Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

നടപടിയാവശ്യപ്പെട്ട് ബിജെപി, കൊറോണയുടെ മറവില്‍ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ആക്രി കച്ചവടം

യാതൊരു നടപടി ക്രമവും പാലിക്കാതെ കൊറോണയുടെ മറവില്‍ ലോഡ് കണക്കിന് സാധനങ്ങള്‍ കടത്തികൊണ്ടുപോവുകയും എറണാകുളം ജില്ലയിലെ തീരദേശത്തോട് ചേര്‍ന്നുള്ള ആക്രി കടയില്‍ വിറ്റതായും ബിജെപി മുനിസ്സിപ്പല്‍ കമ്മിറ്റി ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 02:16 pm IST
inThrissur

തൃശൂര്‍: കൊറോണയുടെ മറവില്‍ നടപടികള്‍ പാലിക്കാതെ കൊടുങ്ങല്ലൂര്‍നഗരസഭയില്‍ ആക്രി കച്ചവടം നടന്നതായി ആരോപണം. നഗരസഭ ടൗണ്‍ ഹാളിന്റെ നവീകരണത്തിന് ശേഷം നിര്‍മ്മാണ സാമഗ്രികളില്‍ ബാക്കി വന്ന ലക്ഷകണക്കിന് വില വരുന്ന അലുമിനിയം ഷീറ്റുകളും ചാനലുകള്‍, സ്റ്റില്‍ പൈപ്പുകള്‍, പഴയ റൂഫിന്റെ നൂറ് കണക്കിന് ആസ്ബസ്റ്റോസ് ഷീറ്റുകള്‍ എന്നിവയാണ് നിസാര വിലക്ക് വിറ്റത്. ഭരണപക്ഷ സംഘടനയിലെ ഉദ്യോഗസ്ഥരും എല്‍ഡിഎഫ് ഭരണ സമിതിയംഗങ്ങളും കൂട്ട് ചേര്‍ന്നാണ് ഇടപാട് നടത്തിയത്.

യാതൊരു നടപടി ക്രമവും പാലിക്കാതെ കൊറോണയുടെ മറവില്‍ ലോഡ് കണക്കിന് സാധനങ്ങള്‍ കടത്തികൊണ്ടുപോവുകയും എറണാകുളം ജില്ലയിലെ തീരദേശത്തോട് ചേര്‍ന്നുള്ള ആക്രി കടയില്‍ വിറ്റതായും ബിജെപി മുനിസ്സിപ്പല്‍ കമ്മിറ്റി ആരോപിച്ചു. ഈ ഇടപാടിലൂടെ നഗരസഭക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. വന്‍തുക ലഭിക്കുമായിരുന്ന സാധനങ്ങള്‍ കേവലം 6975 രൂപ മാത്രം നഗരസഭ ഓഫിസില്‍ അടച്ചാണ് ബന്ധപ്പെട്ടവര്‍ കൈക്കലാക്കിയത്. വെട്ടിപ്പ് നടത്താന്‍ കൂട്ട് നിന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ക്ക് ഒത്താശ നല്‍കിയ ഭരണസമിതിയംഗങ്ങള്‍ രാജിവെക്കണമെന്നും ബിജെപി മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. 

യോഗത്തില്‍ ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് ഒ.എന്‍. ജയദേവന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, ജനറല്‍ സെക്രട്ടറി എല്‍.കെ. മനോജ് പ്രതിപക്ഷനേതാവ് വി.ജി. ഉണ്ണികൃഷ്ണന്‍, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ടി.എസ്. സജീവന്‍, ഏരിയ പ്രസിഡന്റ് പ്രദീപ് ചള്ളിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: നഗരസഭbjpCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.