Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

കൊറോണയെ കൂണുപയോഗിച്ചും നേരിടാം; ലോക്ഡൗണില്‍ നഷ്ടമായ ജോലിക്ക് പകരം കൂണ്‍ വളര്‍ത്തി വിജയിച്ച് യുവദമ്പതികള്‍

മണ്ണൂത്തിയില്‍ നിന്ന് കൂണ്‍ വിത്തുവാങ്ങി താല്കാലികമായ് ഉണ്ടാക്കിയ ഷെഡില്‍ ജയനും നീതുവും കൂണ്‍ കൃഷി ആരംഭിച്ചു. വിളവായപ്പോള്‍ ബന്ധുവായ മാധ്യമ പ്രവര്‍ത്തകന്‍ സിജി ഗോവിന്ദ് വിപണനവും ഏറ്റെടുത്തു. അതോടെ കൊറോണയെ കൂണുപയോഗിച്ചും നേരിടാമെന്ന് ഇവര്‍ തെളിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 01:19 pm IST
inAgriculture

തൃശൂര്‍: കൊറോണ ജോലി കളഞ്ഞപ്പോള്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ ജോലി ചെയ്തിരുന്ന യുവദമ്പതികള്‍ കൂണ്‍ കൃഷിയില്‍ ജീവിതം കരുപ്പിടിപ്പിച്ചു.എറണാകുളത്തെ കമ്പനിയില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ ജോലി ചെയ്ത് വരികയായിരുന്ന പഴയന്നൂര്‍ വടക്കേത്തറ വെള്ളിയോട്ടില്‍ ജയനും ഭാര്യ നീതുവും ജോലി നഷ്ടമായപ്പോള്‍ ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്ന് ആശങ്കപ്പെട്ടിരുന്നില്ല.

മുന്‍പ് പഠിച്ച കൂണ്‍ കൃഷിയുടെ ബാലപാഠങ്ങള്‍ പരീക്ഷിക്കാന്‍ തീരുമാനമെടുത്തു. കഠിനാധ്വാനം ചെയ്തപ്പോള്‍ ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടമായവര്‍ക്ക് മുന്‍പില്‍ ആശങ്ക വഴിമാറി. മണ്ണൂത്തിയില്‍ നിന്ന് കൂണ്‍ വിത്തുവാങ്ങി താല്കാലികമായ് ഉണ്ടാക്കിയ ഷെഡില്‍ ജയനും നീതുവും കൂണ്‍ കൃഷി ആരംഭിച്ചു. വിളവായപ്പോള്‍ ബന്ധുവായ മാധ്യമ പ്രവര്‍ത്തകന്‍ സിജി ഗോവിന്ദ് വിപണനവും ഏറ്റെടുത്തു. അതോടെ കൊറോണയെ കൂണുപയോഗിച്ചും നേരിടാമെന്ന് ഇവര്‍ തെളിയിച്ചു. തിരുവില്വാമല പഴയന്നൂര്‍ കൊണ്ടാഴി മേഖലകളില്‍ കൂണ്‍ വിപണനം നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ ഈ ദമ്പതികള്‍ സന്തുഷ്ടരാണ്.

കൂടുതല്‍ സ്ഥലത്ത് കൂണ്‍ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജയനും നീതുവും. വിപണിയില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്നതാണ് കൂണ്‍ കൃഷി വ്യാപിപ്പിക്കുവാന്‍ ഇവര്‍ക്ക് പ്രചോദനമാകുന്നത്. കൊറോണ കാലത്ത് അനേകം യുവാക്കള്‍ക്ക് തൊഴില്‍നഷ്ടം വന്നിട്ടുണ്ട്. അവരെല്ലാം ചെറുകിട കൃഷിരീതികള്‍ പരീക്ഷിക്കുണമെന്നതാണ് ജയന്റെ അഭിപ്രായം.

.

Tags: krishiതൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.