Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പുത്തിഗെ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം അടിസ്ഥാനസൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്നു

പുത്തിഗെ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം ആവശ്യത്തിന് ക്ലാസ് മുറികളില്ലാതെ വീര്‍പ്പുമുട്ടുകയാണ്. കോവിഡ് വ്യാപനം മൂലം സ്‌കൂളുകള്‍ അടച്ചിരുന്നില്ലെങ്കില്‍ അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയ 150 വിദ്യാര്‍ഥികള്‍ പുറത്തിരിക്കേണ്ടി വരുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 01:14 pm IST
inKasargod

കുമ്പള: പുത്തിഗെ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം ആവശ്യത്തിന് ക്ലാസ് മുറികളില്ലാതെ വീര്‍പ്പുമുട്ടുകയാണ്. കോവിഡ് വ്യാപനം മൂലം സ്‌കൂളുകള്‍ അടച്ചിരുന്നില്ലെങ്കില്‍ അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയ 150 വിദ്യാര്‍ഥികള്‍ പുറത്തിരിക്കേണ്ടി വരുമായിരുന്നു. 

മലയോര മേഖലയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് മലയാളം മാധ്യമത്തില്‍ തുടര്‍പഠനത്തിനുള്ള സ്‌കൂള്‍ കൂടിയാണിത്. ചള്ളങ്കയം, ബാഡൂര്‍, കന്തല്‍, പുത്തിഗെ എന്നിവിടങ്ങളിലെ എല്‍.പി.സ്‌കൂളുകളില്‍നിന്ന് തുടര്‍പഠനത്തിനായി വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത് അംഗഡിമുഗറിനെയാണ്. പ്രീപ്രൈമറി മുതല്‍ എസ്.എസ്.എല്‍.സി. വരെ 33 ഡിവിഷനുകളുണ്ടിവിടെ. ഈ വര്‍ഷം വിവിധ ക്ലാസുകളിലായി 150 വിദ്യാര്‍ഥികള്‍ പുതുതായി പ്രവേശനം നേടി. ഇതനുസരിച്ച് മൂന്നു ഡിവിഷനുകള്‍ കൂടി. ഇവര്‍ക്കാവശ്യമായ ക്ലാസ് മുറികളോ മറ്റു സൗകര്യങ്ങളോയില്ല.

ഈ അധ്യയനവര്‍ഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ നില്‍ക്കുകയാണ് പി.ടി.എ.യും അധികൃതരും. നിലവില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല. അതില്‍ ഒരു കെട്ടിടത്തിന്റെ ചുമരുകള്‍ക്കുറപ്പുണ്ട്. മേല്‍ക്കൂര മാത്രമാണ് അപകടാവസ്ഥയിലുള്ളത്. ഈ കെട്ടിടം രണ്ടുവര്‍ഷമായി ഉപയോഗിക്കുന്നില്ല. ഇതില്‍ ആറു ക്ലാസ്മുമുറികളുണ്ടുതാനും. മേല്‍ക്കൂര പുതുക്കിപ്പണിതാല്‍ ഈ കെട്ടിടം ഉപയോഗിക്കാം. അതിനായി 10 ലക്ഷം രൂപ ചെലവുവരും. ജില്ലാ പഞ്ചായത്തധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടികളെങ്ങുമെത്തിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

മൂന്നുവര്‍ഷമായി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളാണിത്. കാലപ്പഴക്കം ചെന്ന മറ്റൊരു കെട്ടിടത്തിലാണ് പ്രൈമറി ക്ലാസുകള്‍ നടത്തിയിരുന്നത്. 12 ക്ലാസ് മുറികളുള്ള ഈ കെട്ടിടത്തിനും ഇത്തവണ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇവിടെയും ക്ലാസുകള്‍ നടത്താന്‍ കഴിയാതെ വന്നാല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം താളംതെറ്റും. ആയിരത്തോളം വിദ്യാര്‍ഥികളുടെ പഠനത്തെത്തന്നെ ബാധിച്ചേക്കാവുന്ന പ്രശ്‌നത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ കിട്ടാത്തതില്‍ രക്ഷിതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. സ്‌കൂളിന്റെ പ്രവേശന കവാടത്തിലൂടെയുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിനും ഇതുവരെ പരിഹാരമായിട്ടില്ല.
 

Tags: kasargodeducationstudentschools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.