Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡാനന്തര ലോക ക്രമത്തില്‍ കൂടുതല്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ-അമേരിക്ക സിഇഒ ഫോറം

2014 ഡിസംബറില്‍ ഇരു രാജ്യങ്ങളിലെയും ഗവര്‍മെന്റുകള്‍ ചേര്‍ന്ന് ഫോറത്തിന്റെ പ്രവര്‍ത്തനം പുനഃസംഘടിപ്പിച്ച ശേഷം ഇത് അഞ്ചാം തവണയാണ് ഫോറം സമ്മേളിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 07:31 pm IST
in India

ന്യൂദല്‍ഹി: കോവിഡാനന്തര ലോക ക്രമത്തില്‍ കൂടുതല്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ-അമേരിക്ക സിഇഒ ഫോറം തീരുമാനിച്ചു. വാണിജ്യ വ്യവസായ റെയില്‍വേ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍, അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് എന്നിവര്‍ സംയുക്തമായാണ് യോഗത്തിന് ആധ്യക്ഷം വഹിച്ചത്. മുതിര്‍ന്ന ഗവണ്‍മെന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു

2014 ഡിസംബറില്‍ ഇരു രാജ്യങ്ങളിലെയും ഗവര്‍മെന്റുകള്‍ ചേര്‍ന്ന് ഫോറത്തിന്റെ പ്രവര്‍ത്തനം പുനഃസംഘടിപ്പിച്ച ശേഷം ഇത് അഞ്ചാം തവണയാണ് ഫോറം സമ്മേളിക്കുന്നത്

ഇരുരാഷ്‌ട്രങ്ങളിലെയും വ്യവസായികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും, ഇരു രാഷ്‌ട്രങ്ങളുടെയും സമ്പദ്വ്യവസ്ഥയ്‌ക്ക് ഗുണപ്രദ മാകുന്ന രീതിയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ തിരിച്ചറിയുന്നതും ലക്ഷ്യമിട്ടാണ് ഫോറം സംഘടിപ്പിക്കുന്നത്.

2019 ഫെബ്രുവരിയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന നാലാമത് യോഗത്തിലെ നിര്‍ദ്ദേശങ്ങളുടെ ചുവട് പിടിച്ചു കൊണ്ട് ആവശ്യമായ പരിഷ്‌കാരങ്ങളും നയ രൂപീകരണവും നടപ്പാക്കിയ ഇരു രാഷ്‌ട്രങ്ങളെയും, സിഇഒ മാര്‍ അഭിനന്ദിച്ചു.

ഇരുവിഭാഗത്തെയും സിഇഒ ഫോറംഅംഗങ്ങള്‍ സംയുക്തമായി ചര്‍ച്ച ചെയ്തു രൂപപ്പെടുത്തിയ പുതിയ പരിഷ്‌കാരങ്ങളും നയ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു, ഇരു രാഷ്‌ട്രങ്ങളുടെയും സമ്പദ്വ്യവസ്ഥയിലെ തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപ അവസരങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഇവ.

ആഗോള സ്ഥിരത, സുരക്ഷ, സാമ്പത്തിക പുരോഗതി എന്നിവയിലെ സമാന താല്‍പ്പര്യങ്ങള്‍ മൂലം, ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധത്തില്‍ ഉണ്ടായിട്ടുള്ള മികച്ച പുരോഗതി ഗോയല്‍ ചൂണ്ടിക്കാട്ടി. ഇരു സമ്പത്ത് വ്യവസ്ഥകളിലും ചെറുകിട സംരംഭങ്ങള്‍ക്കുള്ള പ്രാധാന്യം എടുത്തു കാട്ടിയ കേന്ദ്രമന്ത്രി, തൊഴിലവസരങ്ങള്‍, ഓരോ മേഖലയിലും ജോലി ചെയ്യുന്നവരുടെ നൈപുണ്യം എന്നിവ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ട

കോവിഡാനന്തര ലോകത്തിനായുള്ള പുതിയ പാത തുറന്നുകൊടുക്കുന്നതില്‍ നേതൃത്വം വഹിക്കാന്‍ അദ്ദേഹം ഫോറത്തിനോട് ആവശ്യപ്പെട്ടു

ഇരുരാജ്യങ്ങള്‍ക്കും മുന്നിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിക്കാനും, കോവിഡാനന്തര ലോക ക്രമത്തില്‍ കൂടുതല്‍ സഹകരണം വര്‍ധിപ്പിക്കാനുമുള്ള തീരുമാനവും  ഗോയലും സെക്രട്ടറി റോസും ചേര്‍ന്ന് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

Sports

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

India

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

Kerala

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.