Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗര്‍ഭരക്ഷ

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ ബ്രഹ്മി പാലില്‍ അരച്ച് കുടിക്കുന്നതും കുടങ്ങല്‍ ചമ്മന്തിയാക്കി കഴിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന്റെ ഓര്‍മശക്തി വര്‍ധിപ്പിക്കും. പ്രതിരോധശക്തിയും കൂടും. ഇതു കഴിച്ചാല്‍ പില്‍ക്കാലത്ത് കുട്ടികളില്‍ തൈറോയ്ഡിന്റെ സംതുലിതാവസ്ഥ നിലനിര്‍ത്താനാവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 03:00 am IST
in Samskriti

ഒമ്പതാംമാസത്തിലെ ഗര്‍ഭരക്ഷ

ചെറൂളവേര്, കുറുന്തോട്ടിവേര്, വന്‍കുറുന്തോട്ടിവേര്, നിലപ്പനക്കിഴങ്ങ് ഇവ ഓരോന്നും 20 ഗ്രാം വീതം എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 400 മില്ലിയായി വറ്റിച്ച് അതില്‍ നിന്ന് 100 മില്ലിയെടുത്ത് 100 മില്ലി പശുവിന്‍ പാലും ചേര്‍ത്ത്  തിളപ്പിച്ച് വീണ്ടും 100 മില്ലിയായി വറ്റിച്ച് ഒരു സ്പൂണ്‍ നെയ്യും ഒരു സ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക.

പത്താം മാസത്തിലും ഇതേ ഔഷധം സേവിക്കുക. ഗര്‍ഭകാലത്ത് സ്ത്രീകള്‍  ഈറന്‍പനക്കള്ള് 250 മില്ലി വീതം സേവിച്ചാല്‍ കുട്ടികള്‍ക്ക് ശരീരകാന്തിയേറും. ഗര്‍ഭിണികള്‍ അഞ്ചുഗ്രാം ഇരട്ടി മധുരം പൊടിച്ച് ഒരു സ്പൂണ്‍ നെയ്യും ചേര്‍ത്ത് നിത്യവും സേവിച്ചാല്‍ കുട്ടിക്ക് പ്രതിരോധശക്തിയുമേറും.  

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ ബ്രഹ്മി പാലില്‍ അരച്ച് കുടിക്കുന്നതും കുടങ്ങല്‍ ചമ്മന്തിയാക്കി കഴിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന്റെ ഓര്‍മശക്തി വര്‍ധിപ്പിക്കും. പ്രതിരോധശക്തിയും കൂടും. ഇതു കഴിച്ചാല്‍ പില്‍ക്കാലത്ത് കുട്ടികളില്‍ തൈറോയ്ഡിന്റെ സംതുലിതാവസ്ഥ നിലനിര്‍ത്താനാവും.  

പ്രസവരക്ഷ

ഇക്കാലത്ത് പ്രസവരക്ഷയ്‌ക്കെന്ന പേരില്‍ അനാവശ്യമരുന്നുകള്‍ വില്‍പനയ്‌ക്കെത്തിക്കുന്ന ലോബി തന്നെ വിപണികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ 50 വര്‍ഷം മുമ്പുവരെ സ്ത്രീകള്‍ക്ക് പ്രസവരക്ഷ അവശ്യമായിരുന്നു. അക്കാലത്ത് പൊതുവേ സ്ത്രീകള്‍ക്ക് വിശ്രമവും ആഹാരവും ലഭിച്ചിരുന്നത് പ്രസവകാലത്തായിരുന്നു. അന്ന് കഠിനമായമായ കായികാധ്വാനവും സ്ത്രീകള്‍ക്കുണ്ടായിരുന്നു. ഇന്ന് പക്ഷേ സ്ത്രീകള്‍ക്ക് ഭക്ഷണത്തിന് മുട്ടില്ല. കായികാധ്വാനം തീരെയില്ല. അതുകൊണ്ടു തന്നെ പ്രസവം കഴിഞ്ഞ് നെയ് കുടിക്കുന്നതും കോഴി, ആട് ഇവയുടെ സൂപ്പുകുടിക്കുന്നതുമെല്ലാം ശരീരഭാരം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. അത് കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്ക് വഴിയൊരുക്കും. താഴെ പറയുന്ന മരുന്നുകള്‍ പ്രസവം  കഴിഞ്ഞ സ്ത്രീകള്‍ക്ക് ധാരാളമാണ്.

നെല്ലിക്കാത്തൊണ്ട് (ഇരുമ്പിന്റെ അംശം ലഭിക്കാന്‍), ഉണക്കമഞ്ഞള്‍ (രകത്ത്തില്‍ സ്വര്‍ണത്തിന്റെ അംശം ലഭിക്കാന്‍) ജീരകം, തിപ്പലി (കഫത്തിന്റെയും വായുവിന്റയും ശല്യം ഒഴിവാക്കാന്‍) അടപതിയന്‍ കിഴങ്ങ്, പാല്‍മുതക്കിന്‍ കിഴങ്ങ്, കൂവനൂറ് (ജീവകങ്ങളുടെയും മറ്റു ധാതുക്കളുടെയും കുറവ് പരിഹരിക്കാന്‍)  ഇവ തുല്യ അളവിലെടുത്ത്  പൊടിച്ച് ഒരു സ്പൂണ്‍ പൊടി, തേനും നെയ്യും കൂട്ടിക്കുഴച്ച് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക. ഇത് മുലപ്പാല്‍ വര്‍ധിപ്പിക്കും. പ്രസവശേഷം ആരോഗ്യവും രക്തശുദ്ധിയും വര്‍ധിക്കും. വിശപ്പും കൂടും. മുലപ്പാല്‍ ഊട്ടുന്നതിലൂടെ ഇതിന്റെ ഗുണങ്ങള്‍ ശിശുവിനും ലഭിക്കും. ശിശുവിന് ഉദര, കഫ രോഗങ്ങളില്‍ നിന്ന് മുക്തിയുണ്ടാകും. വിശപ്പുമുണ്ടാകും. പ്രസവം കഴിഞ്ഞ്  എട്ടാം നാള്‍ മുതല്‍ തലയിലും ദേഹത്തും കാരെള്ളിന്റെ എണ്ണ തേയ്‌ക്കുക. പച്ചമഞ്ഞള്‍, രക്തചന്ദനം, രാമച്ചം, ചന്ദനം, പച്ചപ്പട്ടാണി എന്നിവ സമം ചേര്‍ത്ത് അരച്ചെടുത്ത് ദേഹത്തു തേച്ചു കുളിച്ചാല്‍ ശരീരകാന്തികൂടും. കുട്ടികളുടെ ദേഹത്തും ഇത് തേയ്‌ക്കാം.  

പ്രസവിച്ച സ്ത്രീക്ക് തലവേദന, പനി, വിശപ്പില്ലായ്‌മ എന്നിവ വന്നാല്‍ അതാത് അസുഖങ്ങള്‍ക്ക് ചികിത്സ വേണം.  

വി.കെ. ഫ്രാന്‍സിസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

India

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

Varadyam

കവിത: പ്രണയകാവ്യം

Varadyam

കവിത: സ്വയമറിയാത്തവര്‍

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

പുതിയ വാര്‍ത്തകള്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

സാക്ഷാത്കാരം

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.