Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

യുഎഇയില്‍ നിന്നെത്തിയ 22 പേര്‍ ഉള്‍പ്പെടെ 48 പേര്‍ക്ക് കൊറോണ

യുഎഇയില്‍ നിന്നെത്തിയ 22 പേര്‍ ഉള്‍പ്പെടെ 48 പേര്‍ക്ക് കൊറോണ. ഏഴ് പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 285 ആയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 10:34 am IST
inPalakkad

പാലക്കാട്: യുഎഇയില്‍ നിന്നെത്തിയ 22 പേര്‍ ഉള്‍പ്പെടെ 48 പേര്‍ക്ക് കൊറോണ. ഏഴ് പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 285 ആയി.  

സൗദിയില്‍ നിന്നെത്തിയ നെല്ലായ സ്വദേശി (37), കാഞ്ഞിരപ്പുഴ സ്വദേശി (40),കുളപ്പുള്ളി സ്വദേശി (29), പുതുനഗരം സ്വദേശിനി (24), യുഎഇയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി (23), പല്ലശ്ശന സ്വദേശികളായ അമ്മയും (31) മകളും (5), കാമ്പ്രത്ത് ചള്ള സ്വദേശി (27), കൊടുവായൂര്‍ സ്വദേശി (45), വല്ലപ്പുഴ സ്വദേശികളായ ഏഴുപേര്‍ (26,39,56,27,30,23,21 കാരി), വടകരപ്പതി കോഴിപ്പാറ സ്വദേശി (32), നെല്ലായ സ്വദേശി (40,25), മീനാക്ഷിപുരം സ്വദേശികളായ മൂന്നു പേര്‍ (29 സ്ത്രീ,34,60), ദുബായില്‍ നിന്നും വന്ന ചിറ്റൂര്‍ സ്വദേശി (52), ഷാര്‍ജയില്‍ നിന്നും വന്ന വല്ലപ്പുഴ സ്വദേശി (21), വണ്ടിത്താവളം വളം സ്വദേശിനി (26), പല്ലശ്ശന സ്വദേശി (31), ഒമാനില്‍ നിന്നെത്തിയ ചിറ്റൂര്‍ സ്വദേശി (27), പുത്തൂര്‍ സ്വദേശി (49), നെല്ലായ സ്വദേശി (57), ഖത്തറില്‍ നിന്നെത്തിയ വടവന്നൂര്‍ സ്വദേശി (29), മുതലമട സ്വദേശി (37), കൊല്ലങ്കോട് സ്വദേശി(24), കുവൈറ്റില്‍ നിന്നെത്തിയ ചിറ്റൂര്‍ സ്വദേശി (31), യുകെയില്‍ നിന്നും വന്ന നെല്ലായ സ്വദേശി(30) എന്നിവരാണ് വിദേശരാജ്യങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചത്.  

തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഷൊര്‍ണൂര്‍ കവളപ്പാറ സ്വദേശി (53), എലവഞ്ചേരി സ്വദേശിയായ ഗര്‍ഭിണി (23), കൊടുവായൂര്‍ സ്വദേശി (37), വേലന്താവളം സ്വദേശി (50), കുത്തന്നൂര്‍ സ്വദേശികളായ രണ്ടുപേര്‍ (27,23), മധുരയില്‍ നിന്ന് വന്ന കുമരനല്ലൂര്‍ സ്വദേശി (40),കര്‍ണാടകയില്‍ നിന്നെത്തിയ ചിറ്റൂര്‍ സ്വദേശി (27),തൃക്കടീരി സ്വദേശി (54), നാഗലശ്ശേരി സ്വദേശി (32), തത്തമംഗലം സ്വദേശി (35), ബെംഗ്ലൂരുവില്‍ നിന്നും വന്ന കൊല്ലങ്കോട് സ്വദേശി(25), ദല്‍ഹിയില്‍ നിന്നുംവന്ന ശ്രീകൃഷ്ണപുരം സ്വദേശിനി (51), ജമ്മു കാശ്മീരില്‍ നിന്നും വന്ന തത്തമംഗലം (41)എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.  

Tags: UAECorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

Gulf

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Gulf

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.