Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് സ്ഥിതി ഭീകരം; 105 പേര്‍ക്ക് കൂടി കോവിഡ്, 88 സമ്പര്‍ക്കത്തില്‍ ഉറവിടമറിയാത്ത 14 പേര്‍

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 105 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 14 പേര്‍ ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10 പേര്‍ വിദേശത്ത് നിന്ന് എത്തിയവരുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2020, 11:24 am IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 105 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 14 പേര്‍ ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10 പേര്‍ വിദേശത്ത് നിന്ന് എത്തിയവരുമാണ്. 

സമ്പര്‍ക്കത്തിലൂടെ കുമ്പള  പഞ്ചായത്ത് സ്വദേശികളായ (22), (27) (27), (49), (33 ഉറവിടം ലഭ്യമല്ല), (22), (19), (45), (26), (21), (18), (33), (31), (33), (48), കുമ്പള പഞ്ചായത്ത് സ്വദേശിനികളായ (8), (32), (23), മംഗല്‍പാടി  പഞ്ചായത്ത് സ്വദേശികളായ (29), (27), (50), (25) (54 ഉറവിടം ലഭ്യമല്ല), (17), (21 ഉറവിടം ലഭ്യമല്ല), ഉദുമ  പഞ്ചായത്ത് സ്വദേശി (56), ഉദുമ പഞ്ചായത്ത് സ്വദേശിനികളായ (27), (44), (3), (9), (22), കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (67), കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനികളായ (34), (28 ഉറവിടം ലഭ്യമല്ല), പിലിക്കോട് പഞ്ചായത്ത് സ്വദേശിനി (24), അജാനൂര്‍ പഞ്ചായത്ത് സ്വദേശികളായ (58), (54), അജാനൂര്‍ പഞ്ചായത്ത് സ്വദേശിനി(73), പള്ളിക്കര പഞ്ചായത്ത് സ്വദേശിനികളായ (42), (21), ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനികളായ (16), (2), ബദിയടുക്ക  പഞ്ചായത്ത് സ്വദേശികളായ (27), (54), ബദിയടുക്ക പഞ്ചായത്ത് സ്വദേശിനികളായ(47), (85), (8), (53), മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശികളായ (41), (23), (40), മഞ്ചേശ്വരം  പഞ്ചായത്ത് സ്വദേശിനികളായ (50), (45 ഉറവിടം ലഭ്യമല്ല), (21 ഉറവിടം ലഭ്യമല്ല), കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശികളായ (34 ഉറവിടം ലഭ്യമല്ല), (23 ഉറവിടം ലഭ്യമല്ല), കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശിനികളായ (27), (45), (5), ചെമ്മനാട് പഞ്ചായത്ത് സ്വദേശികളായ (4), (38), ചെമ്മനാട് പഞ്ചായത്ത് സ്വദേശിനികളായ (11), (35), പുല്ലൂര്‍  പെരിയ പഞ്ചായത്ത് സ്വദേശികളായ (20), (17), (35 ഉറവിടം ലഭ്യമല്ല), പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശിനി (23), നീലേശ്വരം നഗരസഭ സ്വദേശിനികളായ (20), (50), പനത്തടി പഞ്ചായത്ത് സ്വദേശിനികളായ (25), (55), മധൂര്‍ പഞ്ചായത്ത് സ്വദേശികളായ(39), (49 ഉറവിടം ലഭ്യമല്ല), ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശി(45), ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനികളായ (3), (17), (24), കാറഡുക്ക പഞ്ചായത്ത് സ്വദേശികളായ (43), (2), കാറഡുക്ക പഞ്ചായത്ത് സ്വദേശിനി (35 വയസ്സ്), പുത്തിഗെ പഞ്ചായത്ത് സ്വദേശി (44), കള്ളാര്‍ പഞ്ചായത്ത് സ്വദേശി (37), കുമ്പഡാജെ പഞ്ചായത്ത് സ്വദേശി (19), മീഞ്ച പഞ്ചായത്ത് സ്വദേശി (60 ഉറവിടം ലഭ്യമല്ല), കാസര്‍കോട് നഗസരഭ സ്വദേശി (65 ഉറവിടം ലഭ്യമല്ല), വലിയപറമ്പ പഞ്ചായത്ത് സ്വദേശി (35 ഉറവിടം ലഭ്യമല്ല), തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശിനി (39 വയസ്സ്), പെരിയ പഞ്ചായത്ത് സ്വദേശിനി (23വയസ്സ്) എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായി.

വിദേശത്ത് നിന്ന് വന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി (49), കോടോം ബേളൂര്‍ പഞ്ചായത്ത് സ്വദേശി (53), മംഗല്‍പാടി പഞ്ചായത്ത് സ്വദേശികളായ (2), (33), മംഗ ല്‍പാടി പഞ്ചായത്ത് സ്വദേശിനി (25 വയസ്സ്), കാഞ്ഞങ്ങാട് നഗരസഭ സ്വദേശികളായ (20), (30), അജാനൂര്‍ പഞ്ചായത്ത് സ്വദേശികളായ (29), (30), മീഞ്ച  പഞ്ചായത്ത് സ്വദേശി (35) എന്നിവര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (54), വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി(24), കുമ്പള പഞ്ചായത്ത് സ്വദേശികളായ (28), (30), (28), കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനി (28 വയസ്സ്), കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (26) എന്നിവര്‍ക്കും കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു.

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് പേരും, സര്‍ജി കെയര്‍ സിഎഫ്എല്‍ ടിസിയില്‍ ചികിത്സയിലായിരുന്ന ഏഴ് പേരും, കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 16 പേരുള്‍ പ്പെടെ ഇന്നലെ കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 3533 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 947 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  4480 പേരാണ്. പുതിയതായി 267 പേരെ നീരിക്ഷണത്തിലാക്കി. 580 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ മാസ്‌ക് മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 14566 ആയി.

പോസിറ്റീവായവര്‍: പഞ്ചായത്ത്, നഗരസഭ
കുമ്പള പഞ്ചായത്തിലെ 21, മംഗല്‍പാടി പഞ്ചായത്തിലെ 11, ഉദുമ പഞ്ചായത്തിലെ 6, കാഞ്ഞങ്ങാട് നഗരസഭയിലെ 7, പിലിക്കോട് പഞ്ചായത്തിലെ ഒരാള്‍ക്കും ബദിയഡുക്ക പഞ്ചായത്തിലെ ആറ്, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ അഞ്ച്, മഞ്ചേശ്വരം പഞ്ചായത്തിലെ ആറ്, പള്ളിക്കര പഞ്ചായത്തിലെ രണ്ട്, ബെള്ളൂര്‍ പഞ്ചായത്തിലെ ആറ്, അജാനൂര്‍ പഞ്ചായത്തിലെ ആറ്, കാറഡുക്ക പഞ്ചായത്തിലെ മൂന്ന്, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ അഞ്ച്, ചെമ്മനാട് പഞ്ചായത്തിലെ നാല്, മധുര്‍ പഞ്ചായത്തിലെ രണ്ട്, നീലേശ്വരം നഗരസഭയിലെ രണ്ട്, പനത്തടി പഞ്ചായത്തിലെ രണ്ട്, പുത്തിഗെ പഞ്ചായത്തിലെ ഒരാള്‍ക്കും, കള്ളാര്‍ പഞ്ചായത്തിലെ ഒരാള്‍ക്കും, കുംബഡാജെ പഞ്ചായത്തിലെ ഒരാള്‍ക്കും, മീഞ്ച പഞ്ചായത്തിലെ രണ്ട്, കാസര്‍കോട് നഗരസഭയിലെ ഒരാള്‍ക്കും, വലിയപറമ്പ പഞ്ചായത്തിലെ ഒരാള്‍ക്കും, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഒരാള്‍ക്കും, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ഒരാള്‍ക്കും, കോടോംബേളൂര്‍ പഞ്ചായത്തിലെ ഒരാള്‍ക്കും, വോര്‍ക്കാടി പഞ്ചായത്തിലെ ഒരാള്‍ക്കുമടക്കം 105 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് പോസിറ്റീവായത്.

Tags: kasargodcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.