Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഫിഷറീസ് വകുപ്പില്‍ നിന്ന് സഹായധനം മുടങ്ങി: വീട് നിര്‍മ്മാണം പാതിയില്‍ നിലച്ചു

വീട് നിര്‍മ്മാണം പാതിയില്‍ നിലച്ച കോട്ടിക്കുളത്തെ കടലോര കുടുംബങ്ങള്‍ അധികാരികളുടെ കനിവ് കാത്ത് നില്‍ക്കുന്നു. ഫിഷറീസ് വകുപ്പില്‍ നിന്ന് ലഭിക്കേണ്ട സാമ്പത്തിക സഹായത്തിന്റെ ഗഡുക്കള്‍ മുടങ്ങിയതാണ് മത്സ്യതൊഴിലാളികളെ തീരാദു:ഖത്തിലാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 11:13 am IST
inKasargod
കരിപ്പോടി മുച്ചിലോട്ട് നിര്‍മ്മാണം പാതിയില്‍ നിലച്ച വീടുകള്‍

കരിപ്പോടി മുച്ചിലോട്ട് നിര്‍മ്മാണം പാതിയില്‍ നിലച്ച വീടുകള്‍

ഉദുമ: വീട് നിര്‍മ്മാണം പാതിയില്‍ നിലച്ച കോട്ടിക്കുളത്തെ കടലോര കുടുംബങ്ങള്‍ അധികാരികളുടെ കനിവ് കാത്ത് നില്‍ക്കുന്നു. ഫിഷറീസ് വകുപ്പില്‍ നിന്ന് ലഭിക്കേണ്ട സാമ്പത്തിക സഹായത്തിന്റെ ഗഡുക്കള്‍ മുടങ്ങിയതാണ് മത്സ്യതൊഴിലാളികളെ തീരാദു:ഖത്തിലാക്കുന്നത്. കോട്ടിക്കുളം തീര ദേശമേഖലയിലെ മത്സ്യതൊഴിലാളികളില്‍ ഭൂരിഭാഗത്തിനും സ്വന്തമായി വീടില്ലാത്തത് വലിയ പ്രശ്‌നമാണ്. ഇതിന് പരിഹാരമായാണ് ഫിഷറീസ് വകുപ്പ് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചത്. ഇതില്‍ ആറ് ലക്ഷം രൂപ നല്‍കി 20 കുടുംബങ്ങള്‍ക്ക് കരിപ്പോടി മുച്ചിലോട്ട് സ്ഥലവും അനുവദിച്ചിരുന്നു.

ഭൂമിയുടെ വില കൂടാതെ വീട് നിര്‍മ്മാണത്തിന് 4 ലക്ഷവും അനുവദിച്ചിട്ടുണ്ടെങ്കിലും ഒരുലക്ഷം രൂപമാത്രമേ ഇവര്‍ക്ക് ലഭിച്ചിട്ടുള്ളു. ഈ പണം കൊണ്ട് പലരും വീട് നിര്‍മ്മാണം തുടങ്ങിയെങ്കിലും പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. ഫിഷറീസ് വകുപ്പ് അടുത്ത ഗഡുക്കളായി അനുവദിക്കേണ്ട പണം നല്‍ക്കാത്തിനാല്‍ പത്തിലധികം വീടുകളുടെ നിര്‍മ്മാണമാണ് പാതി വഴിയിലായത്. കൈയ്യില്‍ പണമുള്ളവര്‍ വീട് പണിയുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും രോഗികളായ മക്കള്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും കഴിയാത്ത കുടുംബങ്ങള്‍ ദയനീയമായി കഴിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പാതിയില്‍ നിലച്ച വീടുനിര്‍മ്മാണത്തെ നോക്കി നെടുവീര്‍പ്പിടുന്ന മത്സ്യതൊഴിലാളികള്‍ ഫിഷറീസ് വകുപ്പിന് പുറമെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹായവും പ്രതീക്ഷിച്ചിരിക്കുകയാണ്.
 

Tags: kasargodhouseമത്സ്യത്തൊഴിലാളികള്‍construction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.