Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 28 പേര്‍ക്ക് കൂടി കോവിഡ് 11 സമ്പര്‍ക്കത്തില്‍ അഞ്ച് ഉറവിടം വ്യക്തമല്ല; 5185 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (5 പേരുടെ ഉറവിടം ലഭ്യമല്ല), എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണെന്ന് ഡിഎംഒ ഡോ എ.വി രാംദാസ് അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 11:02 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (5 പേരുടെ ഉറവിടം ലഭ്യമല്ല), എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണെന്ന് ഡിഎംഒ ഡോ എ.വി. രാംദാസ് അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ മീഞ്ച പഞ്ചായത്തിലെ 40 കാരന്‍ (ഉറവിടം ലഭ്യമല്ല), കാറഡുക്ക പഞ്ചായത്തിലെ 34കാരന്‍ (ഉറവിടം ലഭ്യമല്ല), തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 47 കാരന്‍ (പിതാവിന്റെ സര്‍ജറിക്കായി എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ 14 ദിവസം ഉണ്ടായിരുന്നു. ട്രെയിനില്‍ 18 നാട്ടിലെത്തി), മംഗല്‍പാടി പഞ്ചായത്തിലെ 31 കാരന്‍ (ഉറവിടം ലഭ്യമല്ല), കുമ്പള പഞ്ചയാത്തിലെ നാല് വയസുള്ള ആണ്‍കുട്ടി (പ്രാഥമിക സമ്പര്‍ക്കം), കാസര്‍കോട് നഗരസഭയിലെ 48കാരി (ഉറവിടം ലഭ്യമല്ല), 47 കാരന്‍ (കാസര്‍കോട് പുതിയ സ്റ്റാന്റിലെ സ്‌പോര്‍ട് ഷോപ്പ് ജീവനക്കാരന്‍), ഇദ്ദേഹത്തിന്റെ ഭാര്യ 38കാരി, പനത്തടി പഞ്ചായത്തിലെ 56കാരി (പ്രാഥമിക സമ്പര്‍ക്കം), ഇവരുടെ മകനായ 22കാരന്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ഒരു വയസുള്ള ആണ്‍കുട്ടി (പ്രാഥമിക സമ്പര്‍ക്കം),
വിദേശത്ത് നിന്ന് ജൂലൈ ആറിന് ഖത്തറില്‍ നിന്ന് വന്ന നീലേശ്വരം നഗരസഭയിലെ 34കാരന്‍, വേര്‍ക്കാടി പഞ്ചായത്തിലെ 36കാരന്‍, സൗദിയില്‍ നിന്ന് ജൂലൈ 10ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 37കാരന്‍, ജൂലൈ 11ന് വന്ന എന്‍മകജെ പഞ്ചായത്തിലെ 52കാരന്‍, ദുബായില്‍ നിന്ന് ജൂണ്‍ 29ന് വന്ന 22കാരന്‍, ജൂലൈ മൂന്നിന് വന്ന 28കാരി (ഇരുവരും ബളാല്‍ പഞ്ചായത്തിലുള്ളവര്‍), ജൂണ്‍ 21ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 43കാരന്‍, അബുദാബിയില്‍ നിന്ന് ജൂണ്‍ 27ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 45കാരന്‍.

ഇതര സംസ്ഥാനത്ത് നിന്ന് ജൂലൈ 15ന് വന്ന മടിക്കൈ പഞ്ചായത്തിലെ 50കാരന്‍ (ഹാസന്‍, കര്‍ണ്ണാടക), ജൂലൈ 15ന് വന്ന ബളാല്‍ പഞ്ചായത്തിലെ 29കാരന്‍ (ജമ്മു), ജൂലൈ നാലിന് വന്ന ബളാല്‍ പഞ്ചായത്തിലെ 27കാരി, ജൂലൈ ഏഴിന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 26കാരന്‍(പച്ചക്കറി വാഹന ഡ്രൈവര്‍) (ഇരുവരും മൈസൂര്‍), ജൂലൈ ആറിന് വന്ന പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 21കാരന്‍ (ചെന്നൈ), ജൂലൈ നാലിന് വന്ന വോര്‍ക്കാടി പഞ്ചായത്തിലെ 42കാരന്‍, ജൂലൈ ഏഴിന് വന്ന കുമ്പള പഞ്ചായത്തിലെ 26കാരന്‍ (ഇരുവരും മംഗളൂരുവിലെ ഹോട്ടല്‍ ജീവനക്കാര്‍), ജൂണ്‍ 26ന് വന്ന കാസര്‍കോട് നഗരസഭയിലെ 26കാരന്‍ (ബംഗളൂരു, ഹോട്ടല്‍ ജീവനക്കാരന്‍), ജൂണ്‍ 23ന് വന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 34കാരന്‍ (മംഗളൂരുവിലെ ഒരു സ്ഥാപനത്തിലെ സെയില്‍സ്മാന്‍) എന്നിവര്‍ക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു.

കാസര്‍കോട് മെഡിക്കല്‍ കോളേജ്, ഉദയഗിരി സിഎഫ്എല്‍ടിസി, സര്‍ജികെയര്‍ സിഎഫ്എല്‍ടിസി, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന 11 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 4320 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 865 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5185 പേരാണ്. പുതിയതായി 239 പേരെ നീരിക്ഷണത്തിലാക്കി. 
സെന്റിനല്‍ സര്‍വ്വെ അടക്കം 38 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 825 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 467 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
 

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

വയോജന ആരോഗ്യ പരിപാലനം: ആയുര്‍വേദത്തിന് മുന്‍ഗണന നല്‍കണം അസോസിയേഷന്‍

ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ജ്യോതിഷ താന്ത്രിക സമന്വയ
സംഗമം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

ജ്യോതിഷത്തെ തകര്‍ക്കാന്‍ നീക്കം; നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെവിഎസ്

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

നവീന്‍ ബാബു കേസ്: സിപിഎം പ്രതിരോധത്തില്‍; സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളടക്കം പുറത്ത് വരുമെന്ന് ഭയം

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

പവേശനോത്സവത്തിന് ഇന്ന് കുട്ടികളെ അണിയിക്കാനുള്ള
വര്‍ണത്തൊപ്പികള്‍ തയ്യാറാക്കുന്നതിനിടെ പാകമാകുമോ എന്ന് പരിശോധിക്കുന്ന അദ്ധ്യാപികമാര്‍

ഇന്ന് ഫസ്റ്റ് ബെല്ലടിക്കും; കുരുന്നുകള്‍ സ്‌കൂളിലേക്ക്

കെ.ആര്‍. മീര, ഹരിത സാവിത്രി

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

കിഫ്ബിയില്‍ നിയമനങ്ങളില്‍ സമഗ്ര പരിശോധന; വിരമിച്ചവരുടെ പുനര്‍നിയമനം റദ്ദാക്കും

ഇന്ന് ലോക ക്ഷീരദിനം: മലയാളിക്ക് സമ്മാനം വിലവര്‍ദ്ധന; സ്വയംപര്യാപ്തത വിദൂര സ്വപ്‌നം

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.