Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നെടുവത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട്; ഇടതുമുന്നണിയില്‍ പൊട്ടിത്തെറി

ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കല്ലേലി ശാഖയുടെ മാനേജരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തകനാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാള്‍. സിപിഐയുടെ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ് ബാങ്ക് സെക്രട്ടറി. മണ്ഡലം കമ്മിറ്റി അംഗത്തിന്റെ ഭാര്യയും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് അവണൂര്‍ ശാഖയുടെ മാനേജര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 02:09 pm IST
inKollam

കൊട്ടാരക്കര: നെടുവത്തൂര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ ഇടതുമുന്നണി ഇടയുന്നു. ബാങ്ക് സെക്രട്ടറിയെയും അവണൂര്‍ ശാഖാ മാനേജരെയും സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ ഭരണസമിതിയില്‍ നിന്നും സിപിഎം അംഗങ്ങള്‍ രാജിവയ്‌ക്കും. പതിനൊന്നംഗ ഭരണസമിതിയില്‍ സിപിഐയ്‌ക്ക് ആറും സിപിഎമ്മിന് അഞ്ചും അംഗങ്ങളാണുള്ളത്.  

ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കല്ലേലി ശാഖയുടെ മാനേജരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തകനാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാള്‍. സിപിഐയുടെ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ് ബാങ്ക് സെക്രട്ടറി. മണ്ഡലം കമ്മിറ്റി അംഗത്തിന്റെ ഭാര്യയും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് അവണൂര്‍ ശാഖയുടെ മാനേജര്‍. സിപിഎമ്മുകാരനെതിരെ നടപടി എടുത്തിട്ടും സിപിഐക്കാരായ സെക്രട്ടറിയെയും മാനേജരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ മടിക്കുന്നതാണ് മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.  

മൂന്ന് ദിവസത്തിനുള്ളില്‍ സെക്രട്ടറിയെയും അവണൂര്‍ ശാഖാ മാനേജരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് സിപിഎം മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദ്ദേശം. ഇത് പാലിക്കപ്പെട്ടില്ലെങ്കില്‍ ഭരണസമിതിയില്‍ നിന്നും സിപിഎം പിന്‍വാങ്ങും. അതോടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തേണ്ട സ്ഥിതിയുണ്ടാകും.  

ബാങ്കിന്റെ സെക്രട്ടറിയെ മാത്രം സസ്‌പെന്‍ഡ് ചെയ്യാമെന്നും അവണൂര്‍ ശാഖയുടെ മാനേജര്‍ക്ക് സെക്രട്ടറിയുടെ ചുമതല നല്‍കാമെന്നും ചില ധാരണയുണ്ടാക്കിയെങ്കിലും ഇത് അംഗീകരിക്കാന്‍ സിപിഎം തയ്യാറല്ല. അവണൂര്‍ ശാഖാ മാനേജര്‍ക്ക് സെക്രട്ടറിയുടെ ചുമതല നല്‍കുന്നതിനെ സി.പി.ഐയിലെ ഒരു വിഭാഗം എതിര്‍ക്കുന്നുമുണ്ട്.  

അവണൂര്‍ ശാഖയില്‍ നിത്യപിരിവ് വായ്‌പയിലും സ്ഥിര നിക്ഷേപത്തിലും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ആ നിലയില്‍ ക്രമക്കേട് നടത്തിയ എല്ലാവര്‍ക്കെതിരെയും നടപടി എടുക്കണമെന്നാണ് പൊതു ആവശ്യം.  

ബിജെപി ശക്തമായ സമരപരിപാടികളുമായി രംഗത്ത് വന്നതിനാല്‍ ക്രമക്കേടുകള്‍ മൂടിവയ്‌ക്കാനുള്ള നീക്കവും പൊളിഞ്ഞു. സഹകരണ ബാങ്ക് വിഷയത്തില്‍ മുന്നണിയില്‍ തെറ്റലുണ്ടായാല്‍ അത് വരാന്‍പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബാധിക്കുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക.

Tags: എല്‍ഡിഎഫ്‌ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

ഭരണ-പ്രതിപക്ഷങ്ങൾ മതധ്രുവീകരണത്തിന് നിയമസഭയെ ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ, ഇപ്പോൾ കേരളത്തിലുള്ളത് സി ക്യൂബ് സഖ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.