Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശക്തന്‍ സ്റ്റാന്റിലേക്ക് ബസുകളെത്തി; തൃശൂര്‍ നഗരം തിരക്കിലേക്ക്

ജൂണ്‍ 24ന് വൈകിട്ടാണ് കൊറോണ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി നഗരഹൃദയത്തോട് ചേര്‍ന്ന കോര്‍പ്പറേഷന്‍ ഡിവിഷനുകളിലെല്ലാം നിയന്ത്രിത മേഖലയാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 04:32 pm IST
in Thrissur

തൃശൂര്‍: രണ്ടാഴ്ചയോളം നീണ്ടുനിന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതിനെ തുടര്‍ന്ന് നഗരം വീണ്ടും സജീവമാകുന്നു. ബുധനാഴ്ച രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലേക്ക് സ്വകാര്യ ബസുകള്‍ എത്താന്‍ തുടങ്ങിയതോടെ ശക്തന്‍ ബസ് സ്റ്റാന്റ് സജീവമായി. കണ്ടെയ്‌മെന്റ് സോണായതു കാരണം ബസുകള്‍ നഗരാതിര്‍ത്തികളില്‍ സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു. ഇക്കാരണത്താല്‍ നഗരത്തിലെത്താന്‍ കിലോ മീറ്ററുകള്‍ നടന്നിരുന്ന യാത്രക്കാര്‍ക്ക് സ്വരാജ് റൗണ്ടിലേക്ക് ഇന്നലെ മുതല്‍ ബസുകള്‍ പ്രവേശിക്കാന്‍ തുടങ്ങിയത് ആശ്വാസമായി. 

ജൂണ്‍ 24ന് വൈകിട്ടാണ് കൊറോണ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി നഗരഹൃദയത്തോട് ചേര്‍ന്ന കോര്‍പ്പറേഷന്‍ ഡിവിഷനുകളിലെല്ലാം നിയന്ത്രിത മേഖലയാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുന്നത്. കോര്‍പ്പറേഷനിലെ 10 ജീവനക്കാര്‍ക്ക് ഘട്ടംഘട്ടമായി കൊറോണ സ്ഥിരീകരിച്ച സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു നടപടി. ദിവസങ്ങള്‍ക്ക് ശേഷം പാട്ടുരായ്‌ക്കല്‍ ഡിവിഷനെ കണ്ടെയ്‌മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തേക്കിന്‍കാട്,ഒളരി, കൊക്കാലെ ഡിവിഷനുകളും പിന്നീട് ഒഴിവാക്കി. ഇതോടെ നഗരം പാതി തുറന്ന അവസ്ഥയിലായിരുന്നെങ്കിലും സ്വകാര്യ ബസുകള്‍ റൗണ്ടിലേക്ക് അനുവദിക്കാത്തത് മൂലം സാധാരണക്കാര്‍ ദുരിതത്തിലായിരുന്നു. 

തൃശൂരില്‍ ഏറ്റവും കൂടുതല്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ശക്തന്‍ സ്റ്റാന്റ് കോര്‍പ്പറേഷന്‍ പള്ളിക്കുളം ഡിവിഷനിലായതും ഈ ഡിവിഷന്‍ കണ്ടെയ്‌മെന്റ് സോണായി തുടരുകയും ചെയ്തതാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. എന്നാല്‍ കെഎസ്ആര്‍ടിസി, ഓട്ടോ, സ്വകാര്യ വാഹനങ്ങള്‍ എന്നിവ റൗണ്ടില്‍ യഥേഷ്ടം സര്‍വ്വീസ് നടത്താന്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ വടക്കെ സ്റ്റാന്റിലേക്ക് ബസുകള്‍ക്ക് പ്രവേശനം അനുവദിച്ചെങ്കിലും ശക്തനിലേക്ക് അനുമതി നല്‍കിയില്ല. ചൊവ്വാഴ്ച വൈകിട്ടോടെ പള്ളിക്കുളം ഡിവിഷനെ കൂടി കണ്ടെയ്‌മെന്റ് സോണില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതോടെ നഗരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന ശക്തന്‍ ബസ് സ്റ്റാന്റും വ്യാപാര കേന്ദ്രമായ ഹൈറോഡും സജീവമായി. കൊറോണ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തി തന്നെയാണ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കുന്നത്.

Tags: Thrissurbus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.