Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൗരത്വ കലാപകാരികള്‍ക്കും കാശ്മീരിലേക്കും പണം പമ്പ് ചെയ്തത് കേരളത്തില്‍ നിന്ന്; യുപിയിലേക്ക് മാത്രം എത്തിയത് 120 കോടി; ലക്ഷ്യം, രാജ്യസുരക്ഷ തകര്‍ക്കല്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമങ്ങൾക്ക് കേരളം ആസ്ഥാനമായുള്ള പോപ്പുലര്‍ ഫ്രണ്ടുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. 2018 മുതല്‍ പണമിടപാട് തടയല്‍ നിയമപ്രകാരം (പിഎംഎല്‍) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) കുറഞ്ഞത് 120 കോടി രൂപ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായാണ് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 02:43 pm IST
inIndia

സിദ്ധാര്‍ത്ഥ് കാര്‍ത്തികേയന്‍

ലഖ്‌നൗ: കാശ്മീരിലെ അക്രമികള്‍ക്കും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് കലാപം നടത്തിയവര്‍ക്കും ആവശ്യമായ പണം നല്‍കിയത് കേരളം. ഈ പണത്തിന്റെ ഉറവിടം അന്വേഷിച്ച് എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അന്താരാഷ്‌ട്ര സ്വര്‍ണ്ണക്കടത്ത് സംഘം പിടിയിലാകുന്നത്. കാശ്മീരിന്റെ പ്രത്യേക അധികാരമായ 370-ാം വകുപ്പ് എടുത്ത് കളയുന്നതിന് മുമ്പ് താഴ്‌വരയില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിരുന്നു. പാക്കിസ്ഥാനിലെയും കേരളത്തിലെയും ചില സംഘടനകളാണ് ഇവര്‍ക്ക് ആവശ്യമായ പണം കൈമാറിയിരുന്നത്. കാശ്മീരില്‍ അശാന്തി പടത്തി രാജ്യസുരക്ഷ തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഒറ്റരാത്രി കൊണ്ട് 370-ാം വകുപ്പ് എടുത്തുകളഞ്ഞ് അക്രമികളെ ശക്തമായി അടിച്ചമര്‍ത്തി. തുടര്‍ന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും അശാന്തി പടര്‍ത്താനുള്ള ശ്രമങ്ങളാണ് തീവ്രവാദ സംഘടനകള്‍ നടത്തിയതെന്ന് രഹസ്യന്വേഷണ ഏജന്‍സിയായ റോ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമാണ് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭിച്ചിരുന്നതെന്ന് റോ കണ്ടെത്തി. റോയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് തീവ്രവാദികള്‍ക്കുള്ള പണം വരുന്നത് സ്വര്‍ണ്ണമായാണെന്ന് കണ്ടെത്തിയത്. 

തുടര്‍ന്ന് ഹൈദരബാദിലെയും കേരളത്തിലെയും വിമാനത്താവളങ്ങളില്‍ പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഒരോവിമാനത്താവളങ്ങളിലെയും ഉന്നത ഉദ്യോസ്ഥര്‍ക്ക് മാത്രമാണ് ഈ വിവരങ്ങള്‍ കൈമാറിയത്. തിരുവനന്തപുരത്ത് രാമമൂര്‍ത്തിക്കായിരുന്നു ചുമതല. റോയുടെ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്വര്‍ണ്ണക്കടത്ത് പിടികൂടുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ആഭ്യന്തരമന്ത്രാലയം നിരീക്ഷണത്തില്‍ വച്ചിരുന്ന വിമാനത്താവളങ്ങളില്‍ നിന്നായി 200 കിലോയില്‍ അധികം സ്വര്‍ണം പിടികൂടിയിരുന്നു. ഇതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് പിടികൂടിയത് തിരുവനന്തപുരത്തുനിന്നാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമങ്ങൾക്ക് കേരളം ആസ്ഥാനമായുള്ള പോപ്പുലര്‍ ഫ്രണ്ടുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. 2018 മുതല്‍ പണമിടപാട് തടയല്‍ നിയമപ്രകാരം (പിഎംഎല്‍) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) കുറഞ്ഞത് 120 കോടി രൂപ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായാണ് കണ്ടെത്തിയത്. യുപിയിലെ വിവിധ ഭാഗങ്ങളില്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തിന് ഇന്ധനമായി ഈ ഫണ്ടുകള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവര്‍ ഉപയോഗിച്ചിരുന്നു. സംശയകരമായ ഈ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ഇ.ഡി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം നല്‍കിയതോടെയാണ് കേരളത്തിലേക്ക് എല്ലാ കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണം തിരിയുന്നത്.

Tags: indiaപോപ്പുലര്‍ ഫ്രണ്ട്CAAദല്‍ഹി കലാപംdelhi riotTerror Funding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.