിരാധന്റെ കാലുകളും ഛേദിച്ചു. ഇഴഞ്ഞ് അവരെ വിഴുങ്ങാനായി എത്തി. അപ്പോള്‍ രാമന്‍ വിരാധന്റെ ശിരസ്സും ഛേദിച്ചു. ഉടനെ ഒരു സുന്ദരരൂപം വിരാധന്റെ ശരീരത്തില്‍ നിന്ന് പുറത്തേയ്‌ക്ക് വന്നു. ആ രൂപം രാമനെ നമസ്‌കരിച്ച് സ്തുതിച്ച് കൊണ്ട് പറയുന്നു, ‘ഞാന്‍ ദുര്‍വാസാവിനാല്‍ ശപിക്കപ്പെട്ട് രാക്ഷസരൂപം പൂണ്ട ഒരു വിദ്യാധരന്‍ ആണ്. അങ്ങയാല്‍ എനിക്ക് പൂര്‍വരൂപം കിട്ടി.’ ഈ  പൂര്‍വചരിത്രം വിശ്ദീകരിച്ച വിദ്യാധരന്‍ രാമനെ സ്തുതിയ്‌ക്കുന്നു. ഇതാണ് വിരാധസ്തുതി.  

വിരാധനെ, നമുക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളായി കാണാം. ഒരു പ്രതിസന്ധി നേരിടുമ്പോള്‍ ആദ്യം നമ്മുടെ എകാഗ്രതയെ ബാധിക്കും, അതിലൂടെ അറിവും ഉപയോഗയോഗ്യമാല്ലാതാവും. ഇവിടെ ജ്ഞാനമാകുന്ന വൈദേഹിയാണ് ആദ്യം ആക്രമിക്കപ്പെടുന്നത്. ജ്ഞാനത്തെ ആക്രമിക്കുന്നതിനെ കീഴ്‌പ്പെടുത്തിയാല്‍ നമുക്ക് വിജയം ലഭിക്കും. പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളെ നേരിടേണ്ടിവരുമ്പോള്‍ നാം തളര്‍ന്ന് പോകും. കാരണം ആ പ്രതിസന്ധിയെ നേരിടാനുള്ള ജ്ഞാനം മാനസിക  സമ്മര്‍ദ്ദത്താല്‍ നമുക്ക് നഷ്ടപ്പെടുന്നു. ഇവിടെ വലിയ ഒരു പ്രതിസന്ധിയെ നേരിട്ട്, അതിനെ പരാജയപ്പെടുത്തിയതിലൂടെ അവര്‍ വിജയത്തിലേക്ക് എത്തിച്ചേര്‍ന്നു. ഒന്ന് ചിന്തിച്ചാലറിയാം, വിവേകപൂര്‍വം ജീവിതത്തില്‍ നേരിട്ടിട്ടുള്ള എല്ലാ പ്രതിസന്ധികളെയും നമുക്ക് തരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അല്ലാത്തവ നമ്മെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയിട്ടുമുണ്ട്.  

പി എന്‍ ഭട്ടതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.