Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ക്വാറന്റൈനിലിരിക്കാതെ പൂക്കച്ചവടം; തമിഴ്‌നാട് സ്വദേശിയെ ആരോഗ്യവകുപ്പ് പിടികൂടി

ക്വാറന്റൈനില്‍ കഴിയാതെയാണ് ഇയാള്‍ പൂക്കച്ചവടത്തിനെത്തി കറങ്ങി നടക്കുന്നതെന്നു മനസിലാക്കിയതോടെ വിവരം പോലീസിലും ആരോഗ്യവകുപ്പിലും ചിലര്‍ അറിയിച്ചതോടെ അവരെത്തി ഇയാളെ മാറ്റുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 11:23 am IST
in Thrissur

തൃശൂര്‍: ക്വാറന്റൈനിലിരിക്കാതെ പൂക്കച്ചവടത്തിനെത്തിയ തമിഴ്‌നാട് സ്വദേശിയെ പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് പിടികൂടി ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റി. തമിഴ്‌നാട്ടില്‍നിന്ന് ഇന്നലെയെത്തിയ ആളാണ് ക്വാറന്റൈനില്‍ കഴിയാതെ പാറമേക്കാവ് ക്ഷേത്രത്തിനുമുന്നിലെ സബ് വേക്കരികിലായി പൂക്കച്ചവടത്തിനെത്തിയത്. ഇയാള്‍ സമീപത്തെ ചില കടകളിലും പോയിരുന്നു. പലരും ഇയാളില്‍ നിന്ന് പൂക്കള്‍ വാങ്ങുകയും ചെയ്തു. ക്വാറന്റൈനില്‍ കഴിയാതെയാണ് ഇയാള്‍ പൂക്കച്ചവടത്തിനെത്തിയത്. 

ഇയാള്‍ സമീപത്തെ ചില കടകളിലും പോയിരുന്നു. പലരും ഇയാളില്‍ നിന്നും പൂക്കള്‍ വാങ്ങുകയും ചെയ്തു.  ക്വാറന്റൈനില്‍ കഴിയാതെയാണ് ഇയാള്‍ പൂക്കച്ചവടത്തിനെത്തി കറങ്ങി നടക്കുന്നതെന്നു മനസിലാക്കിയതോടെ വിവരം പോലീസിലും ആരോഗ്യവകുപ്പിലും ചിലര്‍ അറിയിച്ചതോടെ അവരെത്തി ഇയാളെ മാറ്റുകയായിരുന്നു. 

പോലീസെത്തും മുമ്പു ചിലര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഓടി തേക്കിന്‍കാട്ടില്‍ പോയി ഇരുന്നു. പിന്നീട് പോലീസെത്തിയാണ് ഇയാളെ തിരിച്ചുവിളിച്ച് താക്കീത് നല്‍കി ആംബുലന്‍സില്‍ കയറ്റി ജനറല്‍ ആശുപത്രിയിലേക്കു കൊറോണ പരിശോധനക്കായി കൊണ്ടുപോയി ശേഷം ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റി. ഇയാള്‍ക്ക് പോസിറ്റീവാണെങ്കില്‍ ഇയാളില്‍ നിന്നും പൂക്കള്‍ വാങ്ങിയവരും ഇയാള്‍ ചെന്ന കടകളിലുള്ളവരുമെല്ലാം നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്നാണ് സൂചന.

Tags: arrestതൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

India

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

Kerala

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കാട്ടി തട്ടിപ്പ് : മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസ് പിടിയില്‍, യുവതിയെ ചോദ്യം ചെയ്യുന്നു

Kerala

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.