Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുതര വീഴ്ചകള്‍; പരിശോധനയും കുറവ്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊറോണ;മെഡിക്കല്‍ കോളേജുകളിലും പടരുന്നു; താറുമാറായി ആരോഗ്യരംഗം

സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ നിരീക്ഷണത്തിലാകേണ്ട അവസ്ഥ സൃഷ്ടിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൊറോണ പടരുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും മതിയായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇരുപതു ദിവസത്തിനിടെ 120തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. ഡോക്ടര്‍മാരടക്കം 350തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.

അനീഷ് അയിലംbyഅനീഷ് അയിലം
Jul 21, 2020, 11:53 am IST
inKerala

തിരുവനന്തപുരം: മഹാരാഷ്‌ട്രയിലടക്കം കൊറോണ വ്യാപനവും മരണവും കുറയുമ്പോള്‍ കേരളത്തില്‍ രോഗ വ്യാപന ഭീതി. കുറഞ്ഞയളവിലുള്ള പരിശോധനയും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും കൃത്യമായ ഏകോപനമില്ലായ്‌മയും ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തെ  താറുമാറാക്കി.  

സുരക്ഷാ സംവിധാനങ്ങളിലെ  വീഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ നിരീക്ഷണത്തിലാകേണ്ട അവസ്ഥ സൃഷ്ടിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍  കൊറോണ പടരുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും മതിയായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇരുപതു ദിവസത്തിനിടെ 120തിലേറെ  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.  ഡോക്ടര്‍മാരടക്കം 350തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും കൂട്ടിരിപ്പുകാരും അടക്കം മുപ്പതിലധികം പേര്‍ക്കും രോഗം പകര്‍ന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല. ഒരു മാസം മുന്‍പ് കൊറോണ വാര്‍ഡില്‍ ജോലിചെയ്ത പിജി ഡോക്ടര്‍ക്ക് രോഗ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിയെയും മറ്റൊരു ഡോക്ടറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

 കോട്ടയം മെഡി. കോളേജിലെ ഏഴാം വാര്‍ഡ് ഉള്‍പ്പെടുന്ന നേത്ര വിഭാഗം അടച്ചു. അസ്ഥിരോഗ വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 20 പേര്‍ നിരീക്ഷണത്തിലാണ്. തൃശ്ശൂര്‍ മെഡി. കോളേജില്‍ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 25 ഡോക്ടര്‍മാരും 55 ജീവനക്കാരും നിരീക്ഷണത്തിലായി. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ വൃക്കരോഗ വിഭാഗം വാര്‍ഡ് അടച്ചു. നഴ്‌സിന് രോഗം സ്ഥിരീകരിച്ചതാണ് കാരണം.  സംസ്ഥാനത്തുടനീളം പല സ്വകാര്യ ആശുപത്രികളും  പൂര്‍ണമായും അടച്ചിടേണ്ടിവരുന്നു. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും  പിപിഇ കിറ്റുകള്‍ നല്‍കണമെന്ന ആവശ്യം തുടക്കം മുതലുണ്ട്. എന്നാല്‍ കൊറോണ വാര്‍ഡില്‍ മാത്രമാണ് ഇപ്പോള്‍ ഇത് നല്‍കുന്നത്.  

രോഗികളുടെ എണ്ണം പതിനായിരം കഴിഞ്ഞതോടെ 1.38 ലക്ഷം കിടക്കകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞത് കള്ളമാണെന്നു തെളിഞ്ഞു. 1459 സര്‍ക്കാര്‍ ആശുപത്രികളിലും 873 സ്വകാര്യ ആശുപത്രികളിലുമായി 1.38 ലക്ഷം കിടക്കകള്‍, 7453 ഐസിയു കിടക്കകള്‍, 3375 വെന്റിലേറ്ററുകള്‍ എന്നിവ ഒരുക്കി എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ രോഗികളെ കൂട്ടത്തോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് അയയ്‌ക്കുകയാണ്. ഈ സെന്ററുകളില്‍ 5500 കിടക്കകള്‍ സജ്ജീകരിക്കുമെന്ന് പറഞ്ഞിട്ട് അതും പൂര്‍ത്തിയായിട്ടില്ല.  ഇവിടങ്ങളില്‍ മതിയായ സൗകര്യവുമില്ല. 30 പേര്‍ക്ക് ഒരു ടോയ്‌ലെറ്റാണുള്ളത്.  2.5ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമുണ്ടെന്ന് പറഞ്ഞെങ്കിലും ഒരു ലക്ഷം പേരെത്തിയപ്പോള്‍ എല്ലാവരെയും വീട്ടിലേക്ക് അയക്കേണ്ടിവന്നു.

Tags: Pinarayi Vijayankk shailajaആരോഗ്യ മന്ത്രാലയംCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Editorial

പിണറായി ഇനിയെങ്കിലും നിയമത്തിന് കീഴടങ്ങണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.