Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൊറോണ ചികിത്സ: തൃശൂര്‍ മെഡിക്കല്‍ കോളേജിന് ബിഗ് സല്യൂട്ട്,​

മെഡിക്കല്‍ കോളേജില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മൂന്ന് കൊറോണ മരണം മാത്രമാണ്. ജനുവരി 30.നു ഇന്ത്യയിലെ ആദ്യത്തെ കൊറോണ രോഗിയെ പ്രവേശിപ്പിച്ചതിന് ശേഷം ഇതുവരെ 1988 രോഗികളെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. അതില്‍ 1798 രോഗികളും സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 11:20 am IST
inThrissur

തൃശൂര്‍ : മദ്ധ്യ കേരളത്തിലെ കൊറോണ രോഗികള്‍ക്ക് ആശ്വാസമേകുന്നത് തൃശൂര്‍ മുളംകുന്നത്ത്കാവ് ഗവ.മെഡിക്കല്‍ കോളേജ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ കോവിഡ് രോഗി തൃശ്ശൂരില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തൊട്ട് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ ആതുരാലയത്തെ ശ്രദ്ധേയമാക്കുന്നത്.  

മെഡിക്കല്‍ കോളേജില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്  മൂന്ന്  കൊറോണ മരണം മാത്രമാണ്. ജനുവരി 30.നു  ഇന്ത്യയിലെ ആദ്യത്തെ കൊറോണ രോഗിയെ പ്രവേശിപ്പിച്ചതിന് ശേഷം ഇതുവരെ 1988 രോഗികളെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുളളത്. അതില്‍ 1798  രോഗികളും സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങി. അത്യാസന്ന നിലയില്‍ എട്ട് രോഗികളെ  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. നാല് രോഗികള്‍ക്ക് വെന്റിലേറ്റര്‍ വേണ്ടി വന്നു.  ജില്ലയില്‍  കൊറോണ സംശയിക്കുന്ന 76ശതമാനം രോഗികളും ചികിത്സ തേടിയത്  ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ്.

മറ്റു ജില്ലകളില്‍ നിന്നും അത്യാസന്ന രോഗികളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് നിര്‍ദ്ദേശിക്കുന്നുണ്ട്. വിആര്‍ഡിഎല്‍ ലാബില്‍ ഇതിനോടകം ഏകദേശം പതിനായിരം സാമ്പിളുകള്‍ ടെസ്റ്റ് ചെയ്ത് റിപ്പോര്‍ട്ടാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  ലാബ് പലതരത്തിലുളള പരിശോധനകള്‍ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുളളത്. 

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ പീഡ് സെല്ലാണ് ജില്ലയിലെ കൊറോണ സര്‍വേയലന്‍സിന്  എല്ലാ സൗകര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്.  അവരാണ് ജില്ലയിലെ കോണ്‍ട്രാക്റ്റ് ട്രാക്കിങ്ങിനു ശക്തമായ പിന്തുണ നല്‍കുന്നത്. ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ടിട്ടുളളവരുടെ കോണ്‍ടാക്റ്റ് ട്രേസിങ്ങിനും മറ്റുമായി 24 മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍മാരുടെയും ജിവനക്കാരുടെയും സംഘം തന്നെ മെഡിക്കല്‍ കോളേജ് ആസ്ഥാനത്തുണ്ട്.  

ഇവരുടെ ഊണും ഉറക്കവും അക്കാദമിക് ബ്ലോക്കില്‍ തന്നെ.നിന്നും സുഖം പ്രാപിച്ച് വിട്ടയക്കപ്പെടുന്ന രോഗികള്‍ പല രീതിയിലാണ് അവരുടെ കൃതാര്‍ത്ഥത പ്രകടിപ്പിക്കാറുളളത്.  നിസാമുദ്ദീന്‍ എന്ന രോഗി ചികിത്സ കഴിഞ്ഞ് പോകുമ്പോള്‍ അദ്ദേഹം കിടന്നിരുന്ന വാര്‍ഡില്‍ ടി.വി സ്ഥാപിച്ചു.  രാവെന്നോ പകലെന്നോ ഭേദമില്ലാതെ വിശ്രമമെടുക്കാതെ ജോലി ചെയ്യാന്‍ തയ്യാറാവുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരുമാണ് മെഡിക്കല്‍ കോളേജിനെ ജനപ്രിയമാക്കുന്നത്. അവര്‍ക്ക് നല്‍കാം ഒരു ബിഗ് സല്യൂട്ട്.

Tags: covidCoronaതൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.