Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വാഹന പാർക്കിങ്ങിൽ കുരുങ്ങി മാനന്തവാടി – പെരുവക റോഡ്

:റോഡ് നന്നാക്കിയപ്പോൾ വാഹന പാർക്കിങ്ങിൽ കുരുങ്ങി മാനന്തവാടി - പെരുവക റോഡ്. വീതി കൂട്ടൽ പ്രവർത്തി നടന്നു വരുന്നതിനിടെയാണ് റോഡിന്റെ രണ്ട് അരികിലും വാഹന പാർക്കിങ്ങ് കാരണം വഴിയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 04:11 pm IST
in Wayanad

മാനന്തവാടി:റോഡ് നന്നാക്കിയപ്പോൾ വാഹന പാർക്കിങ്ങിൽ കുരുങ്ങി മാനന്തവാടി – പെരുവക റോഡ്.  വീതി കൂട്ടൽ പ്രവർത്തി നടന്നു വരുന്നതിനിടെയാണ് റോഡിന്റെ രണ്ട് അരികിലും വാഹന പാർക്കിങ്ങ് കാരണം വഴിയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുന്നത്.മാനന്തവാടി പെരുവക കമ്മന ആറാം മൈൽ റോഡിന്റെ വീതി കൂട്ടൽ പ്രവർത്തി നടന്നു വരികയാണ്.11 കോടി രൂപ ചിലവിൽ രണ്ട് റീച്ചുകളിലായാണ് പ്രവർത്തികൾ നടക്കുന്നത്.

മാനന്തവാടി ബസ്സ് സ്റ്റാൻ്റ് മുതലാണ് പ്രവർത്തികൾ തുടങ്ങിയത് ബസ്സ് സ്റ്റാൻ്റ് മുതൽ പെരുവക വരെയുള്ള ഭാഗം പ്രവർത്തികൾ അവസാന ഘട്ടത്തിലുമാണ്.നിലവിൽ റോഡിന് വീതി കൂട്ടിയതോടെ സ്വകാര്യ വാഹനങ്ങളടക്കം റോഡിന്റെ ഇരുഭാഗത്തും നിർത്തിയിട്ട് മറ്റ് ആവശ്യങ്ങൾക്ക് പോകുന്നത്  സ്ഥിരം കാഴ്ച,  ഇവിടെ ഗുഡ്സ് ഓട്ടോസ്റ്റാൻ്റുകളുണ്ട് അതിന് പുറമെയാണ് റോഡ് തുടക്കം മുതൽ ബി.എസ്.എൻ.എൽ.ഓഫീനപ്പുറം വരെ റോഡിന്റെ ഇരുഭാഗത്തും സ്വകാര്യ വാഹനങ്ങളും മറ്റു വാഹനങ്ങളും മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നത്. 

ഇത്തരം പാർക്കിംഗ് ഇത് വഴി കടന്നു പോകുന്ന ബസ്സ് സർവ്വീസുകൾക്കും മറ്റ് യാത്രസർവ്വീസുകൾക്കും ദുരിതമായി മാറുകയാണ്. നിലവിൽ മാനന്തവാടി നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ടൗണിൽ സംവിധാനങ്ങളില്ല .അതുകൊണ്ട് തന്നെ ഇത്തരം റോഡുകളിലാണ് മിക്കവാഹനങ്ങളും പാർക്ക് ചെയ്യുന്നത്. അധികൃതർ മുൻകൈ എടുത്ത് നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സംവിധാനമൊരുക്കിയാൽ ഇത്തരം പരാതികൾക്ക് പരിഹാരവുമാകും.

Tags: traffic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

Kerala

ഐഎസ്എല്‍ മത്സരം ; നാളെ കൊച്ചിയിലെത്തുന്നവർക്ക് ഗതാഗത നിയന്ത്രണങ്ങൾ ബാധകം

പുതിയ വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.