Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 106 പേര്‍ക്ക് കൂടി കോവിഡ് : 76 സമ്പര്‍ക്കത്തില്‍ 21 ഉറവിടമറിയില്ല, 68 പേര്‍ക്ക് നെഗറ്റീവായി

കാസര്‍കോട് ജില്ലയെ ആശങ്കയുടെ മുള്‍മുനയിലാക്കി രണ്ടാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഇന്നലെ ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ ഉറവിടം ലഭ്യമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 01:08 pm IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയെ ആശങ്കയുടെ മുള്‍മുനയിലാക്കി രണ്ടാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഇന്നലെ ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ ഉറവിടം ലഭ്യമല്ല.

തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശികളായ (59), (67 ഉറവിടം ലഭ്യമല്ല), (76 ഉറവിടം ലഭ്യമല്ല), മീഞ്ച പഞ്ചായത്ത് സ്വദേശികളായ (23), (65), മീഞ്ച പഞ്ചായത്ത് സ്വദേശിനികളായ (73), (35), (13), പിലിക്കോട് പഞ്ചായത്ത് സ്വദേശി (48), മംഗല്‍പാടി പഞ്ചായത്ത് സ്വദേശികളായ (21 ഉറവിടം ലഭ്യമല്ല), (62),(40), (38 ഉറവിടം ലഭ്യമല്ല), (33 ഉറവിടം ലഭ്യമല്ല), (34), (5 വസയസ്), (27), (1 വയസ്), (30), മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനികളായ (48), (29), (19), (26), (47 ഉറവിടം ലഭ്യമല്ല), (24), (16), (32 ഉറവിടം ലഭ്യമല്ല), വോര്‍ക്കാടി പഞ്ചായത്ത് സ്വദേശികളായ (29 ഉറവിടം ലഭ്യമല്ല), (51), (32), (34), (7), വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനികളായ (58), (36), (17), (12), (15), (9), മധൂര്‍ പഞ്ചായത്ത് സ്വദേശികളായ (23 ഉറവിടം ലഭ്യമല്ല), (55), (20), (12), (58), (45), മധൂര്‍ പഞ്ചായത്ത് സ്വദേശിനികളായ (22), (45), (11), ബദിയടുക്ക പഞ്ചായത്ത് സ്വദേശികളായ (21), (54), ബദിയടുക്ക പഞ്ചായത്ത് സ്വദേശിനികളായ (77), (21), (24), ചെമ്മനാട് പഞ്ചായത്ത് സ്വദേശികളായ (61), (42), (25), (35), ചെമ്മനാട് പഞ്ചായത്ത് സ്വദേശിനികളായ (70), (31), മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശികളായ (44 ഉറവിടം ലഭ്യമല്ല), (45), (48), മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി (21), (24 ഉറവിടം ലഭ്യമല്ല), പൈവളിക പഞ്ചായത്ത് സ്വദേശി (21), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശികളായ (26), (30), (46), (32), (23), കുമ്പള പഞ്ചായത്ത് സ്വദേശിനികളായ (38), (53), (55), (25), (25), (3 വയസ്), (ഒരുവയസ്), കുമ്പള പഞ്ചായത്ത് സ്വദേശികളായ (39 ഉറവിടം ലഭ്യമല്ല), (39), കള്ളാര്‍ പഞ്ചായത്ത് സ്വദേശികളായ (21), (58), (23), കള്ളാര്‍ പഞ്ചായത്ത് സ്വദേശിനികളായ (50 ഉറവിടം ലഭ്യമല്ല), (29), കാറഡുക്ക പഞ്ചായത്ത് സ്വദേശി (43), പുത്തിഗെ പഞ്ചായത്ത് സ്വദേശിനി (54), മടിക്കൈ പഞ്ചായത്ത് സ്വദേശി (64), കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശികളായ (34 ഉറവിടം ലഭ്യമല്ല), (25 ഉറവിടം ലഭ്യമല്ല), കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി (26 ഉറവിടം ലഭ്യമല്ല), കാഞ്ഞങ്ങാട് നഗരസഭ സ്വദേശികളായ (24), (44), (54), (51), നീലേശ്വരം നഗരസഭ സ്വദേശി (57), കുമ്പള പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ സ്വദേശി (46 ഉറവിടം ലഭ്യമല്ല), കാസര്‍കോട് നഗരസഭ സ്വദേശികളായ (2), (24), (36), ചെങ്കള പഞ്ചായത്ത് സ്വദേശികളായ (22), (25), (33 ഉറവിടം ലഭ്യമല്ല), വലിയപറമ്പ പഞ്ചായത്ത് സ്വദേശിനി (73 ഉറവിടം ലഭ്യമല്ല), നീലേശ്വരം നഗരസഭ സ്വദേശിനി (25 വയസ്സ്), മടിക്കൈ പഞ്ചായത്ത് സ്വദേശിനി (37 വയസ്സ്), കോടോം ബേളൂര്‍ പഞ്ചായത്ത് സ്വദേശിനി (34 വയസ്സ്), ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി (58 വയസ്സ്), അജാനൂര്‍ പഞ്ചായത്ത് സ്വദേശി (28 ഉറവിടം ലഭ്യമല്ല) എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് പോസ്റ്റീവായത്.

ഇന്നലെ 68 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. എംആര്‍ എസ് പരവനടുക്കം സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന 18 പേരും വിദ്യാനഗര്‍ സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലായിരുന്ന 24 പേരും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേരും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 11 പേരും ഉദയഗിരി സിഎഫ്എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന 13 പേരും രോഗമുക്തരായി.

വീടുകളില്‍ 3781 പേരും സ്ഥാപനങ്ങളില്‍ 906 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4867 പേരാണ്. 1116 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. കാസര്‍കോട് ജില്ലയില്‍ ആറ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണുള്ളത്. കാസര്‍കോട് മാര്‍ക്കറ്റ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ജില്ലയില്‍ സാമൂഹ്യവ്യാപനം നടന്നുവെന്ന ഭീതിയിലാണ് ആരോഗ്യവകുപ്പ്.
 

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

പവേശനോത്സവത്തിന് ഇന്ന് കുട്ടികളെ അണിയിക്കാനുള്ള
വര്‍ണത്തൊപ്പികള്‍ തയ്യാറാക്കുന്നതിനിടെ പാകമാകുമോ എന്ന് പരിശോധിക്കുന്ന അദ്ധ്യാപികമാര്‍

ഇന്ന് ഫസ്റ്റ് ബെല്ലടിക്കും; കുരുന്നുകള്‍ സ്‌കൂളിലേക്ക്

കെ.ആര്‍. മീര, ഹരിത സാവിത്രി

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

കിഫ്ബിയില്‍ നിയമനങ്ങളില്‍ സമഗ്ര പരിശോധന; വിരമിച്ചവരുടെ പുനര്‍നിയമനം റദ്ദാക്കും

ഇന്ന് ലോക ക്ഷീരദിനം: മലയാളിക്ക് സമ്മാനം വിലവര്‍ദ്ധന; സ്വയംപര്യാപ്തത വിദൂര സ്വപ്‌നം

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

ബാലകൃഷ്ണ അയ്യയും ഗിരിജയും: പ്രചോദന വ്യക്തിത്വങ്ങളെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം വിവാഹിതരായ രാജ്യസഭാ എംപി സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ ടി. യമുനാഭാരതിയേയും ശ്രീകാന്തിനേയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ അനുമോദിക്കുന്നു

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ വിവാഹാശംസ നേര്‍ന്നു

കല്ലേക്കാട് വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിദ്യാഭാരതി ക്ഷേത്രീയ സെക്രട്ടറി
എന്‍സിടി രാജഗോപാല്‍ എന്നിവര്‍ ഉപഹാരം നല്‍കുന്നു. വ്യാസവിദ്യാപീഠം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാര്‍ മേനോന്‍, സെക്രട്ടറി അഡ്വ. ശ്രീനാഥ് ശങ്കര്‍ സമീപം

വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന് യാത്രയയപ്പ് നല്‍കി

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

ദീപികയുടെ ശതോത്തര റൂബി ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനു കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉപഹാരം സമര്‍പ്പിക്കുന്നു

രാഷ്‌ട്രനന്മയാകണം മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.