Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്വര്‍ണക്കടത്ത്: പിണറായിക്കെതിരെ വ്യാപക പ്രതിഷേധം, മുഖ്യമന്ത്രി തുടരുന്നത് അപമാനം: അഡ്വ. നിവേദിത

വിശപ്പടക്കാന്‍ അരി മോഷ്ടിക്കുന്നവനെ തല്ലിക്കൊന്ന കേരളത്തില്‍ മക്കളുടെ വിവാഹത്തിനായി ഒരുതുണ്ട് സ്വര്‍ണ്ണമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന അമ്മമാരുള്ള നാട്ടില്‍ കള്ളക്കടത്തുകാര്‍ക്ക് പറുദീസ്സ ഒരുക്കുന്ന മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനമാണെന്നും നിവേദിത പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 03:01 pm IST
inThrissur

തൃശൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ.നിവേദിത സുബ്രഹ്മണ്യന്‍.  മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ നടത്തുന്ന പ്രതിഷേധസമരത്തിന്റെ ജില്ലാതല ഉദ്ഘാടനം  നിര്‍വ്വഹിക്കുകയായിരുന്നു അവര്‍.

വിശപ്പടക്കാന്‍ അരി മോഷ്ടിക്കുന്നവനെ തല്ലിക്കൊന്ന കേരളത്തില്‍ മക്കളുടെ വിവാഹത്തിനായി ഒരുതുണ്ട് സ്വര്‍ണ്ണമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന അമ്മമാരുള്ള നാട്ടില്‍ കള്ളക്കടത്തുകാര്‍ക്ക് പറുദീസ്സ ഒരുക്കുന്ന മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനമാണെന്നും നിവേദിത പറഞ്ഞു.  മഹിളാ മോര്‍ച്ച ജില്ലഅധ്യക്ഷ രമാദേവി അധ്യക്ഷയായി.  അഡ്വ.ഉല്ലാസ് ബാബു,  ജസ്റ്റിന്‍ ജേക്കബ്, വിന്‍ഷി അരുണ്‍കുമാര്‍,സുധ അജിത്, ഉഷ മരുതയൂര്‍ എന്നിവര്‍ സംസാരിച്ചു.

തൃശൂര്‍:  സ്വര്‍ണ്ണകള്ളക്കടത്തിനു കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരതയൂര്‍ അധ്യക്ഷനായി.  യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദകുമാര്‍,  സംസ്ഥാന സെക്രട്ടറി ഷൈന്‍ നെടിയിരിപ്പില്‍, ബാബു വല്ലച്ചിറ എന്നിവര്‍ സംസാരിച്ചു.  ബിജെപി നേതാക്കളായ അഡ്വ.കെ.ആര്‍ ഹരി, അഡ്വ.ഉല്ലാസ് ബാബു, സുജയ് സേനന്‍, രഘുനാഥ് സി.മേനോന്‍, യുവമോര്‍ച്ച നേതാക്കളായ രഞ്ജിത്ത്,അനുമോദ്,വിമല്‍,എന്നിവര്‍ നേതൃത്വം നല്‍കി.

ഇരിങ്ങാലക്കുട : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍   മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണെന്നാവശ്യപ്പെട്ട്, വേളൂക്കര പഞ്ചായത്ത് ഓഫീസ് ബിജെപി  ഉപരോധിച്ചു. വേളൂക്കര ബിജെപി പഞ്ചായത്ത് പ്രസിഡന്റ്  മദനന്‍ നടവരമ്പ്  ഉദ്ഘാടനം ചെയ്തു.  

വടക്കാഞ്ചേരി: എസ്.സി മോര്‍ച്ച വടക്കാഞ്ചേരി നിയോജയ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിണറായി സര്‍ക്കാരിന്റെ സ്വര്‍ണ്ണകള്ളക്കടത്തിനെതിരെ താലൂക്ക് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പിണറായി വിജയന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. രാജു ഉദ്ഘാടനം ചെയ്തു. എസ്.സി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ബാബുരാജ് മണിത്തറ അധ്യക്ഷനായി. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മുള്ളൂര്‍, രാജന്‍ പുഞ്ചായ്‌ക്കല്‍, പ്രജീത് കിഴക്കും കര, ചന്ദ്രന്‍, ശിവദാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: കലാപംpinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പുതിയ വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.