Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഈ ലോട്ടറി കെട്ടുകള്‍ പറയും, ലോക്ഡൗണില്‍ തകരാത്ത രാജന്റെ കഥ

ലോക്ഡൗണിന്റെ പിടിയില്‍ നിന്ന് രാജന്‍ വീണ്ടും വഴിയോരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. അകക്കണ്ണിന്റെ വെളിച്ചത്തില്‍ അന്നന്നത്തെ അന്നത്തിനായി 'ഭാഗ്യം' വില്‍ക്കുകയാണ് കൊടകര ആനന്ദപുരം കുന്നത്ത് വീട്ടില്‍ രാജന്‍. ജന്മനാ കാഴ്ചശക്തിയില്ലാത്ത രാജന്‍ കുന്നംകുളത്തെ അന്ധവിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 04:14 pm IST
in Thrissur

തൃശൂര്‍: ലോക്ഡൗണിന്റെ പിടിയില്‍ നിന്ന് രാജന്‍ വീണ്ടും വഴിയോരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. അകക്കണ്ണിന്റെ വെളിച്ചത്തില്‍ അന്നന്നത്തെ അന്നത്തിനായി ‘ഭാഗ്യം’ വില്‍ക്കുകയാണ് കൊടകര ആനന്ദപുരം കുന്നത്ത് വീട്ടില്‍ രാജന്‍. ജന്മനാ കാഴ്ചശക്തിയില്ലാത്ത രാജന്‍ കുന്നംകുളത്തെ അന്ധവിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആനന്ദപുരം പാമ്പാട്ടിക്കുളങ്ങര ദുര്‍ഗാദേവി ക്ഷേത്രത്തിനുസമീപത്താണ് വര്‍ഷങ്ങളായി രാജനും ഭാര്യ തങ്കമണിയും താമസിക്കുന്നത്.

കൊറോണയുടെ വരവോടെ എല്ലാവര്‍ക്കുമെന്നപോലെ രാജനും സാമ്പത്തികമായി തകര്‍ന്നു. ആകെയുണ്ടായിരുന്ന ലോട്ടറി വരുമാനം നിലച്ചു. മൂന്ന് മാസം വീട്ടിലിരുന്നു. ലോട്ടറി ഓഫീസില്‍നിന്നുള്ള 2000 രൂപയും താലൂക്ക് കാര്യാലയത്തില്‍ നിന്ന് 1000 രൂപയും മാത്രമായിരുന്നു ആകെ ലഭിച്ചത്. എന്നാല്‍ ഇളവുകള്‍ വന്നതോടെ വീണ്ടും പരിചയക്കാര്‍ക്കു മുന്നില്‍ ലോട്ടറി ടിക്കറ്റിന്റെ ചെറിയ കെട്ടുമായി ഇറങ്ങി.

തോല്‍ക്കാനാവില്ല, കാഴ്‌ച്ചയില്ലെങ്കിലും നാട്ടുകാരുടെ സഹായഹസ്തമുണ്ട് മുന്നില്‍. വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും പരിചിതനാണ്. ഒന്നര പതിറ്റാïോളമായി  കൊടകരയുടെ വീഥികളില്‍ രാജന്റെ കൈവടി കുത്തുന്ന ശബ്ദമുണ്ട്. ദിവസവും 300 രൂപ ലാഭം കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 100 രൂപ ഓട്ടോക്കൂലിക്കായി മാറ്റണം.

രണ്ടു പശുക്കളെ വീട്ടില്‍ വളര്‍ത്തിയിരുന്നു. പക്ഷെ കാഴ്‌ച്ചയില്ലാത്ത രാജന് അവയെ പോറ്റിക്കൊണ്ടുപോകാനായില്ല. ആറാംവയസുമുതല്‍ ഒരു കണ്ണിനു കാഴ്ചയില്ലാത്ത തങ്കമണിയെ പ്രണയിച്ച് ജീവിത സഖിയാക്കിയതാണ്. ഇരുവരും കൈ ചേര്‍ത്തുപിടിച്ചിട്ട് 20 വര്‍ഷം. സ്ഥിരമായി ഒരിടത്തിരുന്ന് ലോട്ടറി വില്‍പ്പന നടത്തണമെന്നത് രാജന്റെ മോഹമാണെങ്കിലും തുച്ഛമായ വരുമാനം മാത്രമുള്ളവന് എങ്ങനെ സാധിക്കും. നാട്ടുകാരെ ശബ്ദത്തിലൂടെ തിരിച്ചറിയുന്ന രാജനറിയാം കൊറോണയെ പേടിച്ച് വീട്ടിലിരുന്നാല്‍ അടുപ്പു പുകയില്ലെന്ന്… മുന്നോട്ടുള്ള യാത്രയില്‍ ആഗ്രഹങ്ങള്‍ ഓരോന്നായി നേടിയെടുക്കാനുറച്ചാണ് മുന്നോട്ടുള്ള ഓരോ ചുവടും, സഹായത്തിനായി സ്വന്തം നാട്ടുകാരും ഉണ്ടാവുമെന്ന പ്രതീക്ഷയില്‍.

Tags: lottery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

Kerala

ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ സമ്മാന വിതരണം തടഞ്ഞ് ഹൈക്കോടതി

Kerala

ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി റിട്ട. എഎസ്ഐ, ടിക്കറ്റ് കൊറിയര്‍ സ്ഥാപനത്തിലെത്തിച്ച കിറ്റില്‍ കുടുങ്ങി

Kerala

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റുകള്‍ക്ക് വന്‍ വില്‍പന

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.