Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവയ്‌ക്കൂ

പിണറായി വിജയന്‍ മന്ത്രിസഭയിലെ കടന്നപ്പള്ളി രാമചന്ദ്രനും കെ. കൃഷ്ണന്‍ കുട്ടിയും എം.എം. മണിയും എ.സി. മൊയ്തീനും മേഴ്‌സിക്കുട്ടിയമ്മയും ഷൈലജ ടീച്ചറും ഒഴിച്ചുള്ള മന്ത്രിമാരില്‍ മിക്കവരും സ്വപ്നയുമായി പലവഴിക്ക് ബന്ധപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 03:00 am IST
inEditorial

മുമ്പൊരു കാലം ഇല്ലാത്തവിധമുള്ള രാഷ്‌ട്രീയ-ഭരണ പ്രതിസന്ധിയിലാണ് ഇന്ന് കേരളം. സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടില്ലായിരിക്കാം. എന്നാല്‍ ഇത് സംബന്ധിച്ച കേസില്‍ അകപ്പെട്ട് റിമാണ്ടില്‍ കഴിയുന്നവര്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായി നല്ല  ബന്ധമെന്നാണ് വ്യക്തമായിട്ടുള്ളത്. മുഖ്യമന്ത്രിക്ക് ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ എന്ന് അറിയപ്പെടുന്ന എം. ശിവശങ്കര്‍ എന്ന ഐഎഎസുകാരന്‍ സംശയത്തിന്റെ നിഴലിലായിട്ട് നാളേറെയായി. കഴിഞ്ഞ ദിവസം കസ്റ്റംസ് അദ്ദേഹത്തെ ഏതാണ്ട് പത്തു മണിക്കൂറോളം ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അതുപോര എന്നാണ് ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത്. പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍ നിരവധി. അതുകൊണ്ടുതന്നെ പ്രതികളുടെ മൊഴികളുമായി ഒത്തുനോക്കി വീണ്ടും ചോദ്യംചെയ്യുമെന്ന് അറിയിച്ചിട്ടുമുണ്ട്.

പ്രതികളില്‍ പ്രമുഖയായ സ്വപ്‌ന സുരേഷിന് വേണ്ടി സെക്രട്ടേറിയറ്റിന് തൊട്ടടുത്ത് ഫഌറ്റ് ബുക്ക് ചെയ്യാന്‍ ശിവശങ്കര്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. സ്വപ്‌നയുടെ ഭര്‍ത്താവിന്റെ പേരിലാണ് ശിവശങ്കറിന്റെ ഫഌറ്റിനോട് അടുത്തുള്ള ഫഌറ്റ് ബുക്ക് ചെയ്തത്. ഇരു ഫഌറ്റുകളിലും നിരവധി തവണ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ സന്ധിച്ചിട്ടുണ്ട്. ഇതില്‍ ശിവശങ്കറും പങ്കാളിയാണോ എന്ന്  അറിയാനിരിക്കുന്നതേയുള്ളൂ. സ്വപ്‌നയുമായി നിരവധി തവണ ശിവശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ദുബായിയില്‍ നിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ 30.5 കിലോഗ്രാം സ്വര്‍ണം എത്തിയ ദിവസവും വിളിച്ചിട്ടുണ്ട്. ഈ കേസിലെ ഒന്നാം പ്രതിയുമായി ഫോണില്‍ ഒരുമണിക്കൂറോളം സംസാരിച്ചതായും തെളിഞ്ഞു. പ്രതി സരിത്തിന്റെ ഫോണ്‍ വഴി മറ്റാരെെങ്കിലുമായാണോ സംസാരിച്ചതെന്നതും തെളിയേണ്ടതുണ്ട്. പ്രതികള്‍ കേരളം വിടുന്നതിനു മുന്‍പും ശിവശങ്കറുമായി ആശയ വിനിമയം നടത്തിയതിന്റെ സൂചനകളും പുറത്തുവന്നു. ഇതിന്റെയെല്ലാം സാഹചര്യം നോക്കിയാല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്നയാള്‍ കളങ്കിതനാണോ എന്ന സംശയം ബലപ്പെടുമ്പോള്‍ മുഖ്യമന്ത്രിക്ക് കൈ മലര്‍ത്തി കയ്യൊഴിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല.

പിണറായി വിജയന്‍ മന്ത്രിസഭയിലെ കടന്നപ്പള്ളി രാമചന്ദ്രനും കെ. കൃഷ്ണന്‍ കുട്ടിയും എം.എം. മണിയും എ.സി. മൊയ്തീനും മേഴ്‌സിക്കുട്ടിയമ്മയും ഷൈലജ ടീച്ചറും ഒഴിച്ചുള്ള മന്ത്രിമാരില്‍ മിക്കവരും സ്വപ്നയുമായി പലവഴിക്ക് ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ ഒരുക്കുന്ന സല്‍ക്കാരത്തിലും ചടങ്ങുകളിലും പങ്കെടുത്തതായി ചിത്രങ്ങളും വീഡിയോകളും സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ ദല്‍ഹിയില്‍ നിയമിച്ചിട്ടുള്ള എ.സമ്പത്ത്, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവരും സ്വപ്‌നയുടെ സമ്പര്‍ക്കപട്ടികയിലാണ്. അതിനെയെല്ലാം വെല്ലുന്നവിധം മന്ത്രി കെ.ടി. ജലീല്‍ നടത്തിയത് കൈവിട്ട കളിയാണ്.

ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ വാര്‍ത്താസമ്മേളനം നടത്തി മന്ത്രി ജലീല്‍ വിശദീകരിച്ചതെല്ലാം അസംബന്ധമാണ്. എന്തിനാണ് സ്വപ്നയെ നിരന്തരം വിളിച്ചതെന്ന ചോദ്യത്തിന് നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയില്‍ വിളിച്ചു എന്നു പറയുന്നു. ജലീല്‍ വിളിച്ച തീയതികളില്‍ സ്വപ്ന യുഎഇ കോണ്‍സിലേറ്റില്‍ ജോലി ചെയ്യുന്നില്ല. റംസാന്‍ കിറ്റിന്റെ കാര്യം സംസാരിക്കാനാണെന്നതും വിശ്വസനീയമല്ല. സപ്ലൈകോയ്‌ക്കുള്ള കാശ് കിട്ടാനാണ് പലതവണ ഫോണില്‍ വിളിച്ചതെന്നതും വിശ്വസിക്കാനാവില്ല. കള്ളക്കടത്തും അതുവഴി ദേശദ്രോഹവും ലക്ഷ്യമിട്ടവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ല. ആത്മാഭിമാനവും ധാര്‍മികതയുമുണ്ടെങ്കില്‍ എത്രയും വേഗം ഭരണം മതിയാക്കുന്നതാണ് അഭികാമ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

Kerala

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

India

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.