Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആള്‍താമസമില്ലാത്ത സ്ഥലത്ത് മാലിന്യം തള്ളുന്നു; കൂവേക്കുന്നിലൂടെ യാത്ര ചെയ്യാന്‍ മൂക്ക് പൊത്തണം, നടപടി സ്വീകരിക്കാതെ അധികാരികള്‍

ദുര്‍ഗന്ധം മൂലം മുഖാവരണം ധരിച്ചാലും മൂക്ക് പൊത്താതെ ഇതുവഴി യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇടവെട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട മേഖലയാണിത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 22, 2020, 11:22 am IST
inIdukki
കൂവേക്കുന്നിലെ റോഡില്‍ മാലിന്യം കൂടില്‍ക്കെട്ടി തള്ളിയ നിലയില്‍

കൂവേക്കുന്നിലെ റോഡില്‍ മാലിന്യം കൂടില്‍ക്കെട്ടി തള്ളിയ നിലയില്‍

തൊടുപുഴ: തൊണ്ടിക്കുഴ-നടയം റോഡിലെ കൂവേക്കുന്നില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രി വൈകിയാല്‍ സാമൂഹ്യ വിരുദ്ധരുടേയും കേന്ദ്രമാണിവിടം. ദുര്‍ഗന്ധം മൂലം മുഖാവരണം ധരിച്ചാലും മൂക്ക് പൊത്താതെ ഇതുവഴി യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഇടവെട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട മേഖലയാണിത്. ഇരുവശത്ത് നിന്നും കയറ്റം കയറി എത്തുന്ന കുന്നിന് സമീപത്താണ് മാലിന്യം തള്ളുന്നത്. മിക്കപ്പോഴും റോഡിലും റോഡിനോട് ചേര്‍ന്ന് പുല്ലുകയറി മൂടിയ കാനയിലുമാണ് മാലിന്യങ്ങള്‍ തള്ളുന്നത്. നിരവധി മദ്യക്കുപ്പികളും ഇതിന് സമീപത്തായി കിടപ്പുണ്ട്.  

രാത്രി വാഹനങ്ങളിലെത്തി അപരിചിതര്‍ അടക്കം ഇവിടെ തമ്പടിക്കുകയും മദ്യപിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് ശേഷം ഉപേക്ഷിക്കുന്ന കുപ്പികളും ഇവിടെ ഉണ്ട്. തെരുവ് നായ്‌ക്കള്‍ മാലിന്യങ്ങള്‍ വലിച്ച് റോഡിലേക്ക് ഇടുന്നതും പതിവാണ്. ഇടക്കിടയ്‌ക്ക് മഴ പെയ്യുന്നതിനാല്‍ ഈ മാലിന്യം ഒഴുകി താഴെ ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ട്. ഇത് സാക്രമിക രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഭീതിയിലാണ് നാട്ടുകാര്‍. തൊട്ടടുത്തൊന്നും ആള്‍താമസം ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി ഇവിടെ മാലിന്യം തള്ളുന്നത് പതിവാണ്.  

പലതവണ പരാതി പറഞ്ഞെങ്കിലും അധികാരികള്‍ ഇത് കണ്ട ഭാവം നടിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. മാലിന്യം ഇടുന്നത് കണ്ടാല്‍ നടപടി എടുക്കാമെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.  

എന്നാല്‍ മാലിന്യം തള്ളുന്ന സ്ഥലം പഞ്ചായത്ത് മുന്‍കൈയെടുത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ തന്നെ ഇത് ഒരു പരിധി വരെ നില്‍ക്കുമെന്ന് സമീപവാസികള്‍ പറയുന്നു. പഞ്ചായത്തിലെ തന്നെ ഏറ്റവും നല്ല വഴികളിലൊന്നാണ് ഇതെന്നതിനാല്‍ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിനവും കടന്നുപോകുന്നത്.

Tags: idukkiWaste
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.