Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഫോക്‌ലോര്‍ അക്കാദമി സിപിഎം പാര്‍ട്ടി അക്കാദമിയാക്കിയതായി ആരോപണം

ഫോക്‌ലോര്‍ അക്കാദമി സിപിഎം പാര്‍ട്ടി അക്കാദമിയാക്കിയതായി ആരോപണം. സ്വന്തക്കാര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും കലയുമായി പുലബന്ധം പോലുമില്ലാത്തവര്‍ക്കും നാടന്‍ കലാ അക്കാദമി അവാര്‍ഡ് വാരിക്കോരി നല്‍കി സിപിഎം സ്വജനപക്ഷപാതം ആവര്‍ത്തിക്കുന്നതായി വ്യാപക പരാതിയുയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 04:45 pm IST
inKasargod

കാഞ്ഞങ്ങാട്: ഫോക്‌ലോര്‍ അക്കാദമി സിപിഎം പാര്‍ട്ടി അക്കാദമിയാക്കിയതായി ആരോപണം. സ്വന്തക്കാര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും കലയുമായി പുലബന്ധം പോലുമില്ലാത്തവര്‍ക്കും നാടന്‍ കലാ അക്കാദമി അവാര്‍ഡ് വാരിക്കോരി നല്‍കി സിപിഎം സ്വജനപക്ഷപാതം ആവര്‍ത്തിക്കുന്നതായി വ്യാപക പരാതിയുയര്‍ന്നു. 
  ഒഴിഞ്ഞവളപ്പിലെ സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ് ഭാരവാഹിയായ യുവാവിന് കഴിഞ്ഞ വര്‍ഷം ഫെല്ലോഷിപ്പ് നല്‍കി അക്കാദമി നാടന്‍ കലാകാരന്മാരെ ഞെട്ടിച്ചു. പൂരക്കളി കളിച്ചതല്ലാതെ ആ കലയില്‍ ഒരു മികവുമില്ലാത്ത യുവാവിനാണ് കഴിഞ്ഞ വര്‍ഷം അക്കാദമി ഫെല്ലോഷിപ്പ് നല്‍കിയത്. പ്രദേശത്തെ മികച്ച പൂരക്കളി കലാകാരന്മാരെ മറികടന്നതായിരുന്നു അന്ന് പുരസ്‌കാരം നല്‍കിയത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാടന്‍ കലാ അക്കാദമി അവാര്‍ഡും കഴിഞ്ഞ വര്‍ഷം അവാര്‍ഡ് ലഭിച്ച പാര്‍ട്ടി അംഗമായ യുവാവിനാണ്. ഇയാള്‍ സ്വകാര്യ റിസോര്‍ട്ടില്‍ ജോലി ചെയ്യുകയാണ്. മാസം തോറും 20000 രൂപ ശമ്പളവും വാങ്ങുന്നുണ്ട്.

ആലാമിക്കളിയില്‍ കാര്യമായി പാരമ്പര്യമോ സംഭാവനയോ ഒന്നും ചെയ്യാത്ത ഇതേ യുവാവിന് ഈ വര്‍ഷം എവിടെയോ ചില വേദികളില്‍ കുട്ടികളെ ആലാമിക്കളി പഠിപ്പിച്ചവതരിപ്പിച്ചുവെന്ന പേരിലാണ് ഫോക്‌ലോര്‍ അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം ചന്തേരഭാഗത്ത് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിക്കും ഇങ്ങനെ ഫെല്ലോഷിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ അവാര്‍ഡ് ലഭിച്ച യുവാവിന്റെ അച്ഛന്‍ നല്ല പൂരക്കളി കലാകാരനായിരുന്നു. അദ്ദേഹത്തിന് നല്‍കാതെ യോഗ്യതയില്ലാത്ത മകനാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ചിത്രകലയില്‍ അരനൂറ്റാണ്ടായി നീലേശ്വരം പോലുള്ള പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അനുഗ്രഹീത കലാകാരന്മാരെ അക്കാദമി പാര്‍ട്ടി ഭക്തിയില്ലാത്തതിന്റെ പേരില്‍ തുടര്‍ച്ചയായി അവഗണിക്കുകയാണ്.

സിപിഎം ലോക്കല്‍ കമ്മറ്റിയുടെയും പാര്‍ട്ടി അനുകൂല നാടന്‍ കലാസംഘടനയുടെ പിന്തുണയും ഉണ്ടെങ്കില്‍ അവാര്‍ഡ് വീട്ടിലെത്തുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 

ഒരുകൂട്ടം കലാകാരന്മാരുടെ കഠിന പ്രയത്‌നത്തിന്റെ ഭാഗമായി അവര്‍ക്ക് ലഭിക്കേണ്ട അംഗീകാരം കലയിലോ സാംസ്‌കാരിക രംഗത്തോ കഴിവ് തെളിയിക്കപ്പെടാത്ത ആളുകള്‍ക്ക് നല്‍കുന്നത് കലാ സമൂഹത്തോടുള്ള വഞ്ചനയാണെന്ന് പ്രമുഖ കലാകാരന്മാര്‍ തന്നെ ആരോപിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാന കടന്നു പോകുമ്പോള്‍ നികുതിപ്പണം അര്‍ഹരുടെ കൈകളിലെത്തണമെന്നാണ് കലാകാരന്‍മാര്‍ പറയുന്നത്.
 

Tags: kasargodcpmFokular
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.