Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേരളബാല്യത്തിന് കിളിപ്പാട്ടിന്റെ കരുതലുമായി ബാലഗോകുലം; വീട്ടിലിരിക്കേണ്ടി വരുന്ന കുട്ടികള്‍ക്കായി പരമേശ്വരീയം

ശിശു, ബാല, കിഷോര്‍ വിഭാഗങ്ങളിലായി 38 ഗോകുല ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഏറ്റവും വലിയ ഓണ്‍ലൈന്‍ രാമായണ കലോത്സവം നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 12:57 pm IST
inKottayam

കോട്ടയം: രോഗഭീതിയില്‍ വീട്ടിലിരിക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികോല്ലാസത്തിന് വേണ്ടി പരമേശ്വരീയം രാമായണ കലോത്സവമെന്ന ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിക്കുന്നു. കര്‍ക്കടകം ഒന്ന് മുതല്‍ ചിങ്ങം ഒന്ന് വരെ വിവിധ ദിവസങ്ങളിലായി ആറു കാണ്ഡങ്ങളിലൂടെയുള്ള ആനന്ദോത്സവമായാണ് വിവിധ കലാവിജ്ഞാന മത്സരങ്ങള്‍ അരങ്ങേറുന്നത്.

ശിശു, ബാല, കിഷോര്‍ വിഭാഗങ്ങളിലായി 38 ഗോകുല ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഏറ്റവും വലിയ ഓണ്‍ലൈന്‍ രാമായണ കലോത്സവം നടക്കുന്നത്. രാമായണ മാസത്തെ ജനകീയമാക്കിയ പി. പരമേശ്വര്‍ജിയ്‌ക്കുള്ള ആദരവായി പരമേശ്വരീയം എന്ന പേരാണ് നല്‍കിയിരിക്കുന്നത്. പാരായണം, പ്രശ്‌നോത്തരി, പ്രഭാഷണം, ഏകാഭിനയം തുടങ്ങി പതിനഞ്ചോളം വിഷയങ്ങളില്‍ പതിനായിരത്തിലേറെ ബാലികാ ബാലന്മാര്‍ മത്സരിക്കും. കലോത്സവ ലോഗോ പ്രകാശനം കാവാലം ശ്രീകുമാര്‍ നിര്‍വഹിച്ചു.

16ന് ജി. വേണുഗോപാല്‍ രാമായണ കലോത്സവം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ രാമായണസന്ധ്യ. യുട്യൂബ് വഴി രാമായണ ദര്‍ശന്‍, രാമായണവിശേഷങ്ങള്‍ പങ്കു വെക്കുന്ന ഡിജിറ്റല്‍ മാഗസിന്‍, ഹ്രസ്വചിത്രങ്ങള്‍ മുതലായ വേറിട്ട പ്രവര്‍ത്തനങ്ങളും അനുബന്ധമായി നടക്കും. ചിങ്ങം ഒന്നിന് കണ്ണൂരില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ രാമായണ പ്രതിഭകളായ രാഹുല്‍, ആദിദേവ് എന്നീ കുട്ടികള്‍ക്ക് ലവകുശ പുരസ്‌കാരം സമ്മാനിക്കും. കലോത്സവത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാക്കി രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാറും ജനറല്‍ സെക്രട്ടറി കെ.എന്‍. സജികുമാറും അറിയിച്ചു.

Tags: വാര്‍ത്തkottayam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.