Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സ്വര്‍ണ്ണക്കടത്ത്: ശ്രവ്യ സുധാകര്‍, റീമ കല്ലുങ്കല്‍, മൈഥിലി……സിനിമ ബന്ധം മുന്‍പും

സിനിമ നിര്‍മാണത്തിന് കള്ളക്കടത്ത് ഉപയോഗിക്കുന്നുണ്ടെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍ വെളിപ്പെടുത്തുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 08:17 pm IST
inEntertainment

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി സിനിമാരംഗത്തിനുള്ള ബന്ധം വെളിപ്പെടുന്നത് ആദ്യമല്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദ് പല സിനിമകള്‍ക്കും പണം നല്‍കുകയും സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുമുണ്ട്.

സിനിമ നിര്‍മാണത്തിന് കള്ളക്കടത്ത് ഉപയോഗിക്കുന്നുണ്ടെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍ വെളിപ്പെടുത്തുകയും ചെയ്തു. സിനിമാ മേഖലയുമായി ബോധപൂര്‍വം ബന്ധമുണ്ടാക്കി കള്ളക്കടത്ത് പണം ഇറക്കുകയായിരുന്നെന്നാണ് സിയാദ് കോക്കര്‍ പറയുന്നത്. സ്വര്‍ണക്കടത്തിന്റെ വിഹിതം പറ്റുന്ന ടെക്നീഷ്യന്‍സും ആര്‍ട്ടിസ്റ്റുകളും സിനിമ മേഖലയില്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറയുന്നു. ആഷിക് അബു സംവിധാനം ചെയ്ത സിനിമകള്‍ക്ക് പണം മുടക്കിയത് ഫൈസല്‍ ഫരീദ് ആണെന്ന് വാര്‍ത്ത വന്നിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റീമ കല്ലുങ്കല്‍ അഭിനയിച്ച തമിഴ് സിനിമയുടെ മറവില്‍ കള്ളപ്പണം ഇടപാടുകള്‍ നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു.

നടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായിരുന്ന ഫയാസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ മിസ് സൗത്ത് ഇന്ത്യയും ചെന്നൈ മോഡലുമായ ശ്രവ്യ സുധാകറിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണക്കടത്ത് നടത്താന്‍ വേണ്ടി ഫയാസ്, ശ്രവ്യയ്‌ക്ക് പരിശീലനം നല്‍കിയിരുന്നു. പരിശീലനത്തിന്റെ ഭാഗമായി മൂന്നുവട്ടം ദുബൈ- കൊച്ചി എന്നിവിടങ്ങളില്‍ ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തി. വിമാനത്താവളത്തില്‍ വെച്ച് ശ്രവ്യയെ ഫയാസ് ഉന്നത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു പരിചയപ്പെടുത്തി. തുടര്‍ന്നു രണ്ട് എല്‍സിഡി ടിവികള്‍ ശ്രവ്യ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്നതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

സിനിമാ താരങ്ങളെ ഉപയോഗിച്ച് ഫയാസ് സ്വര്‍ണക്കടത്ത് നടക്കുന്നതായി നേരത്തെ തന്നെ സിബിഐക്കു വിവരം ലഭിച്ചിരുന്നു. നടി മൈഥിലി, ഇടവേളബാബു, ജ്യോതിര്‍മയി തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട നിരവധി പേരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.

Tags: smuggling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പത്തുമാസം രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചു; വെള്ളായണി ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടിയും കടത്തി

Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

പുതിയ വാര്‍ത്തകള്‍

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.