Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ: പാഴാക്കിയത് നാലു മാസം; കേരളത്തില്‍ രോഗബാധിതരുടെ ക്ലസ്റ്റര്‍ 84

കേരളത്തില്‍ കൊറോണ വൈറസിന്റെ 'വിശാലമായ സാമൂഹ്യവ്യാപനം ആയിട്ടില്ല, എന്നാല്‍, 'ലോക്കല്‍ കമ്യൂണിറ്റി സ്പ്രെഡ്' (പ്രാദേശിക സാമൂഹ്യവ്യാപനം) ആയി. അതാണ് ചെല്ലാനത്തും പൂന്തുറയിലും കാണുന്നത്. ഇത് കൂടുതല്‍ സ്ഥലങ്ങളിലുണ്ട്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയാല്‍ കൂടുതല്‍ പേര്‍ക്ക് ബാധിച്ചതു കണ്ടെത്താം. പത്തു ശതമാനം പേര്‍ക്ക് എല്ലായിടത്തും രോഗബാധ സാധ്യതയുണ്ടെന്നാണ് പരിശോധനാ ഫലങ്ങളുടെ വിശകലനം വ്യക്തമാക്കുന്നത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 18, 2020, 12:42 pm IST
in Kerala

കൊച്ചി: കേരളത്തില്‍ കൊറോണ വ്യാപനം ആപല്‍ക്കരമായ നിലയിലേക്കെന്ന് ആരോഗ്യ വിദഗ്ധര്‍. പലയിടങ്ങളിലും പ്രദേശികമായ സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായും രോഗബാധിതരുടെ  ക്ലസ്റ്റര്‍ (കൂട്ടം) വന്‍തോതില്‍ വര്‍ദ്ധിക്കുകയാണെന്നും ചെന്നൈ, ദല്‍ഹി മാതൃകയിലാണ് രോഗവ്യാപനമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നാലു മാസമാണ് കേരളം പാഴാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വയംകരുതലും നിയന്ത്രണങ്ങളും കര്‍ശനമാക്കണമെന്നാണ് അവരുടെ നിര്‍ദേശം.

കേരളത്തില്‍ കൊറോണ വൈറസിന്റെ ‘വിശാലമായ സാമൂഹ്യവ്യാപനം ആയിട്ടില്ല, എന്നാല്‍, ‘ലോക്കല്‍ കമ്യൂണിറ്റി സ്പ്രെഡ്’ (പ്രാദേശിക സാമൂഹ്യവ്യാപനം) ആയി. അതാണ് ചെല്ലാനത്തും പൂന്തുറയിലും കാണുന്നത്. ഇത് കൂടുതല്‍ സ്ഥലങ്ങളിലുണ്ട്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയാല്‍ കൂടുതല്‍ പേര്‍ക്ക് ബാധിച്ചതു കണ്ടെത്താം. പത്തു ശതമാനം പേര്‍ക്ക് എല്ലായിടത്തും രോഗബാധ സാധ്യതയുണ്ടെന്നാണ് പരിശോധനാ ഫലങ്ങളുടെ വിശകലനം വ്യക്തമാക്കുന്നത്.

”ദല്‍ഹിയിലും ചെന്നൈയിലും ഇങ്ങനെയായിരുന്നു. എന്നാല്‍, അവിടങ്ങളില്‍ കൃത്യമായ നടപടികളിലൂടെ നിയന്ത്രിക്കാനായി. പക്ഷേ, തുടക്കത്തില്‍ പ്രതിരോധിച്ച ബെംഗളൂരു പിറകോട്ടു പോയി. ഈ വ്യാപനം എങ്ങനെ നിയന്ത്രിക്കുന്നുവെന്നതിലാണ് വിജയ പരാജയങ്ങളിരിക്കുന്നത്.” ഡോ. പത്മനാഭ ഷേണായി പറയുന്നു.

കേരളം അപകടത്തിലേക്കാണെന്നാണ് പല ആരോഗ്യവിദഗ്ധരുടെയും വിശകലനങ്ങള്‍. ഉറവിടമറിയാത്ത 30 രോഗബാധിതര്‍ ദിവസവുമുണ്ടാകുന്നു. അവര്‍ ഒരു ക്ലസ്റ്റര്‍ ആയി മാറുകയാണ്. അങ്ങനെ ഒരാഴ്ച 20 ക്ലസ്റ്റര്‍ ആയിരുന്നത് ആഴ്ചയില്‍ 84 മുതല്‍ 90 വരെ ആയി. ഈ മള്‍ട്ടിപ്പിള്‍ ക്ലസ്റ്റര്‍ കൈകാര്യം ചെയ്യാന്‍ കഴിയണം.  

ദല്‍ഹിയില്‍ പ്രാഥമിക ചികിത്സാ സൗകര്യം തുടക്കത്തില്‍ ഇല്ലായിരുന്നു. എന്നാല്‍,   മേല്‍നോട്ടം കേന്ദ്രം ഏറ്റെടുത്തതോടെ പ്രാഥമിക ചികിത്സാ സൗകര്യം വ്യാപകമാക്കി. കേരളം പണം മുടക്കണം. അതുണ്ടോ, ഇല്ലെങ്കില്‍ എന്താണ് പദ്ധതി. കടമെടുത്തായാലും അടിസ്ഥാന സൗകര്യങ്ങളും മികച്ച ചികിത്സാ സംവിധാനങ്ങളും ഒരുക്കണം,  ആരോഗ്യ നിരീക്ഷകര്‍ നിര്‍ദേശിക്കുന്നു.  

രണ്ടരലക്ഷം പേരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ സംവിധാനമുണ്ടെന്നു  പറഞ്ഞു. പക്ഷേ, 10,000 പേര്‍ എത്തിയപ്പോള്‍ സംവിധാനമില്ലെന്ന് വ്യക്തമായി.  പ്രാഥമിക  ചികിത്സയ്‌ക്ക് ഒരു ലക്ഷം ബെഡ്ഡുകള്‍ തയാറെന്നു പറഞ്ഞു. രോഗികളുടെ എണ്ണം 5000 എത്തിയപ്പോള്‍ സ്റ്റേഡിയങ്ങളില്‍ താത്കാലിക സൗകര്യങ്ങള്‍ ഒരുക്കാന്‍ പോകുന്നതേയുള്ളൂ. സ്വന്തം വിശ്വാസ്യതയാണ് സര്‍ക്കാര്‍ കളഞ്ഞത്. ഇപ്പോള്‍ 7000 ഐസിയു തയാറെന്നു പറയുന്നത് അതുകൊണ്ടുതന്നെ വിശ്വസിക്കാനാവില്ലെന്ന് പ്രതിരോധ പ്രവര്‍ത്തകര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

New Release

” ലർക്ക് ” തിയേറ്ററുകളിൽ

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.