Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മഴക്കാലമാണ്; മറക്കരുത്

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കടുത്ത വരള്‍ച്ചയിലും വേനലിലും പ്രകൃതി പൊടിപടലങ്ങളാല്‍ നിറയും. തുടര്‍ന്ന് മഴക്കാലത്തുണ്ടാകുന്ന കാറ്റിലും നീരൊഴുക്കിലും ഈ പൊടിപടലങ്ങളും ചളിയും മറ്റു മാലിന്യങ്ങളും പലയിടങ്ങളിലായി അടിഞ്ഞു കൂടും.

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Jul 13, 2020, 09:29 pm IST
in Health

യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തിന് ആറ് ഋതുക്കളാണുള്ളത്. വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്ത്, ഹേമന്തം, ശിശിരം. ആയുര്‍വേദാചാര്യന്മാരായ ചരകനും സശ്രുതനും ഭേളനും ചക്രദത്തനും രചിച്ച സംഹിതകളില്‍ ഓരോ ഋതുക്കളിലും ആചരിക്കേണ്ട ജീവിതശൈലിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. വര്‍ഷ ഋതുവില്‍ വരുന്നതാണ് കര്‍ക്കടകം. ശരീരത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ട കാലം.  

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കടുത്ത വരള്‍ച്ചയിലും വേനലിലും പ്രകൃതി പൊടിപടലങ്ങളാല്‍ നിറയും. തുടര്‍ന്ന് മഴക്കാലത്തുണ്ടാകുന്ന കാറ്റിലും നീരൊഴുക്കിലും ഈ പൊടിപടലങ്ങളും ചളിയും മറ്റു മാലിന്യങ്ങളും പലയിടങ്ങളിലായി അടിഞ്ഞു കൂടും. മാലിന്യങ്ങളുമായുള്ള സമ്പര്‍ക്കത്താല്‍ മനുഷ്യരിലും മൃഗങ്ങളിലും വിഷാംശങ്ങള്‍ പടരും. ഇത് ജ്വര, ചര്‍മ, ഉദരരോഗങ്ങള്‍ക്ക് കാരണമാകും. ഗുരുതരമായാല്‍ ജീവഹാനി വരെ സംഭവിക്കാം.  

വര്‍ഷകാലത്ത് ശരീരോഷ്മാവ് നിലനിര്‍ത്തുന്നതിനായി കമ്പിളി വസ്ത്രങ്ങള്‍ ഉപയോഗിക്കണം. തറനിരപ്പില്‍ നിന്ന് 70 സെ.മീ ഉയരത്തിലാവണം ഉറങ്ങാന്‍ കിടക്കേണ്ടത്. തണുത്തവെള്ളം ഉപയോഗിക്കരുത്. തണുത്ത കാറ്റേല്‍ക്കാതെ ശരീരം സംരക്ഷിക്കാനും ശ്രദ്ധിക്കണം.  

വര്‍ഷകാലത്ത് പാല്‍, നെയ്യ്, കുരുമുളക്, മഞ്ഞള്‍, വെളുത്തുള്ളി ഇവ യുക്തമായ രീതിയില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ കര്‍ക്കടകത്തില്‍ പ്രത്യേക ഔഷധപാല്‍ക്കഞ്ഞി തയാറാക്കി കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും അതിവിശിഷ്ടമാണ്.

കര്‍ക്കടകക്കഞ്ഞി

ഇതിനു വേണ്ട ഔഷധങ്ങള്‍:  ഉഴിഞ്ഞവേര്, ആനഅടിയന്‍ വേര് (ആനച്ചുവടി), അമൃത്, ദേവതാരം, ചുക്ക്, കുരുമുളക്, തിപ്പലി, ജീരകം, പെരിഞ്ചീരകം, കരിഞ്ചീരകം, കൊത്തമ്പാലരി, തിനയരി, ഏലത്തരി, ചെറുപുന്നയരി, കുറുന്തോട്ടിവേര്, പതിമുഖം, കരിങ്ങാലിക്കാതല്‍, പുഷ്‌ക്കരമൂലം, ഇടിഞ്ഞില്‍ തൊലി എന്നിവ തുല്യ അളവിലെടുത്ത് വൃത്തിയാക്കി, നന്നായി ഉണക്കിപ്പൊടിച്ച് ഔഷധക്കൂട്ടുണ്ടാക്കുക. 120 ഗ്രാം പൊടിയരി, 200 ഗ്രാം നറുനെയ്യ്, 250 ഗ്രാം പനംചക്കര 20 ഗ്രാം ഔഷധക്കൂട്ട് എന്നിവ ഓരോ ലിറ്റര്‍ വീതം പാലും വെള്ളവും, ചേര്‍ത്തെടുത്തതിലിട്ട് തിളപ്പിച്ച് അരിവെന്ത ശേഷം വെള്ളത്തോടെ ദിവസം രണ്ടു നേരം സേവിക്കുക. ഇങ്ങനെ ഏഴു ദിവസം തുടരണം. ആരോഗ്യദായകമാണിത്. രോഗങ്ങളെ തടയാനും ഉത്തമം.

Tags: ayurvedaപാരമ്പര്യ ചികിത്സാരീതികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

Health

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Samskriti

ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം

India

എന്‍സിഇആര്‍ടി സിലബസില്‍ ആയുര്‍വേദം; പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.