Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ഡാനിയേല്‍ ലൂയിസ് ലിയുടെ വധശിക്ഷ നടപ്പാക്കി; അമേരിക്കയിൽ ഫെഡറൽ തടവുകാരന്റെ വധശിക്ഷ നടപ്പാക്കുന്നത് 17 വർഷങ്ങൾക്ക് ശേഷം

രാത്രി വളരെ വൈകി ചേര്‍ന്ന സുപ്രീം കോടതി പ്രതിയുടെ ശിക്ഷ നടപ്പാക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ച 2 മണിക്ക് ഉത്തരവ് പുറത്തുവന്നതിനുശേഷം രാവിലെ 8 മണിക്കു തന്നെ വിഷ മിശ്രിതം കുത്തിവച്ചു മരണം ഉറപ്പാക്കി. വധശിക്ഷയ്‌ക്കെതിരെ ജയിലിനു പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 09:15 pm IST
inUS

ഇന്ത്യാന : 17 വര്‍ഷത്തിനു ശേഷം വീണ്ടും ഫെഡറല്‍ തടവുകാരന് വധശിക്ഷ. ജൂലൈ 14 രാവിലെ 8.30നാണ് ഡാനിയേല്‍ ലുവിസ് ലിയുടെ (47) വധശിക്ഷ ഇന്ത്യാന ഫെഡറല്‍ പ്രിസണില്‍ നടപ്പാക്കിയത്. ജൂലൈ 13 തിങ്കളാഴ്ചയാണ് വധശിക്ഷക്ക് തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജില്ലാ ഫെഡറല്‍ കോടതി വധശിക്ഷ തല്‍ക്കാലം മാറ്റിവച്ച് ഉത്തരവിട്ടു. മാരകമായ വിഷം കുത്തിവയ്‌ക്കുന്നത് പ്രതിക്കു കൂടുതല്‍ വേദനയുണ്ടാക്കും എന്ന വാദം അംഗീകരിച്ചായിരുന്നു തല്ക്കാലിക സ്റ്റേ.

എന്നാല്‍ രാത്രി വളരെ വൈകി ചേര്‍ന്ന സുപ്രീം കോടതി പ്രതിയുടെ ശിക്ഷ നടപ്പാക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ച 2 മണിക്ക് ഉത്തരവ് പുറത്തുവന്നതിനുശേഷം രാവിലെ 8 മണിക്കു തന്നെ വിഷ മിശ്രിതം കുത്തിവച്ചു മരണം ഉറപ്പാക്കി. വധശിക്ഷയ്‌ക്കെതിരെ ജയിലിനു പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

അവസാനമായി പ്രതി പറഞ്ഞത്. ഞാന്‍ നിരവധി കുറ്റകൃത്യങ്ങള്‍! ചെയ്തിട്ടുണ്ട്. എന്നാല്‍ ആരേയും കൊലപ്പെടുത്തിയിട്ടില്ല. നിങ്ങള്‍ ഒരു നിരപരാധിയെയാണ് വധിക്കുന്നത് എന്നായിരുന്നു.1986 ല്‍ തോക്ക് വ്യാപാരിയായ വില്യം ഫെഡറിക്ക് മുള്ളര്‍, ഭാര്യ നാന്‍സി ആന്‍, എട്ടു വയസ്സുള്ള മകള്‍ സാറാ എന്നിവരെ കൊലപ്പെടുത്തിയ കേസ്സിലാണ് ഫെഡറല്‍ കോടതി ഡാനിയേലിനെ വധശിക്ഷക്ക് വിധിച്ചിരുന്നത്.

20 വര്‍ഷം ജയിലില്‍ വധശിക്ഷ കാത്തു കഴിയവെ നിരവധി അപ്പീലുകള്‍ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയിരുന്നുവെങ്കിലും എല്ലാം തള്ളികളയുകയായിരുന്നു. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2003 ല്‍ യുഎസ് പട്ടാളക്കാരി ട്രേയ്‌സി മെക്‌ബേര്‍ഡിനെ മറ്റൊരു പട്ടാളക്കാരന്‍ ലൂയിസ് ജോണ്‍ ജൂനിയര്‍ വധിച്ച കേസില്‍ പ്രതിയുടെ ലൂയിസിന്റെ വധശിക്ഷയാണ് അവസാനമായി നടപ്പാക്കിയ ഫെഡറല്‍ ശിക്ഷ.

വളരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് ഫെഡറല്‍ കോടതി വിസ്തരിച്ചു ശിക്ഷ വിധിക്കുന്നത്. മറ്റു കൊലക്കേസ്സുകള്‍ സംസ്ഥാന കോടതികളിലാണ് വിചാരണയ്‌ക്കെടുക്കുന്നതും ശിക്ഷ വിധിക്കുന്നതും.

Tags: executionDaniel Louis Lee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

World

ആയിരങ്ങളെ സാക്ഷിയാക്കി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പരസ്യവധശിക്ഷ നടപ്പാക്കി താലിബാന്‍

Kerala

ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദിന്റെ ഏജന്റിനെ ഇറാന്‍ വധിച്ചു

Kerala

മോക്ഡ്രില്‍ നടത്തിപ്പില്‍ ഗുരുതര വീഴ്‌ച്ച; എന്‍ഡിആ‌ര്‍എഫും ഫയര്‍ഫോഴ്സും തമ്മില്‍ ഏകോപനം ഉണ്ടായില്ല, സ്ഥലം മാറ്റിയത് കളക്ടര്‍ അറിയാതെ

World

എല്ലാവരെയും കൊല്ലണം എന്ന ലക്ഷ്യം മാത്രം; റഷ്യന്‍ സൈന്യം കീവ് വിട്ടതോടെ കണ്ടെടുത്തത് 900 മൃതദേഹങ്ങള്‍; മിക്കവരും മരിച്ചത് തലയ്‌ക്ക് വെടിയേറ്റ്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.