Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊറോണ പോസിറ്റീവ് : ഡിപ്പോകള്‍ അടച്ചു പൂട്ടുന്നു, 80 ശതമാനം ജീവനക്കാര്‍ ക്വാറന്റൈനില്‍

കാട്ടാക്കട ഡിപ്പോയിലെ യൂണിറ്റ് ഓഫീസര്‍ ഉള്‍പ്പെടെ 80 ശതമാനം ജീവനക്കാര്‍ക്കും ക്വാറന്റൈനില്‍ പോകേണ്ടിവന്നു. പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യസുരക്ഷയ്‌ക്ക് യാതൊരു ഉറപ്പുമില്ലാതായിരിക്കുന്നു. കൊവിഡ് പ്രതിരോധത്തിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ശക്തമല്ലാത്തതിനാലാണ് പല ഡിപ്പോകളും അടച്ചുപൂട്ടേണ്ടി വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 10:27 am IST
inThiruvananthapuram

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഡിപ്പോകള്‍ അടച്ചു. കാട്ടാക്കട, ആര്യനാട്, നെയ്യാറ്റിന്‍കര, പൂവാര്‍, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, കണിയാപുരം തുടങ്ങിയ ഡിപ്പോകളാണ് ജീവനക്കാര്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നത്. കാട്ടാക്കടയിലെ ഡ്രൈവര്‍ക്കും നെയ്യാറ്റിന്‍കരയില്‍ കണ്ടക്ടര്‍ക്കും രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന്  കഴിഞ്ഞ ദിവസമാണ് രണ്ടു ഡിപ്പോകളും അടച്ചത്.  

കാട്ടാക്കട ഡിപ്പോയിലെ യൂണിറ്റ് ഓഫീസര്‍ ഉള്‍പ്പെടെ 80 ശതമാനം ജീവനക്കാര്‍ക്കും ക്വാറന്റൈനില്‍ പോകേണ്ടിവന്നു. പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യസുരക്ഷയ്‌ക്ക് യാതൊരു ഉറപ്പുമില്ലാതായിരിക്കുന്നു. കൊവിഡ്  പ്രതിരോധത്തിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ശക്തമല്ലാത്തതിനാലാണ് പല ഡിപ്പോകളും അടച്ചുപൂട്ടേണ്ടി വന്നത്.  സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കാവു എന്ന മാനദണ്ഡങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല. നിലവില്‍ ഇരുപത് ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറക്കുന്നത്. യാത്രക്കാര്‍ കൂടുതലാണെങ്കില്‍ സാമൂഹികഅകലം പാലിച്ചുകൊണ്ട് സര്‍വീസ് നടത്തുന്നതിന് കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം അധികാരികള്‍ ചെവിക്കൊള്ളുന്നില്ല.

 കെഎസ്ആര്‍ടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യം അവതാളത്തിലാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പരമാവധി റിസ്‌ക് ഏറ്റെടുത്താണ് സര്‍വീസിന് ഒരുങ്ങുന്നത്. മാസ്‌കും സാനിറ്റൈസറും മാത്രം ഉപയോഗിച്ചാണ് ജീവനക്കാര്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ തങ്ങളുടെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കിയ ശേഷമല്ല ബസില്‍ കയറുന്നതും ഇറങ്ങുന്നതും. രോഗവാഹകരായ ആരെങ്കിലും ഇടയ്‌ക്ക് ബസില്‍ യാത്ര ചെയ്താല്‍ അവര്‍ ഉപയോഗിച്ച സീറ്റ് മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ ഇടവരുന്നു.

ബസില്‍ കയറുന്നവര്‍ക്ക് കൈകള്‍ ശുചിയാക്കുന്നതിനുള്ള സാനിറ്റൈസര്‍ കെഎസ്ആര്‍ടിസിയും നല്‍കുന്നില്ല. സര്‍വീസ് കഴിഞ്ഞ് ബസുകള്‍ കഴുകുന്നതൊഴിച്ചാല്‍ വലിയ രീതിയില്‍ അണു നശീകരണം പലയിടത്തും നടത്തുന്നില്ല. ബസില്‍ ഇടയ്‌ക്ക് രോഗവാഹകരായ ആരെങ്കിലും കയറിയാല്‍ അത് തിരിച്ചറിയാനോ അണുനാശനം നടത്താനുള്ള സൗകര്യമോ ഇല്ല. ബസ്സില്‍ കയറുന്നവര്‍ക്ക് പനിയുണ്ടോ എന്ന്  തിരിച്ചറിയാനുള്ള തെര്‍മല്‍ സ്‌കാനര്‍ സംവിധാനവും കെഎസ്ആര്‍ടിസിക്ക് ഇല്ല. അത്രമാത്രം റിസ്‌ക് പിടിച്ചതായി മാറിയിരിക്കുകയാണ് പൊതുഗതാഗത സംവിധാനം. യാത്രക്കാരുടെ മാത്രമല്ല ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയ്‌ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ് അധികൃതരുടെ അനാസ്ഥ. കൂടുതല്‍ ജാഗ്രതയോടെ പഴുതടച്ച ആരോഗ്യ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ പൊതുഗതാഗത സംവിധാനം താറുമാറാകും.

Tags: keralaകെഎസ്ആര്‍ടിസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.