Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജപ്പാനിലും വിജയം ആവർത്തിച്ച് നാടിനഭിമാനമായി വിഷ്ണുപ്രിയ

ജപ്പാനിലെ ഹമമറ്റ്‌സിലുള്ള ഓയിസ്‌ക അക്കാദമിയിൽ ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി എന്നിവ ഉൾപ്പെടുന്നവിഷയങ്ങളിലായിരുന്നു പഠനം. കൂടാതെ  ജാപ്പനീസ്, ഇംഗ്ലീഷ് എന്നിവ ഭാഷാ വിഷയങ്ങളായും പഠിച്ചു. ജപ്പാനിലെ വിദ്യാര്ഥികളെപ്പോലും   അത്ഭുതപ്പെടുത്തിയാണ് വിഷ്ണു പ്രിയ ഈ നേട്ടം കൊയ്തത് .

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 20, 2020, 10:20 pm IST
in Kannur

ഇരിട്ടി:  ജപ്പാനിലും വിജയം ആവർത്തിച്ച് ഇരിട്ടിക്ക് അഭിമാനവും അത്ഭുതവും തീർത്ത് പായത്തിന്റെ മകൾ വിഷ്ണുപ്രിയ പ്രകാശ് .  പായം ഏച്ചിലത്തെ ടി. പ്രകാശൻ – ബീന ദമ്പതികളുടെ മകളായ  വിഷ്ണുപ്രിയക്ക്  ഓയിസ്‌ക രാജ്യാന്തര തലത്തിൽ നടത്തുന്ന ടോപ്പ് ടീൻ പരീക്ഷയിലെ ഉന്നത വിജയത്തിലൂടെ ജപ്പാനിൽ ഹയർ സെക്കൻഡറി പഠനം നടത്താൻ അവസരം ലഭിക്കുകയായിരുന്നു. ഇവിടെയും പരീക്ഷയിൽ മുഴുവൻ മാർക്കും നേടി വിജയം ആവർത്തിക്കുകയായിരുന്നു വിഷ്ണുപ്രിയ.  ജപ്പാനിൽ ഹയർ സെക്കൻഡറി പഠനത്തിന് തുല്യമായ കോകോ പരീക്ഷയിൽ   100 ശതമാനം മാർക്കോടെ വിജയിച്ചതോടെ  വിദേശികൾക്കിടിയിലും വിഷ്ണുപ്രിയ അത്ഭുതമായി മാറുകയായിരുന്നു. 

ജപ്പാനിലെ ഹമമറ്റ്‌സിലുള്ള ഓയിസ്‌ക അക്കാദമിയിൽ ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി എന്നിവ ഉൾപ്പെടുന്നവിഷയങ്ങളിലായിരുന്നു പഠനം. കൂടാതെ  ജാപ്പനീസ്, ഇംഗ്ലീഷ് എന്നിവ ഭാഷാ വിഷയങ്ങളായും പഠിച്ചു. ജപ്പാനിലെ വിദ്യാര്ഥികളെപ്പോലും   അത്ഭുതപ്പെടുത്തിയാണ് വിഷ്ണു പ്രിയ ഈ നേട്ടം കൊയ്തത് . 

ഓയിസ്‌ക വർഷത്തിൽ ഒരിക്കൽ നടത്തുന്ന ടോപ് ടീൻ പരീക്ഷയിലൂടെ 2 കുട്ടികൾക്കാണ് ഇന്ത്യയിൽ നിന്ന് ജപ്പാനിൽ പ്ലസ് ടു പഠനത്തിന് അവസരം ലഭിക്കുക. 2018 ൽ  ഒരു ലക്ഷത്തിലധികം പേർ പരീക്ഷ എഴുതിയെങ്കിലും  ഇന്ത്യയിൽ നിന്ന് വിഷ്ണുപ്രിയയ്‌ക്കും ഡൽഹിയിലെ ഒരു പെൺകുട്ടിക്കും മാത്രമാണ്  അവസരം ലഭിച്ചത്. ജപ്പാനിൽ കാൽ കോടിയിലധികം രൂപ ചെലവുവരുന്ന പഠന സൗകര്യം പൂർണ്ണമായും സൗജന്യമായാണ് ലഭിച്ചത് . 2018 ഏപ്രിൽ 5 ന് വിഷ്ണുപ്രിയ   ജപ്പാനിലേക്ക് വിമാനം കയറുകയും ചെയ്തു. 

എട്ട് രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ എഴുതിയ പരീക്ഷയിൽ  വിഷ്ണുപ്രിയയ്‌ക്കും മറ്റൊരു കൊറിയൻ കുട്ടിക്കും മാത്രമാണ് നേട്ടം ലഭിച്ചത്. അതിൽ തന്നെ വിഷ്ണുപ്രിയ ആദ്യ തവണ തന്നെ നേട്ടം കരസ്ഥമാക്കിയപ്പോൾ കൊറിയയിൽ നിന്നുള്ള വിദ്യാർഥിയുടെ മൂന്നാം ശ്രമത്തിലാണ് വിജയം നേടാനായത്.  ഹയർസെക്കൻഡറി പഠനത്തിനൊപ്പം ജപ്പാനീസ് ഭാഷാപഠനത്തിൽ ഉള്ള എൻ വൺ സ്‌കോറും കരസ്ഥമാക്കാനായതും നേട്ടമായി .
പഠനം പൂർത്തിയാക്കി മാർച്ച് 5 നാണ്  നാട്ടിലെത്തിയത് . കൊറോണ ഭീഷണി ഉള്ളതിനാൽ ജപ്പാനിൽ ആഘോഷപൂർവ്വം നടത്തേണ്ട ഗ്രാജുവേഷൻ ചടങ്ങ് നടന്നില്ല എന്നതും വിദേശ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ചടങ്ങിൽ പ്രസംഗിക്കാനുള്ള അവസരം നഷ്ടപ്പെട്ടതുമാണ് വിഷ്ണുപ്രിയക്കുള്ള ദുഃഖം . ഡൽഹി സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി പഠനം നടത്തണമെന്നാണ് വിഷ്ണുപ്രിയയുടെ ഇനിയത്തെ ആഗ്രഹം. വീണ്ടും ജപ്പാനിൽ ബിരുദാനന്തര ബിരുദം പഠനം നടത്തണണമെന്നതും ലക്ഷ്യമാണ്. 

എടൂർ സെൻമേരിസ് സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് എസ്എസ്എൽസി പരീക്ഷ എഴുതും മുൻപ് തന്നെ ജപ്പാനിലെ ഹയർസെക്കൻഡറി പഠനത്തിനുള്ള അവസരം ലഭിച്ചത്.  നമ്മുടെ നാട്ടിലെ രീതിയെ അപേക്ഷിച്ച് ജപ്പാനിൽ പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യം ഉണ്ടെന്നും അതു കൂടുതൽ നന്മയായി തോന്നിയെന്നും വിഷ്ണുപ്രിയ പറഞ്ഞു. 

1985 മുതൽ ഇതുവരെ 39 കുട്ടികൾ ഇന്ത്യയിൽ നിന്ന് ഓയിസ്‌ക്കാ മുഖേന ജപ്പാനിലേക്ക് അയച്ചിട്ടുള്ളതിൽ ഏറ്റവും അഭിമാനകരമായ വിജയം കരസ്ഥമാക്കിയത് വിഷ്ണുപ്രിയ പ്രകാശ് ആണെന്ന് ഓയിസ്‌കാ ഇന്റർനാഷണൽ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ജയ്‌സൺ ബേസിൽ പറഞ്ഞു.   പായം പഞ്ചായത്തിലെ തീർത്തും സാധാരണ കുടുംബാംഗമായ ടി.പ്രകാശൻ – കെ. ബീന ദമ്പതികളുടെ മകളാണ് വിഷ്ണുപ്രിയ. വിഷ്ണു ദേവ് സഹോദരനാണ്

Tags: ജപ്പാന്‍vishnupriya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തം തടവ്; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ

മത്സരശേഷം മൈതാനത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ജപ്പാന്‍ താരം മൈക ഹമാനോയെ സ്വീഡിഷ് താരം ജൊന്നാ ആന്‍ഡേഴ്‌സണ്‍ ആശ്വസിപ്പിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഭാഗ്യക്കേടില്‍ ജപ്പാന്‍ പൊലിഞ്ഞു

Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഇന്ന് ക്വാര്‍ട്ടറില്‍ ജപ്പാന്‍-സ്വീഡിഷ് പോര്

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ന് സെമി; ഇന്ത്യയ്‌ക്ക് ജപ്പാന്‍ കടക്കണം

വനിതാ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ജപ്പാനുവേണ്ടി ഗോളടിച്ച ഹനാറ്റ മിയാസാവയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: മുന്‍ചാമ്പ്യന്‍ നോര്‍വേയെ കീഴടക്കി ജപ്പാന്‍ മുന്നോട്ട്

പുതിയ വാര്‍ത്തകള്‍

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.