Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വെസ്ലി ഐറയുടെ വധശിക്ഷ നടപ്പാക്കി; ഈ ആഴ്ചയിലെ രണ്ടാമത്തെ വധശിക്ഷ, ജനിഫറിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് വെസ്ലി

ജൂലൈ 15 നായിരുന്നു ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാൽ പ്രതിയുടെ മാനസിക നില തകരാറിലാണെന്നും വിഷം കുത്തിവച്ചുള്ള മരണം വേദനാജനകമാണെന്നും അറ്റോർണി യു.എസ് സുപ്രീം കോടതിയിൽ വാദിച്ചു. വാദം കേട്ട കോടതി ഒമ്പതുപേരിൽ 5 ജഡ്ജിമാർ വധശിക്ഷ നടപ്പാക്കണമെന്ന് വാദിച്ചു. തുടർന്ന്, ജൂലായ് 16 വ്യാഴാഴ്ച രാവിലെ തന്നെ ശിക്ഷ നടപ്പാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 09:36 pm IST
in World

ഇന്ത്യാന : ഫെഡറൽ കോടതി വധശിക്ഷയ്‌ക്ക് വിധിച്ച വെസ്ലി ഐറ പുർക്കെയുടെ (68) വധശിക്ഷ ഇന്ത്യാന ഫെഡറൽ കറക്ഷൻ കോംപ്ളക്സിലെ സെല്ലിൽ നടപ്പാക്കി. 1998-ൽ പതിനാറു വയസ്സുള്ള ജനിഫർ ലോങിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ശരീരഭാഗങ്ങൾ അറുത്തുമാറ്റി കത്തിച്ച ശേഷം സെപ്റ്റിക്ക് പോണ്ടിൽ തള്ളുകയും ഇതോടൊപ്പം തന്നെ പോളിയോ രോഗിയായ 80 വയസ്സുള്ള വൃദ്ധയെ ചുറ്റിക കൊണ്ടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് വെസ്ലിക്ക് വധശിക്ഷ വിധിച്ചത്.

ജൂലൈ 15 നായിരുന്നു ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാൽ പ്രതിയുടെ മാനസിക നില തകരാറിലാണെന്നും വിഷം കുത്തിവച്ചുള്ള മരണം വേദനാജനകമാണെന്നും അറ്റോർണി യു.എസ് സുപ്രീം കോടതിയിൽ വാദിച്ചു. വാദം കേട്ട കോടതി ഒമ്പതുപേരിൽ 5 ജഡ്ജിമാർ വധശിക്ഷ നടപ്പാക്കണമെന്ന് വാദിച്ചു. തുടർന്ന്, ജൂലായ് 16 വ്യാഴാഴ്ച രാവിലെ തന്നെ ശിക്ഷ നടപ്പാക്കി.

ഗർണിയിൽ കൈകാലുകൾ ബന്ധിക്കുന്നതിന് മുമ്പ് സ്പിരിച്വൽ ഉപദേശകൻ ഗ്ളൗസിട്ട കൈകൾ ചേർത്തു പിടിച്ചു പ്രാർത്ഥിച്ചു.തുടർന്ന് പ്രതിയുടെ മുഖത്തു നിന്നും മാസ്ക് മാറ്റി അവസാന വാക്കുകൾ പറയുന്നതിനുള്ള അനുമതി നൽകി.

തന്റെ പ്രവൃത്തി മൂലം ജനിഫറിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിനും വേദനയ്‌ക്കും ക്ഷമ ചോദിക്കുന്നുവെന്ന് വെസ്ലി പറഞ്ഞു. തുടർന്ന് മാരകമായ വിഷമിശ്രിതം സിരകളിലേക്ക് കുത്തിവെച്ചു.രണ്ടോ മൂന്നോ ദീർഘനിശ്വാസങ്ങൾക്കു ശേഷം ശരീരത്തിന്റെ ചലനം നിലച്ചു.

തങ്ങളുടെ മകളുടെ അവസാന ശ്വാസം എടുത്ത പ്രതിയുടെ അവസാന ശ്വാസം പോകുന്നത് കാണാൻ കൊല്ലപ്പെട്ട ജെനിഫറിന്റെ കുടുംബാംഗങ്ങളും എത്തിച്ചേർന്നിരുന്നു.

Tags: കുടുംബംexecution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

World

ആയിരങ്ങളെ സാക്ഷിയാക്കി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പരസ്യവധശിക്ഷ നടപ്പാക്കി താലിബാന്‍

Kerala

ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദിന്റെ ഏജന്റിനെ ഇറാന്‍ വധിച്ചു

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

പുതിയ വാര്‍ത്തകള്‍

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.