Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വിദേശമദ്യവുമായി പിടിയിലായ പ്രതിക്ക് കൊറോണ; ഇടുക്കി സ്റ്റേഷനിലെ 10 പോലീസുകാര്‍ ക്വാറന്റൈനില്‍

വില്‍പ്പനക്കായി വിദേശമദ്യം വാഹനത്തിലെത്തിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത മണിയാറന്‍കുടി സ്വദേശിയ്‌ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൊറോണ രോഗികളുമായി ബന്ധപ്പെട്ടുണ്ടായ സമ്പര്‍ക്കത്തെ തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റ് അടച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 08:25 am IST
inIdukki
corona

corona

ചെറുതോണി: വിദേശമദ്യവുമായി പിടിയിലായ പ്രതിക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചതോടെ ഇടുക്കി സ്‌റ്റേഷനിലെ എസ്‌ഐമാരുള്‍പ്പെടെ 10 പോലീസുകാര്‍ ക്വാറന്റൈനിലായി. വില്‍പ്പനക്കായി വിദേശമദ്യം വാഹനത്തിലെത്തിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത മണിയാറന്‍കുടി സ്വദേശിയ്‌ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.  

നാല് പേര്‍ക്കാണ് പ്രാഥമിക സമ്പര്‍ക്കം ഉണ്ടായിരുന്നതെങ്കിലും ആ സമയം ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവരും ക്വാറൈന്റനില്‍ പോവുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി പോലീസ് സ്‌റ്റേഷനും പരിസരവും അണുവിമുക്തമാക്കി. 10 ജീവനക്കാര്‍ കുറഞ്ഞത് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.  

കസ്റ്റഡിയിലായ പ്രതി കട്ടപ്പന ഭാഗത്ത് നിന്ന് ബസിലാണ് ചെറുതോണിയിലെത്തിയത്. ഇവിടെ നിന്നും ഓട്ടോറിക്ഷ വിളിച്ച് മണിയാറന്‍കുടിക്ക് പോകും വഴിയാണ് പിടിയിലാകുന്നത്. ഇയാളെ കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവറും ബസിലെ യാത്രക്കാരും നിരീക്ഷണത്തില്‍ പോകേണ്ടി വരും. കരിമ്പനില്‍ രോഗം പിടിപെട്ട വാഴത്തോപ്പ് സ്വദേശിയുടെ ഭാര്യയും മകനും ചെറുതോണിയിലെ നിരവധി വ്യാപാര സ്ഥാപനത്തിലും ബാങ്കിലും കയറിയതായി വിവരമുണ്ട്. രോഗികള്‍ കൂടിയതിനാല്‍ ചെറുതോണി ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ ഉടമകള്‍ ഭയക്കുകയാണ്.  

വാഴത്തോപ്പ് പഞ്ചായത്തില്‍പെട്ട കരിമ്പനിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. ടൗണിലെ ഒരു ഹോട്ടലുമായി ബന്ധപ്പെട്ടാണ് നിരവധിപേര്‍ക്ക് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കരിമ്പന്‍ ടൗണ്‍ പൂര്‍ണമായും അടച്ചിരിക്കുകയാണ്. ഇന്നലെ മാത്രം കരിമ്പനില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ മൃഗാശുപത്രി ജീവനക്കാരിയില്‍ നിന്നുള്ള സെക്കന്‍ഡറി കോണ്‍ടാക്ട് വഴിയാണ്് ഇവര്‍ക്ക് രോഗം പകര്‍ന്നത്.  

അടിമാലി ഫയര്‍ ഫോഴ്‌സ് യൂണിറ്റ് അടച്ചു

കൊറോണ രോഗികളുമായി ബന്ധപ്പെട്ടുണ്ടായ സമ്പര്‍ക്കത്തെ തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റ് അടച്ചു. 8 ജീവനക്കാരാണ് നിരീക്ഷണത്തിലായി. രാജാക്കാട് പ്രാഥാമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി നേരിട്ട് ഫയര്‍ഫോഴ്‌സ് ജീവക്കാര്‍ക്ക് സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.  

കഴിഞ്ഞ 14ന് രാജാക്കാട് ആരോഗ്യ കേന്ദ്രത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് അടിമാലിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ എത്തിയത്. ഇവിടെ സഹായത്തിനെത്തിയവര്‍ക്കാണ് രോഗം കണ്ടെത്തിയത്. യൂണിറ്റിലെ 3 പേര്‍ ഒഴികെ ഉള്ളവര്‍ നിരീക്ഷണത്തിലായത്. ഇവരെ ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ തന്നെയാണ് നീരിക്ഷണത്തിലാക്കിയിരിക്കുന്നത്.

Tags: liquorപോലീസ്covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.