Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കുന്നു; സംവരണ തത്വം പാലിക്കാതെ പട്ടികജാതി വിഭാഗങ്ങളെ പുറത്താക്കുന്നു

നിയമനങ്ങളില്‍ സംവരണം പാലിച്ചിരുന്നെങ്കില്‍ 10000 ത്തോളം പട്ടിക ജാതി, വര്‍ഗ വിഭാഗക്കാര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നു. നിലവില്‍ ഒരു ശതമാനത്തിന് പോലും നിയമനം ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 10:43 am IST
inAlappuzha

ആലപ്പുഴ: സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ നിന്ന് പട്ടികജാതി വിഭാഗങ്ങള്‍ പടിക്കു പുറത്ത്. സംവരണം അട്ടിമറിക്കുന്നതായി ആക്ഷേപം. സംസ്ഥാനത്ത് 6819 സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 83,878 ജീവനക്കാരെയാണ് നിയമിക്കേണ്ടത്. 

സംവരണ തത്വം പാലിച്ചാല്‍ 10,000 ത്തിലധികം പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് ജോലി ലഭിക്കേണ്ടതാണ്. സഹകരണ മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് നിയമ ദേഗതിയോടെ 1969 മെയ് 15 ന് ഏകീകൃത സഹകരണ നിയമം നടപ്പക്കിയെങ്കിലും നിയമത്തിന്റെ പ്രായോഗിക പോരായ്‌മകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.  

സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലാണ് സംസ്ഥാന സഹകരണ ബാങ്ക്, സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക വായ്‌പ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, മറ്റ് വായ്‌പ സംഘങ്ങളടക്കം പ്രവര്‍ത്തിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകള്‍ ലയിച്ചാണ് സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) നിലവില്‍ വന്നത്. 

14 ജില്ലാ സഹകരണ ബാങ്കുകളില്‍ 2017 ലെ കണക്കനുസരിച്ച് 10,256 ജീവനക്കാരാണുള്ളത്. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്ന 4731 ഉം ഇതര വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള 2088 സംഘങ്ങളടക്കം 6819 സംഘങ്ങളില്‍ കമ്മീഷന്‍ ഏജന്റന്മാര്‍ ഉള്‍പ്പെടെ 83,878 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.  

നിയമനങ്ങളില്‍ സംവരണം പാലിച്ചിരുന്നെങ്കില്‍ 10000 ത്തോളം പട്ടിക ജാതി, വര്‍ഗ വിഭാഗക്കാര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നു. നിലവില്‍ ഒരു ശതമാനത്തിന് പോലും നിയമനം ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പരീക്ഷ ബോര്‍ഡ് നിലവില്‍ വരുന്നതിന് മുന്‍പ് നിയമനം നടത്തിയിരുന്നത് സ്ഥാപനങ്ങളിലെ ഭരണ സമിതിയാണ്. സ്ഥാപനങ്ങളില്‍  നിയമനത്തിനുള്ള യോഗ്യത എസ്എസ്എല്‍സിയും ജെഡിസിയുമാണ്. ഈ യോഗ്യത നേടിയ ആയിരങ്ങള്‍ ഈ വിഭാഗത്തില്‍ ഉണ്ടൈങ്കിലും സംവരണ തത്വങ്ങള്‍ പാലിക്കാതെ പൂര്‍ണമായി അവഗണിക്കുന്നതായാണ് ഉദ്യോഗാര്‍ഥികളുടെ വിമര്‍ശനം.

Tags: alappuzhaസഹകരണ ബാങ്ക്ബാങ്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.