Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസ് ഭീകരര്‍ കേരളത്തിലും കര്‍ണാടകയിലും ഒളിച്ചിരിക്കുന്നു; അല്‍ ഖ്വയ്ദ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുകയാണെന്ന് ഐക്യരാഷ്‌ട്ര സഭ

ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ യുഎന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതില്‍ അല്‍- ഖ്വയ്ദ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായും മുന്നറിയിപ്പുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 04:46 pm IST
in World

യുണൈറ്റഡ് നേഷന്‍സ് : സംസ്ഥാനത്ത് ഐഎസ് ഭീകര പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നതായി മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടന. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും കര്‍ണാടകയിലും ഐഎസ് പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ അവര്‍ ഒൡച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.  

ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ യുഎന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതില്‍ അല്‍- ഖ്വയ്ദ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായും മുന്നറിയിപ്പുണ്ട്. ഇന്ത്യയില്‍ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.  

ഒസാമ മഹമൂദാണ് അല്‍ ഖ്വയ്ദയുടെ ഇപ്പോഴത്തെ നേതാവ്. മുന്‍ നേതാവ് അസിം ഉമറിനെ വധിച്ചതിന്റെ പ്രതികാരം നടപടിയായാണ് ഭീകരാക്രമണം നടത്തുന്നത്. അഫ്ഗാനിസ്ഥാനിലെ നിംറൂസ്, ഹെല്‍മന്ദ്, കാണ്ഡഹാര്‍ എന്നീ പ്രവിശ്യകളിലായി കേന്ദ്രീകരിച്ച് അല്‍ഖ്വയ്ദ ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. താലിബാന്റെ പിന്തുണയിലാണ് ഇവര്‍ ഭീകരാക്രമണങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കുന്നത്.  

ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നായി നിലവില്‍ 150-200 അംഗങ്ങളുണ്ടെന്നും യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

Tags: ഐഎസ്indiakeralaISISകര്‍ണ്ണാടകഅല്‍ ഖ്വയ്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

India

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

India

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവത്തിൽ വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

സാംബയ്‌ക്ക് കിക്കോഫ്: ലോകകപ്പില്‍ ബ്രസീലിന് ആദ്യമത്സരം ഞായര്‍ പുലര്‍ച്ചെ, എതിരാളി മൊറോക്കോ

ഒന്നരവയസുകാരന്റെ മരണം; ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ജീവനക്കാരനെ പുറത്താക്കാൻ ഉത്തരവ്

2020ല്‍ മത്സരത്തിനിടെ ജിമിനസ് കുഴഞ്ഞുവീണപ്പോള്‍

ഫിഫ ലോകകപ്പ് 2026: ജിമിനസിന്റെ രണ്ടാം ജന്മത്തിന് ഗോള്‍ പ്രൗഢി

ടീമിന് മുന്നില്‍ ആശാന്റെ സര്‍പ്രൈസ് പ്രഖ്യാപനം; എസ്താവോയ്‌ക്ക് ലൈസന്‍സ്

ജസ്പാല്‍ റാണയും മനു ഭാക്കറും

ജസ്പാല്‍ റാണ: ഉന്നം തെറ്റാത്ത പിസ്റ്റള്‍ കിങ്

കൊമ്പുകള്‍ വളര്‍ന്ന് വളഞ്ഞ തുമ്പിക്കൈ അനക്കാന്‍ വയ്യാതായ ഗജരാജന്‍ ജയരാജന്‍

കൊമ്പ് തടസം, തുമ്പിക്കൈ അനക്കാന്‍ വയ്യ; തിരുവല്ല ജയരാജന് ദുരിത ജീവിതം

2026 വ്യാഴ മാറ്റം: കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

അമേരിക്കയുടെ സ്വപ്ന തുടക്കം; പരാഗ്വേയെ തകർത്തത് 4–1ന്

കാനഡയുടെ ചരിത്ര പോയിന്റ്; ബോസ്നിയക്കെതിരെ സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.