Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബൗള്‍-ഔട്ടില്‍ സെവാഗിനെയും ഉത്തപ്പയെയും ഉപയോഗിച്ചതിന് പിന്നില്‍ ഞാന്‍: വെങ്കിടേഷ് പ്രസാദ്

പ്രധാന ബൗളറെന്ന നിലയില്‍ ഹര്‍ഭജന്‍ സിങ്ങിനെ മാത്രമാണ് ഇന്ത്യ ബൗള്‍-ഔട്ടില്‍ ഉപയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 03:00 am IST
in Cricket

ന്യൂദല്‍ഹി: സെവാഗും ഉത്തപ്പയും പന്തെറിയുക, അതും നി ര്‍ണായക ഘട്ടത്തില്‍. ആദ്യം അതിശയിച്ചവരെ പിന്നീട് അത്ഭുതപ്പെടുത്തിയ 2007 ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ ഓവര്‍ വിജയം ഓര്‍ത്തെടുക്കുകയാണ് അന്നത്തെ ബൗളിങ് പരിശീലകനായിരുന്ന വെങ്കിടേഷ് പ്രസാദ്. പ്രഥമ ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തന്നെ മുമ്പെങ്ങും ഇല്ലാത്ത വിധം ബൗള്‍-ഔട്ട് എന്ന സൂപ്പര്‍ ഓവര്‍ പ്രക്രിയ നടപ്പിലാക്കേണ്ടി വന്നു. ബാറ്റ്‌സ്മാനില്ലാതെ ബൗളര്‍ മാത്രം പങ്കെടുക്കുന്നതാണ്  അപൂര്‍വ ബൗള്‍-ഔട്ട് സംവിധാനം.  

സ്ഥിരം ബൗളര്‍മാരെ ഒഴിവാക്കി ബാറ്റ്‌സ്മാന്മാരായ വിരേന്ദര്‍ സെവാഗിനെയും റോബിന്‍ ഉത്തപ്പയെയും ഉപയോഗിച്ചായിരുന്നു അന്ന് ബൗള്‍-ഔട്ടില്‍ ഇന്ത്യയുടെ ജയം. താത്ക്കാലിക ബൗളര്‍മാരെ ഉപയോഗിക്കാനുള്ള തീരുമാനം ലോക ക്രിക്കറ്റില്‍ തന്നെ പ്രശംസ പിടിച്ചുപറ്റിയതാണ്. അന്ന് നായകന്‍ എം.എസ്. ധോണിയോട് സെവാഗിനെയും ഉത്തപ്പയെയും ഉപയോഗിച്ചാല്‍ മതിയെന്ന നിര്‍ദേശം താനാണ് നല്‍കിയതെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ വെങ്കിടേഷ് പ്രസാദ്.  

സെവാഗും ഉത്തപ്പയും നെറ്റ്‌സില്‍ ബാറ്റ്‌സ്മാനില്ലാതെ പന്തെറിയുന്നത് കാണാറുണ്ട്. അവര്‍ വിക്കറ്റും വീഴ്‌ത്തും. എന്നാല്‍ സ്ഥിരം ബൗളര്‍മാര്‍ ബാറ്റ്‌സ്മാന്‍ ഉള്ളപ്പോഴാണ് പന്തെറിയുന്നത്. ബാറ്റ്‌സ്മാനില്ലാത്തപ്പോള്‍ പന്തെറിഞ്ഞുള്ള ഇവരുടെ ശീലം വിശ്വാസത്തിലെടുക്കുകയായിരുന്നു.  

ഇന്ത്യയുടെ വിജയത്തിന് പിന്നില്‍ ഈ നിര്‍ണ്ണായക തീരുമാനം ഉണ്ടായിരുന്നെന്നും വെങ്കിടേഷ് പറഞ്ഞു. രവിചന്ദ്ര അശ്വിനുമായുള്ള യൂടൂബ് സംഭാഷണത്തിനിടെയാണ് വെങ്കിടേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാന ബൗളറെന്ന നിലയില്‍ ഹര്‍ഭജന്‍ സിങ്ങിനെ മാത്രമാണ് ഇന്ത്യ ബൗള്‍-ഔട്ടില്‍ ഉപയോഗിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.