Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കോവിഡ് കാലവും ആയുര്‍വേദത്തിന്റെ കരുതലും’ -പ്രതിരോധമാര്‍ഗങ്ങള്‍ക്കു മുന്‍തൂക്കം നല്‍കികൊണ്ട് ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടി വരും

ആദ്യ രണ്ടു ഘട്ടങ്ങളിലും കൈക്കൊണ്ടിട്ടുന്ന മുന്‍കരുതലുകള്‍ കോവിഡ് നിയന്ത്രിക്കുന്നതിനു പ്രയോജനപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 07:01 pm IST
in Health

തിരുവനന്തപുരം:കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ദേശീയ ആയുഷ് മിഷനുമായി ചേര്‍ന്ന് ‘കോവിഡ് കാലവും ആയുര്‍വേദത്തിന്റെ കരുതലും’ എന്ന വിഷയത്തില്‍ ഫേസ്ബുക് ലൈവ് സംഘടിപ്പിച്ചു. കൊറോണ ബാധിതരെ നിരീക്ഷിക്കുന്നതിനും, രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനരേഖ തയ്യാറാക്കി, ദേശീയ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും മുന്നില്‍ തന്നെയുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്, ദേശീയ ആയുഷ് മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ് എം അഭിപ്രായപ്പെട്ടു. 

ആദ്യ രണ്ടു ഘട്ടങ്ങളിലും കൈക്കൊണ്ടിട്ടുന്ന മുന്‍കരുതലുകള്‍ കോവിഡ് നിയന്ത്രിക്കുന്നതിനു പ്രയോജനപ്പെട്ടു. എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന ശ്രദ്ധ, പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഇപ്പോള്‍ പൊതുവില്‍ ഉണ്ടാകാത്തതിനാലും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടിവരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ പ്രതിരോധമാര്‍ഗങ്ങള്‍ക്കു മുന്‍തൂക്കം നല്‍കികൊണ്ട് ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടി വരും. പ്രധാനമായും മാസ്‌ക്, സോപ്പ്, സാനിറ്റൈസര്‍ എന്നിവയുടെ ശരിയായ ഉപയോഗവും അതിനൊപ്പം രോഗപ്രതിരോധശക്തി ശരിയായ വിധം പ്രവര്‍ത്തനക്ഷമമായിരിക്കുകയും ചെയ്താല്‍ മാത്രമേ ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുകയുള്ളുവെന്നും ഡോ. സുഭാഷ് ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധത്തിനായി പ്രധാനമായും 4 തരത്തിലാണ് പൊതുജനാരോഗ്യരംഗത്തു ആയുര്‍ രക്ഷ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്വാസ്ഥ്യം, സുഖായുഷ്യം, പുനര്‍ജനി, അമൃതം എന്നിവയാണവ. മരുന്നുകള്‍ പരമാവധി കുറച്ച് ദിനചര്യ, കാലാവസ്ഥാചര്യ, നല്ല ഭക്ഷണം, കൃത്യനിഷ്ഠ, ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കുവാനുള്ള ഇടപെടല്‍ നടത്തുകയാണ് ‘സ്വാസ്ഥ്യം’ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക ആരോഗ്യശ്രദ്ധ നല്‍കണം. അവര്‍ക്കുള്ള മരുന്നുകള്‍ അവരുടെ ദേഹബലത്തെ ക്ഷീണിപ്പിക്കാത്തവിധം വീര്യം കുറഞ്ഞവയും എന്നാല്‍ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നവയും ആയിരിക്കണം. ഇതിലുപരി നിലവിലുള്ള രോഗങ്ങളുടെ ചികിത്സയ്‌ക്ക് തടസ്സമാകാത്തവിധംകൂടി ആയിരിക്കണം. അതിനുള്ള പദ്ധതിയാണ് സുഖായുഷ്യം എന്ന പേരില്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി ഒരുക്കിയിട്ടുള്ളത്. 

ശാരീരിക പ്രയാസങ്ങള്‍ക്കൊപ്പം മാനസിക വിഷമങ്ങള്‍ അനുഭവിക്കുന്നവരും കുറവല്ല. അതിനൊരു പരിഹാരമായി ഓണ്‍ലൈന്‍ സംവിധാനം വഴി ഡോക്ടറോട് വിവരങ്ങള്‍ പറയുന്നതിനും ഏറ്റവും അടുത്തുള്ള ഗവണ്മെന്റ് സ്ഥാപനത്തില്‍ നിന്നും ഔഷധങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയാണ് നിരാമയ. സംസ്ഥാനത്തൊട്ടാകെ 1206 ആയുര്‍ രക്ഷ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുവഴി 3 ലക്ഷത്തോളം പേര്‍ക്ക് സ്വാസ്ഥ്യം പദ്ധതി വഴിയും 2 ലക്ഷത്തില്‍ പരം വയോജനങ്ങള്‍ക്ക് സുഖായുഷ്യം മുഖേനയും, ക്വാറന്റൈനില്‍ കഴിയുന്ന 1,20,000 പരം പേര്‍ക്ക് അമൃതം പദ്ധതി വഴിയും പ്രതിരോധൗഷധങ്ങള്‍ നല്‍കിയാതായി ഫേസ്ബുക് ലൈവില്‍ പങ്കെടുത്ത ഐ എസ്സ് എം ആയുര്‍ രക്ഷ ക്ലിനിക് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി. പി. സിദ്ധി പറഞ്ഞു. കോവിഡ് വിമുക്തരായ 693 പേര്‍ക്ക് ആരോഗ്യപുനഃസ്ഥാപനത്തിനായി പുനര്‍ജനി പദ്ധതി മുഖേനയും ഭാരതീയ ചികിത്സാ വകുപ്പിന്റെ സേവനം ലഭ്യമാക്കി. അമൃതം പദ്ധതിയിലൂടെ രോഗവിമുക്തി നേടിയവരെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനം നടന്ന് വരികയാണെന്ന് അവര്‍ അറിയിച്ചു. മരുന്ന് മാത്രമല്ല ഒപ്പം നല്ല ഭക്ഷണവും നല്ല ജീവിത ശീലങ്ങളും രോഗശമനം വര്‍ധിപ്പിക്കുമെന്ന് ഡോ. സിദ്ധി ചൂണ്ടിക്കാട്ടി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.