Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് 44 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് സമ്പര്‍ക്കം, ഒരാളുടെ ഉറവിടമറിയില്ല

ഇന്നലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. കുമ്പള പഞ്ചായത്തിലെ 21 കാരന്‍, ഉദുമ പഞ്ചായത്തിലെ 30 വയസുകാരന്‍, മുളിയാര്‍ പഞ്ചായത്തിലെ 38 കാരന്‍, ഉദുമ പഞ്ചായത്തിലെ 27 കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ 45 കാരന്‍ എന്നിവര്‍ക്കാണ് നെഗറ്റീവായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 01:44 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 44 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ഡിഎംഒ ഡോ എ.വി രാംദാസ് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഒരാളുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

സമ്പര്‍ക്കം: മഞ്ചേശ്വരം പഞ്ചായത്തിലെ 42 വയസുള്ള പുരുഷന്‍ (ഇന്നലെ പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), 62 കാരന്‍ (ഇന്നലെ രോഗം സ്ഥിരീകരിച്ച 35 കാരന്റെ പിതാവ്), മീഞ്ച പഞ്ചായത്തിലെ 62 വയസുകാരി, 32 വയസുകാരന്‍( ഇന്നലെ പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), ചെങ്കള പഞ്ചയത്തിലെ 26 വയസുകാരി (ജൂലൈ 12ന് പോസിറ്റീവായ ആളുടെ ഭാര്യ), 62, 29 വയസുള്ള സ്ത്രീകള്‍ (ഇന്നലെ പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), 32, 16, 34, 37 വയസുള്ള പുരുഷന്മാര്‍ (ജൂലൈ 12ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), 75 കാരന്‍ (ജൂലൈ 10ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), ചെമ്മനാട് പഞ്ചായത്തിലെ 26 കാരി (ജൂലൈ 10ന് പോസിറ്റീവായ ആളുടെ ഭാര്യ), 54 കാരന്‍ (ജൂലൈ 12ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), മധുര്‍ പഞ്ചായത്തിലെ 26 കാരി, 26, 35 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും ജൂലൈ 12ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), കാസര്‍കോട് നഗരസഭയിലെ 48 വയസുള്ള രണ്ട് പുരുഷന്മാര്‍(ഒരാളുടെ ഉറവിടം ലഭ്യമല്ല, ഒരാള്‍ക്ക് ജൂലൈ 12ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 23 വയസുള്ള സ്ത്രീ (ജൂലൈ 12ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം).

വിദേശത്ത് നിന്ന് വന്നവര്‍: ജൂണ്‍ 21ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 45 വയസുകാരന്‍, ജൂണ്‍ 26ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 33 വയസുകാരന്‍, ജൂണ്‍ 27ന് വന്ന കാറഡുക്ക പഞ്ചായത്തിലെ 58 വയസുകാരന്‍ (എല്ലാവരും ഷാര്‍ജയില്‍ നിന്ന് വന്നവര്‍), ജൂണ്‍ 29ന് വന്ന മടിക്കൈ പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂണ്‍ 30ന് വന്ന കാസര്‍കോട് നഗസരഭയിലെ 48 വയസുകാരന്‍(ഇരുവരും ഖത്തര്‍), ജൂണ്‍ 29ന് വന്ന ചെമ്മനാട് പഞ്ചയാത്തിലെ 32 വയസുകാരന്‍, ജൂണ്‍ 27ന് വന്ന ബദിയഡുക്ക പഞ്ചായത്തിലെ 29 വയസുകാരന്‍, ജൂലൈ ഒന്നിന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 28 വയസുകാരന്‍, ജൂണ്‍ 27ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 29 വയസുകാരന്‍, ജൂണ്‍ 27ന് വന്ന അജാനൂര്‍ പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂണ്‍ 20ന് വന്ന കാറഡുക്ക പഞ്ചായത്തിലെ 40 വയസുകാരന്‍, ജൂണ്‍ 27ന് വന്ന കാസര്‍കോട് നഗസരഭയിലെ 33, 26 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും ദുബായ്), ജൂണ്‍ 19ന് വന്ന പടന്ന പഞ്ചായത്തിലെ 40 വയസുകാരന്‍(കുവൈത്ത്), ജൂണ്‍ 30ന് വന്ന വലിയപറമ്പ പഞ്ചായത്തിലെ 52 വയസുകാരന്‍ (സൗദി).

ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍: ജൂലൈ ഒന്നിന് വന്ന ചെങ്കള പഞ്ചയാത്തിലെ 27 വയസുകാരന്‍, ജൂലൈ ആറിന് കാറില്‍ വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂണ്‍ 27ന് കാറില്‍ വന്ന ഉദുമ പഞ്ചായത്തിലെ മൂന്ന്, ആറ് വയസുള്ള പെണ്‍കുട്ടികള്‍, 31 വയസുള്ള പുരുഷന്‍ (എല്ലാവരും മംഗളൂരു, ഒരേ കുടുംബം), ജൂലൈ നാലിന് കാറില്‍ വന്ന ചെമ്മനാട് പഞ്ചായത്തിലെ 38 വയസുള്ള പുരുഷന്‍, ജൂലൈ ആറിന് വന്ന കുമ്പള പഞ്ചായത്തിലെ 55 വയസുകാരന്‍, ജൂലൈ ഏഴിന് കാറില്‍ വന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 36 വയസുകാരന്‍ (ഇരുവരും കര്‍ണ്ണാടകയില്‍ നിന്ന് വന്നവര്‍), ജൂണ്‍ 29ന് ഹൈദരബാദില്‍ നിന്ന് വിമാനത്തില്‍ വന്ന കാസര്‍കോട് നഗരസഭയിലെ 30 വയസുകാരന്‍.
വീടുകളില്‍ 5535 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 388 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6317 പേരാണ്. പുതിയതായി 551 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 313 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 753 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 559 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

ഇന്നലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. കുമ്പള പഞ്ചായത്തിലെ 21 കാരന്‍, ഉദുമ പഞ്ചായത്തിലെ 30 വയസുകാരന്‍, മുളിയാര്‍ പഞ്ചായത്തിലെ 38 കാരന്‍, ഉദുമ പഞ്ചായത്തിലെ 27 കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ 45 കാരന്‍ എന്നിവര്‍ക്കാണ് നെഗറ്റീവായത്.

Tags: kasargodcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.