Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തങ്കശ്ശേരിയിലും വരുന്നു ആധുനിക മാര്‍ക്കറ്റ്

തങ്കശ്ശേരിയിലും ആധുനിക മാര്‍ക്കറ്റ് വരുന്നു. തങ്കശ്ശേരിയുടെ പഴമയും ചരിത്രപ്രാധാന്യവും കണക്കിലെടുത്താണ് 705 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള ആധുനിക മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. 2.10 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 01:25 pm IST
in Kollam
തങ്കശ്ശേരിയിലെ ആധുനിക മാര്‍ക്കറ്റിന്റെ രൂപരേഖ

തങ്കശ്ശേരിയിലെ ആധുനിക മാര്‍ക്കറ്റിന്റെ രൂപരേഖ

കൊല്ലം: തങ്കശ്ശേരിയിലും ആധുനിക മാര്‍ക്കറ്റ് വരുന്നു. തങ്കശ്ശേരിയുടെ പഴമയും ചരിത്രപ്രാധാന്യവും കണക്കിലെടുത്താണ് 705 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള ആധുനിക മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. 2.10 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

ബ്രിട്ടീഷുകാര്‍ നിര്‍മിച്ച തങ്കശ്ശേരി ആര്‍ച്ച് ഗേറ്റിന് സമാനമായാണ് മാര്‍ക്കറ്റ് കെട്ടിടത്തിന്റെ കവാടം രൂപകല്പന ചെയ്യുക. തങ്കശ്ശേരിയിലെ നിലവിലുള്ള മാര്‍ക്കറ്റിന്റെ പരാധീനതകള്‍ ഒഴിവാക്കി മാര്‍ക്കറ്റ് നവീകരിക്കണമെന്ന് ജനപ്രതിനിധികളും പൊതുജനങ്ങളും നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ പഴമയും പുതുമയും ഇണക്കിച്ചേര്‍ത്ത് ആധുനിക മാര്‍ക്കറ്റിന് രൂപരേഖ തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു.

ആധുനികരീതിയില്‍ നിര്‍മിക്കുന്ന മാര്‍ക്കറ്റ് സമുച്ചയത്തില്‍, റീട്ടെയില്‍ ഷോപ്പുകള്‍, സ്റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ തീര്‍ത്ത ഡിസ്‌പ്ലേ ടേബിളോടു കൂടിയ പതിനേഴോളം ഫിഷ് ഔട്ട്‌ലെറ്റുകള്‍, ബുച്ചര്‍ സ്റ്റാളുകള്‍, കോള്‍ഡ് സ്റ്റോറേജ്  സംവിധാനം എന്നിവയുമുണ്ടാകും. മലിനജലം ഒട്ടും കെട്ടിനില്‍ക്കാത്ത ഓവുചാലുകളും അവ ശുദ്ധീകരിക്കുന്ന എഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇതോടൊപ്പം ഒരുക്കുന്നുണ്ട്.  

ഗുണമേന്മയേറിയ പ്ലംബിംഗ്, ആധുനിക ലൈറ്റിംഗ് സംവിധാനങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ ടോയ്‌ലറ്റ് സംവിധാനങ്ങള്‍, സന്ദര്‍ശകര്‍ക്കായുള്ള ടോയ്‌ലറ്റുകള്‍, ഇന്റര്‍ലോക്ക് പാകിയ വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, നിലവിലെ ആല്‍മരം ഉള്‍പ്പെടെ സംരക്ഷിച്ചുകൊണ്ടുള്ള ലാന്‍ഡ് സ്‌കേപ്പിംഗ്, ലോഡിംഗ് സൗകര്യങ്ങള്‍ എന്നിവയും ഈ മാര്‍ക്കറ്റ് സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുï്. തീരദേശവികസന കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി 8 മാസത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യം.  

Tags: kollamfish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.