Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മൈനകളുടെ കളിത്തോഴനായി സുരേഷ്… വിളിച്ചാല്‍ മതി ചിന്നുവും മിന്നുവും പറന്ന് എത്തും.

മില്‍മ ഡയറക്ടറും മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ താഴെ തലപ്പുഴ കോളനിയിലെ ഗോപിയുടെ മകന്‍ സുരേഷിന്റെ പ്രിയ കുട്ടുകാരാണ് ചിന്നു, മിന്നു എന്ന് വിളിക്കുന്ന മൈനകള്‍. ക്ലാ ക്ലാ.ക്ലീ ക്ലീസുരേഷ് തിരിഞ്ഞു നോക്കി മുറ്റത്തൊരു മൈന എന്ന് കേട്ടത് പോലെയല്ല ഈ മൈനകള്‍ സുരേഷിന്റെ ചുമലിലും തലയിലുമെല്ലാം പറന്ന് നടക്കുന്ന മൈനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 12:16 pm IST
inWayanad
സുരേഷ് മൈനകള്‍ക്കൊപ്പം

സുരേഷ് മൈനകള്‍ക്കൊപ്പം

തലപ്പുഴ: മില്‍മ ഡയറക്ടറും മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ താഴെ തലപ്പുഴ കോളനിയിലെ ഗോപിയുടെ മകന്‍ സുരേഷിന്റെ പ്രിയ കുട്ടുകാരാണ് ചിന്നു, മിന്നു എന്ന് വിളിക്കുന്ന മൈനകള്‍. ക്ലാ ക്ലാ.ക്ലീ ക്ലീസുരേഷ് തിരിഞ്ഞു നോക്കി മുറ്റത്തൊരു മൈന എന്ന് കേട്ടത് പോലെയല്ല ഈ മൈനകള്‍ സുരേഷിന്റെ ചുമലിലും തലയിലുമെല്ലാം പറന്ന് നടക്കുന്ന മൈനകള്‍. 

രണ്ട്മാസം മുന്‍പ് വിറക് ശേഖരിക്കുന്നതിനിടയിലാണ്  സുരേഷിന് ഈ മൈനകളെ കിട്ടിയത്. അവശനിലയില്‍ കണ്ടെത്തിയ ഇരുമൈനകളെയും വീട്ടിലെത്തിച്ച് പരിചരിച്ചു. ഇന്നിതാ സുരേഷിന്റെ തോളത്തും തലയിലും സുരേഷ് പോകുന്നിടത്തെല്ലാം ഈ മൈനകളും ഉണ്ടാവും.സുരേഷ് വിളിച്ചാല്‍ചിന്നുവും മിന്നുവും പറന്ന് എത്തും.വീട്ടിലും കൃഷിയിടത്തിലും പശുവിനെ മേയ്‌ക്കുമ്പോഴും സുരേഷിന്റെ ഒപ്പം ഇരുവരും എപ്പോഴുമുണ്ടാവും. 

ചിന്നു സുരേഷിന്റെ തോളില്‍ക്കയറിയിരിയ്‌ക്കുമ്പോള്‍ മിന്നു കയറുന്നത് തലയിലായിരിക്കും. വീട്ടിലെയും കോളനിയിലെ മറ്റുള്ളവരുടെയും കളി കൂട്ടുകാരും ചിന്നുവും മിന്നുവും തന്നെ. സുരേഷിന്റെ സഹോദരിയുടെ ചെറിയ കുട്ടിയുടെ ഇഷ്ട കളികൂട്ടുകാരും ഇവര്‍ തന്നെ.വീട്ടിലുണ്ടാക്കുന്ന ഭക്ഷണമെല്ലാം ഉപ്പ് ചേര്‍ക്കതെയാണ് കൊടുക്കുന്നത്. 

ഒഴിവ് സമയത്ത് സുരേഷ് വയലില്‍ കൊണ്ടുപോയി പുല്‍ച്ചാടികളെ പിടിച്ച് കൊടുക്കും. ചിന്നുവും മിന്നുവും സ്വതന്ത്രരായി പാറിപ്പറന്ന് നടക്കുന്നു, സുരേഷിന് മൈനകളെ കൂടാതെ, പ്രാവ്,ലൗ ബേഡ്‌സ്, എന്നിവയ്‌ക്കു പുറമെ മത്സ്യകൃഷിയും ഈ 22 കാരന്‍ നടത്തി വരുന്നു. ആരുടെയെങ്കിലും കൈവശം മെബൈല്‍ കണ്ടല്‍ ഇരുവരും ഓടിയെത്തും സെല്‍ഫിയെടുക്കാനും ഇരുവരും തയ്യാര്‍. ഹിറ്റാച്ചി ഓപ്പറേറ്ററായ സുരേഷ് ജോലി കഴിഞ്ഞുള്ള മുഴുവന്‍ സമയവും ചിലവഴിക്കുന്നത് മൈനക്കള്‍ക്കും പ്രാവിനും ലൗ ബേഡ്‌സിനും വേണ്ടിയാണ്.

Tags: വയനാട്‌പക്ഷികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.