Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആശ്വാസം ദിനം; ഇടുക്കിയില്‍ ഇന്നലെ 96 പേര്‍ക്ക് രോഗമുക്തി, കൊന്നത്തടിയില്‍ ഒരു കുടുംബത്തിലെ 8 പേര്‍ക്ക് കൊറോണ

ആന്റിജന്‍ ടെസ്റ്റ് വഴിയാണ് ഇത്രയും പേര്‍ക്ക് ഫലം നെഗറ്റീവായത്. നേരത്തെ രോഗം മുക്തമായെങ്കിലും പരിശോധനാഫലം വരാന്‍ വൈകുന്നത് വലിയ തിരിച്ചടിയായിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 25, 2020, 01:01 pm IST
in Idukki

ഇടുക്കി: ജില്ലയില്‍ കൊറോണ രോഗികള്‍ കൂടുമ്പോഴും ആശ്വാസമായി വലിയ രോഗമുക്തി. ഈ മാസം രോഗമുക്തി നിരക്ക് തീരെ കുറഞ്ഞത് രോഗികള്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ക്ക് വലിയ വിഘാതം സൃഷ്ടിച്ചിരുന്നു. ആന്റിജന്‍ ടെസ്റ്റ് വഴിയാണ് ഇത്രയും പേര്‍ക്ക് ഫലം നെഗറ്റീവായത്. നേരത്തെ രോഗം മുക്തമായെങ്കിലും പരിശോധനാഫലം വരാന്‍ വൈകുന്നത് വലിയ തിരിച്ചടിയായിരുന്നു.

രോഗമുക്തി നേടിയവര്‍

ഇടുക്കി മെഡിക്കല്‍ കോളേജ്: 1. ഇരട്ടയാര്‍ സ്വദേശി(17), 2. കട്ടപ്പന സ്വദേശി(37), 3. കട്ടപ്പന സ്വദേശി(60), 4&5. നെടുങ്കണ്ടം കെപി കോളനി സ്വദേശികളായ അഞ്ച്, 57 വയസുകാരികള്‍, 6. കരുണാപുരം സ്വദേശിനി(48), 7. ഉപ്പുതറ സ്വദേശി (36), 8. പാമ്പാടുംപാറ സ്വദേശി(17), 9. പാമ്പാടുംപാറ സ്വദേശി(18), 10. നെടുങ്കണ്ടം സ്വദേശി(28), 11. ചക്കുപള്ളം സ്വദേശിനി(23), 12. വണ്ടന്‍മേട് സ്വദേശിനി(29), 13. കുമളി സ്വദേശിനിയായ ആറു വയസുകാരി, 14. അയ്യപ്പന്‍കോവില്‍ സ്വദേശി(48), 15. അയ്യപ്പന്‍കോവില്‍ സ്വദേശിനി(39), 16. കഞ്ഞിക്കുഴി സ്വദേശി(39), 17. രാജാക്കാട് സ്വദേശി(24), 18. നെടുങ്കണ്ടം കെപി കോളനി സ്വദേശി(57), 19. ചക്കുപള്ളം സ്വദേശി (50)20. അടിമാലി സ്വദേശി (57), 21. അടിമാലി സ്വദേശിനി (53), 22. അടിമാലി സ്വദേശി(29), 23. വണ്ടന്മേട് സ്വദേശി(26), 24. കാമാക്ഷി സ്വദേശി(41), 25. കട്ടപ്പന സ്വദേശി (32), 26. വാഴത്തോപ്പ് സ്വദേശി(14), 27. കാഞ്ചിയാര്‍ സ്വദേശി(38), 28. കഞ്ഞിക്കുഴി സ്വദേശി(38), 29. ചിത്തിരപുരം സ്വദേശിനി(17), 30. ചിത്തിരപുരം സ്വദേശി(70), 31. ചിത്തിരപുരം സ്വദേശി(20), 32. ചിത്തിരപുരം സ്വദേശിനി(60), 33.ഉപ്പുതറ സ്വദേശി(21), 34. ഉപ്പുതറ സ്വദേശി(22), 35. വാഴത്തോപ്പ് സ്വദേശി(39), 36. പാമ്പാടുംപാറ സ്വദേശിനി(20),  37. ഇരട്ടയാര്‍ സ്വദേശി(34), 38.വാഴത്തോപ്പ് സ്വദേശി (44) 39ദേവികുളം സ്വദേശിനി(23), 40.വാത്തിക്കുടി സ്വദേശി (43), 41. ശാന്തന്‍പാറ സ്വദേശിനി (39)  

42പാമ്പാടുംപാറ സ്വദേശി (48) 43. പാമ്പാടുംപാറ സ്വദേശിയായ 5 വയസുകാരന്‍, 44. വാഴത്തോപ്പ് സ്വദേശി (31), 45.ചക്കുപള്ളം സ്വദേശി(40), 46. ചക്കുപള്ളം സ്വദേശിനി(40), 47. കുമളി സ്വദേശി(29) 48. രാജകുമാരി സ്വദേശി(29), 49. അയ്യപ്പന്‍കോവില്‍ സ്വദേശി(63), 50. ദേവികുളം സ്വദേശിനി(30)  

51. വാഴത്തോപ്പ് സ്വദേശിനി(29), 52. ഏലപ്പാറ സ്വദേശി(23), 53. കാഞ്ചിയാര്‍ സ്വദേശി  54. കാമാക്ഷി സ്വദേശിനി(49) 55. കാഞ്ചിയാര്‍ സ്വദേശിനി (49) 56. വണ്ടിപ്പെരിയാര്‍ സ്വദേശി (57) 57.ഏലപ്പാറ സ്വദേശി, 85. കട്ടപ്പന സ്വദേശി (34), 86, 87 & 88, അന്യസംസ്ഥാന തൊഴിലാളികളായ(40), (59), (58) വയസ് വീതമുള്ളവര്‍.

തൊടുപുഴ ജില്ല ആശുപത്രി: 1. കരിമണ്ണൂര്‍ സ്വദേശി(26), 2. ബൈസണ്‍വാലി സ്വദേശിനി(34), 3. ബൈസന്‍വാലി സ്വദേശി(44), 4. രാജകുമാരി സ്വദേശി(19), 5. ചിന്നക്കനാല്‍ സ്വദേശി (33), 6. ചിന്നക്കനാല്‍ സ്വദേശിനി(32), 7. ചിന്നക്കനാല്‍ സ്വദേശിനി(31), 8. ചിന്നക്കനാല്‍ സ്വദേശി(37), 9. വണ്ണപ്പുറം സ്വദേശി(32), 10. കരിങ്കുന്നം സ്വദേശിനി(30),11. കരിമണ്ണൂര്‍ സ്വദേശിനി(30),12. രാജാക്കാട് സ്വദേശി(44), 13. രാജകുമാരി സ്വദേശി (34), 14. രാജകുമാരി സ്വദേശി(61), 15. രാജകുമാരി സ്വദേശി(26), 16. രാജകുമാരി സ്വദേശി(28), 17. രാജകുമാരി സ്വദേശി (62), 18. രാജകുമാരി സ്വദേശി(27).

കട്ടപ്പന താല്‍ക്കാലിക ആശുപത്രി: 1. വാഴത്തോപ്പ് സ്വദേശി(39), 2. വാഴത്തോപ്പ് സ്വദേശിനി(37), 3. കുമളി സ്വദേശിനി(16), 4. കുമളി സ്വദേശിനി(19), 5. കുമളി സ്വദേശിനി(35), 6. കുമളി സ്വദേശി(42), 7. മരിയാപുരം സ്വദേശിനി(37), 8. അയ്യപ്പന്‍കോവില്‍ സ്വദേശി(29), 9. മൂന്നാര്‍ സ്വദേശി(28), 10. കുമളി സ്വദേശി (48), 11. കഞ്ഞിക്കുഴി സ്വദേശി(43), 12. ഏലപ്പാറ സ്വദേശി(29), 13. രാജാക്കാട് സ്വദേശി(28), 14. രാജാക്കാട് സ്വദേശിനി(26), 15. മരിയപുരം സ്വദേശി(27), 16. കഞ്ഞിക്കുഴി സ്വദേശി(50), 17. വാഴത്തോപ്പ് സ്വദേശി(25).

ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് രോഗം

അടിമാലി: ഒരു കുടുംബത്തിലെ നാല് കുട്ടികളടക്കം 8 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കൊന്നത്തടിയില്‍ നിരീക്ഷണം ശക്തമാക്കി. 22ന് രോഗം സ്ഥിരീകരിച്ചയാളില്‍ നിന്നുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്നാണ് രോഗവ്യാപനമുണ്ടായത്. അധികൃതര്‍ മുന്‍കരുതലെന്ന നിലയ്‌ക്ക് പാറത്തോട്ടിലെ സ്വകാര്യ സ്‌കൂളില്‍ സ്‌കൂളില്‍ 40 പേരെ കിടത്തി ചികിത്സിക്കാവുന്ന രീതിയില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Tags: idukkicovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.