Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടതു-വലതു സഖ്യം: ജെ.പി. നദ്ദ

ഇത്തരം ഒത്തുകളികള്‍ പരാജയപ്പെടുത്തി കേരളത്തിലുടനീളം താമര വിരിയുക തന്നെ ചെയ്യും. അതിന് സഹായകരമായ കരുത്തുറ്റ ഒരു നേതൃത്വമാണ് കെ. സുരേന്ദ്രന്റെ കീഴില്‍ കേരള ബിജെപിയെ നയിക്കുന്നതെന്ന് ജെ.പി. നദ്ദ പറഞ്ഞു. കേരളവുമായി എക്കാലത്തും വൈകാരിക ബന്ധം പുലര്‍ത്തുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ള മോദി സര്‍ക്കാര്‍. കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോള്‍ മണിക്കൂറുകള്‍ക്കകം വൈദ്യസംഘവുമായെത്തി പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ സാന്ത്വനിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചത് അദ്ദേഹം കേരളത്തിലെ ജനങ്ങളുമായി വൈകാരിക ബന്ധം പുലര്‍ത്തുന്നത് കൊണ്ടാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 13, 2020, 07:03 pm IST
in Kerala

കാസര്‍കോട്: ബിജെപിയെ പരാജയപ്പെടുത്താന്‍ കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ കൈകോര്‍ക്കുകയാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഇത്തരം ഒത്തുകളികള്‍ പരാജയപ്പെടുത്തി കേരളത്തിലുടനീളം താമര വിരിയുക തന്നെ ചെയ്യും. അതിന് സഹായകരമായ കരുത്തുറ്റ ഒരു നേതൃത്വമാണ് കെ. സുരേന്ദ്രന്റെ കീഴില്‍ കേരള ബിജെപിയെ നയിക്കുന്നതെന്ന് ജെ.പി. നദ്ദ പറഞ്ഞു. കേരളവുമായി എക്കാലത്തും വൈകാരിക ബന്ധം പുലര്‍ത്തുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ള മോദി സര്‍ക്കാര്‍. കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോള്‍ മണിക്കൂറുകള്‍ക്കകം വൈദ്യസംഘവുമായെത്തി പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ സാന്ത്വനിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചത് അദ്ദേഹം കേരളത്തിലെ ജനങ്ങളുമായി വൈകാരിക ബന്ധം പുലര്‍ത്തുന്നത് കൊണ്ടാണ്. ഇറാഖിലും ലിബിയയിലും കുടുങ്ങിയ നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടായി.

ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ചൈനീസ് അംബാസിഡറെ രഹസ്യമായി കണ്ട് ചര്‍ച്ച നടത്തി വിമര്‍ശനവുമായി നടക്കുകയായിരുന്നു രാഹുല്‍. പാര്‍ലമെന്ററി പ്രതിരോധ സമിതിയുടെ കഴിഞ്ഞ 11 യോഗങ്ങളിലും പ്രതിപക്ഷ പ്രതിനിധിയായ രാഹുല്‍ പങ്കെടുത്തിരുന്നില്ല. അദ്ദേഹം യോഗങ്ങളില്‍ സംബന്ധിച്ചിരുന്നെങ്കില്‍ ഇന്ന് ഉന്നയിച്ച് നടക്കുന്ന കാര്യങ്ങളില്‍ ഉത്തരം കിട്ടുമായിരുന്നു, നദ്ദ പറഞ്ഞു.

Tags: ജെ.പി.നദ്ദയുഡിഎഫ്bjpഎല്‍ഡിഎഫ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

India

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.