Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സമൂഹ വ്യാപന ഭീതിയില്‍ ജില്ല: നിയന്ത്രണങ്ങളില്‍ പാളിച്ച, പ്രതിരോധം പ്രതിസന്ധിയില്‍

, പൊതുസ്ഥലത്തെ മീന്‍ വില്പന കേന്ദ്രങ്ങള്‍, സൈക്കിളിലും വാഹനത്തിലുമുള്ള മീന്‍ വില്പന എന്നിവ നിരോധിച്ചിട്ടുണ്ട്. ഏജന്റുമാര്‍ മുഖേനെ ഇവിടങ്ങളിലേക്ക് പട്ടാമ്പിയില്‍ നിന്നാണ് മത്സ്യങ്ങള്‍ വന്നിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 11:15 am IST
inThrissur

തൃശൂര്‍: രൂക്ഷമായ സമൂഹ വ്യാപനം വെളിവാക്കി ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും ആരോഗ്യപ്രവര്‍ത്തകര്‍. പോലീസുകാര്‍ക്കും ബിഎസ്എഫ് ജവാന്മാര്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ ആശങ്കയില്‍. 

ജില്ലയുടെ പകുതിയോളം ഭാഗം അടച്ചിട്ടതിനാല്‍ ജനജീവിതം ഏറെക്കുറെ സ്തംഭിച്ചു. വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും വരുന്നവര്‍ക്ക് മാത്രമല്ല നാട്ടിലുള്ളവരും രോഗ ബാധിതരാകുന്നത് നിയന്ത്രണങ്ങള്‍ പാളിയെന്നതിന്റെ തെളിവായി.  

പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന രീതിയിലാണ് ഓരോ ദിവസവും ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും കൊറോണ പോസിറ്റീവാകുന്നത്. നിലവില്‍ 30ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജാശുപത്രിയില്‍  പ്രവേശിപ്പിച്ചിരുന്ന കൊറോണ രോഗികളില്‍ രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് 53 പേര്‍ നിരീക്ഷണത്തിലാണ്. 

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, വോളïിയര്‍മാര്‍ എന്നിവര്‍ക്കെല്ലാം രോഗം ബാധിച്ചിട്ടുï്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് ഇപ്പോള്‍ നിരീക്ഷത്തിലുള്ളത്.  

കൊറോണ വ്യാപനം രൂക്ഷമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കുന്നംകുളം ഇരിങ്ങാലക്കുട, ചാവക്കാട് എന്നിവിടങ്ങളില്‍ സ്ഥിതി  ഗുരുതരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ 67 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

ഇതിന്റെ ഭാഗമായി കടവല്ലൂര്‍, കാട്ടകാമ്പാല്‍, കടങ്ങോട്, ചൂïല്‍, എരുമപ്പെട്ടി പഞ്ചായത്തുകളില്‍  മത്സ്യ മാര്‍ക്കറ്റുകള്‍, പൊതുസ്ഥലത്തെ മീന്‍ വില്പന കേന്ദ്രങ്ങള്‍, സൈക്കിളിലും വാഹനത്തിലുമുള്ള മീന്‍ വില്പന എന്നിവ നിരോധിച്ചിട്ടുണ്ട്. ഏജന്റുമാര്‍ മുഖേനെ ഇവിടങ്ങളിലേക്ക് പട്ടാമ്പിയില്‍ നിന്നാണ് മത്സ്യങ്ങള്‍ വന്നിരുന്നത്. കടവല്ലൂര്‍, കാട്ടകാമ്പാല്‍ പഞ്ചായത്തുകളിലായി 39 മത്സ്യ കച്ചവടക്കാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.  

ഇവരില്‍ നിന്നു മത്സ്യം വാങ്ങിയ 100 ഓളം പേരും നിരീക്ഷണത്തിലായിട്ടുണ്ട്. കോറോണ രോഗികള്‍ കൂടുതലായതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളും കണ്ടെയ്ന്‍‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ഇ കാലിത്തീറ്റ കമ്പനിയിലെ 12 തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.  ഇവരുടെ സമ്പര്‍ക്കപട്ടികയിലുള്ള 400ഓളം പേര്‍ നിരീക്ഷണത്തിലാണ്. ഇതിനു പുറമേ കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ കെഎല്‍എഫ് വെളിച്ചെണ്ണ കമ്പനിയിലെ തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് 100ഓളം പേര്‍ നിരീക്ഷണത്തിലാണ്. ചാവക്കാട് നഗരസഭാ ജീവനക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ കൗണ്‍സിലര്‍മാരടക്കം 100ഓളം പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.  

തേക്കിന്‍കാട് ഡിവിഷന്‍ കണ്ടെയ്ന്റ്‌മെന്റ് സോണായതോടെ സ്വരാജ് റൗണ്ടിലേയും ജയ്ഹിന്ദ് മാര്‍ക്കറ്റിലേയും കടകമ്പോളങ്ങള്‍ അടച്ചിട്ടു. ഇടറോഡുകള്‍ അടച്ചിട്ട് പോലീസ് കാവലേര്‍പ്പെടുത്തി. മെഡിക്കല്‍ഷോപ്പുകളും ഏതാനും ഹോട്ടലുകളും മാത്രമാണ് പ്രവര്‍ത്തിച്ചത്.  സ്വരാജ് റൗണ്ടിലേക്ക് സ്വകാര്യ ബസുകളെ പ്രവേശിപ്പിച്ചില്ല. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് നഗരം അടച്ചിടുന്നത്. കോര്‍പ്പറേഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  നേരത്തേ നഗരം 10 ദിവസത്തോളം അടച്ചിട്ടിരുന്നു. ജയ്ഹിന്ദ് മാര്‍ക്കറ്റിലെ ലോട്ടറി വില്‍പ്പനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തേക്കിന്‍ക്കാട് ഡിവിഷന്‍ കണ്ടെയ്‌മെന്റ് സോണായത്. ശക്തന്‍ മാര്‍ക്കറ്റില്‍ നിയന്ത്രങ്ങളോടെ പ്രവേശനം അനുവദിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യ ലോറികള്‍ക്ക് ശക്തനില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട  

Tags: covidCoronaതൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.