Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ ജില്ലയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഇന്നും സജീവം, തടയാനാകാതെ ഗുണ്ടാപ്പടകള്‍, ഓപ്പറേഷന്‍ റേഞ്ചറുമായി പോലീസ്

അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലക്കു ശേഷവും പുതിയ ഗുണ്ടാസംഘങ്ങളും അക്രമിസംഘങ്ങളും ജില്ലയില്‍ സജീവമാണ്. ആക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ഗുരുതരമാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ സംഘങ്ങളെ നിലക്കുനിര്‍ത്താന്‍ പോലീസിനായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 03:34 pm IST
inThrissur

തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കല്‍ പിനാക്കിള്‍ ഫ്‌ളാറ്റ് കൊലപാതക കേസിലെ അഞ്ച് പ്രതികള്‍ക്കും 13ന് ശിക്ഷ വിധിക്കുമ്പോഴും ജില്ലയില്‍ ഗുണ്ടാ വിളയാട്ടത്തിന് അറുതി വരുത്താനായിട്ടില്ല. വാര്‍ത്തകളില്‍ ഇടം നേടുന്ന ഓരോ കേസുകളും കടന്നുപോകുമ്പോഴും ഉന്നതരുടെ സഹായത്തോടെ അക്രമി സംഘങ്ങള്‍ വിലസുകയാണ്. പോലീസ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അവര്‍ക്കുമീതെ  ഗുണ്ടാസംഘങ്ങള്‍ വളരുകയാണ്.  

അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലക്കു ശേഷവും പുതിയ ഗുണ്ടാസംഘങ്ങളും അക്രമിസംഘങ്ങളും ജില്ലയില്‍ സജീവമാണ്. ആക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ഗുരുതരമാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ സംഘങ്ങളെ നിലക്കുനിര്‍ത്താന്‍ പോലീസിനായിട്ടില്ല. ഉന്നതരുടെ സഹായത്തോടെയാണ് ഇവരുടെ വിളയാട്ടമെന്നതാണ് കാരണം. തീരദേശത്തും നഗരം കേന്ദ്രീകരിച്ചും ലഹരി മാഫിയാ സംഘങ്ങള്‍ സജീവമാണ്. ഇത്തരക്കാരെ ഒതുക്കാന്‍ നിരവധി കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയെങ്കിലും അവയൊന്നും ഫലത്തില്‍ ഗുണം ചെയ്തില്ലെന്ന് കണക്കുകള്‍ പറയുന്നു.  

കഴിഞ്ഞ ദിവസമാണ് ഗുണ്ടാക്കുടിപ്പകയില്‍ മണിത്തറ വരടിയം തുഞ്ചന്‍ നഗറില്‍ ചിറയത്ത് സിജോ(28) യെ നടുറോഡില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നത്. നിരവധിക്കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട സിജോ. ഇതേതുടര്‍ന്നാണ് ഓപ്പറേഷന്‍ റേഞ്ചറുമായി പോലീസ് രംഗത്തെത്തിയത്.  കഞ്ചാവ്, മയക്കുമരുന്ന് ഗ്യാങ്ങുകളെ പ്രത്യകം നിരീക്ഷിക്കാനും കര്‍ശന നടപടിക്കുമായി പുതിയതായി രൂപം കൊടുത്ത പദ്ധതിയാണ് ഓപ്പറേഷന്‍ റേഞ്ചര്‍. 

തൃശൂര്‍ റേഞ്ച് ഡിഐജി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പുതിയ ടീം.  സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം. കൊലപാതകമോ കുറ്റകൃത്യമോ ഉണ്ടാകുമ്പോള്‍ ഉണ്ടാക്കുന്ന ഇത്തരം സ്‌പെഷ്യല്‍ ടീമുകള്‍ക്ക് ജില്ലയിലെ ഗുണ്ടാസംഘങ്ങളുടെ മുഖ്യകണ്ണികളെ കണ്ടെത്താനോ പിടികൂടാനോ സാധിക്കുന്നില്ലെന്നതാണ് മുന്‍വര്‍ഷങ്ങളില്‍ കണ്ടുവരുന്നത്.  ഓപ്പറേഷന്‍ റേഞ്ചറിന് വിവിധ ഭാഗങ്ങളില്‍ വേരോട്ടമുള്ള ഗുണ്ടാ സംഘങ്ങളെ പിടികൂടാനാകുമോയെന്ന് കാത്തിരുന്ന് കാണാം

Tags: Thrissurcrime
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

India

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.