Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സീറ്റുകള്‍ അനുവദിക്കുന്നതില്‍ തീരുമാനമായില്ല,​ ആശങ്കയോടെ രക്ഷിതാക്കളും അധ്യാപകരും: പ്ലസ് വണ്‍ വിജ്ഞാപനം കാത്ത് വിദ്യാര്‍ഥികള്‍,

പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലകത്തില്‍ അപേക്ഷ നല്‍കുന്നതിനും മറ്റും അക്ഷയകേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികാനുകൂല്യം സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണമാണ് ആളുകള്‍ തടിച്ചുകൂടാന്‍ കാരണമെന്നാണ് അക്ഷയകേന്ദ്രങ്ങള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 12:21 pm IST
inKollam

കൊല്ലം: ഹയര്‍സെക്കന്‍ഡറി പഠനത്തിനായി അപേക്ഷിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാപനവും കാത്ത് കുട്ടികളും രക്ഷിതാക്കളും. എസ്എസ്എല്‍സി പരീക്ഷയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ ഇത്തവണ വിജയശതമാനം വര്‍ധിച്ചിട്ടുണ്ട്. വിജയിച്ച കുട്ടികളുടെ കണക്കനുസരിച്ചുള്ള പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.  

എന്നാല്‍  പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലകത്തില്‍ അപേക്ഷ നല്‍കുന്നതിനും മറ്റും അക്ഷയകേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികാനുകൂല്യം സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണമാണ് ആളുകള്‍ തടിച്ചുകൂടാന്‍ കാരണമെന്നാണ് അക്ഷയകേന്ദ്രങ്ങള്‍ പറയുന്നത്.

ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്നവര്‍ക്ക് 10,000 രൂപയും ബിരുദ വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയും പ്രത്യേക സ്‌കോളര്‍ഷിപ്പുണ്ടെന്ന് ശബ്ദസന്ദേശമായും അക്ഷയ, ഐടി മിഷന്‍ ലോഗോ ചേര്‍ത്ത പോസ്റ്ററുകളായും പ്രചരിപ്പിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ഒരു സൊസൈറ്റിയുടെ പേരില്‍ പ്രചരിച്ച പരസ്യം കണ്ട് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിച്ചവര്‍ ട്രാന്‍സാക്ഷന്‍ ഫീസായി അവര്‍ ആവശ്യപ്പെട്ട തുക അടച്ചതിനുപുറമെ ബാങ്ക് അക്കൗണ്ട്, ആധാര്‍ വിവരങ്ങളും നല്‍കിയ സംഭവങ്ങളുമുണ്ട്. ചതിയില്‍പ്പെട്ട പലരും ഈ പ്രചാരണം വ്യാജമാണെന്നറിഞ്ഞ് അക്ഷയകേന്ദ്രങ്ങളില്‍ നിന്നും മടങ്ങുകയാണ്.

അതേസമയം കോവിഡ് കാലത്തെ പ്രവേശനം എങ്ങനെയാകുമെന്ന കാര്യത്തില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ട്. എല്ലാവര്‍ഷവും ഓണ്‍ലൈനില്‍ ഏകജാലക സമ്പ്രദായത്തിലാണ് പ്രവേശനം നടത്താറെങ്കിലും ഏതെങ്കിലും സ്‌കൂളില്‍ അപേക്ഷാഫോറം പൂരിപ്പിച്ചു നല്‍കാന്‍ കുട്ടികള്‍ എത്തേണ്ടതുണ്ട്. അധ്യാപകര്‍ പരിശോധിച്ച് തെറ്റുകളില്ലെന്നുറപ്പാക്കിയശേഷമേ അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാകൂ. എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് എപ്പോള്‍ വരുമെന്നതിനെക്കുറിച്ച് ഒരു അറിയിപ്പുമില്ല.  

സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥി തന്നെ സ്‌കൂളില്‍വന്ന് ഒപ്പിട്ടുവാങ്ങേണ്ടതായതിനാല്‍ കോവിഡ് ക്രമീകരണങ്ങള്‍ക്കനുസരിച്ചു മാത്രമേ വിതരണമുണ്ടാകൂ. മാര്‍ക്ക് ഓണ്‍ലൈനായി ലഭ്യമായതിനാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിലും പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ പക്ഷം.

Tags: Studentsnotification
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.